33.4 C
Kottayam
Tuesday, May 7, 2024

CATEGORY

home banner

പാൽ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടണം, ആവശ്യവുമായി മിൽമ

തിരുവനന്തപുരം: വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് അടുത്ത അടിക്ക് കളമൊരുങ്ങുന്നു. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ സർക്കാരിന് സമീപിച്ചു. ലിറ്ററിന് അഞ്ച് രൂപയെങ്കിലും മിനിമം കൂട്ടണം എന്നാണ് മിൽമയുടെ ആവശ്യം. മിൽമ...

കോട്ടയം മറിയപ്പള്ളി പാറമടക്കുളത്തിൽ വീണ ലോറി ഉയർത്തി, ഡ്രൈവർ മരിച്ച നിലയിൽ

കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വെള്ളിയാഴ്ച രാത്രിയിൽ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. 18 മണിക്കൂറിലേറെ നീണ്ട ശ്രമത്തിന് ഒടുവിലാണ് ലോറി പുറത്തെടുത്തത്. ലോറിയ്ക്കുള്ളിൽ ഡ്രൈവർ അജികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്....

സാദിഖലി ശിഹാബ് തങ്ങൾ ലീഗ് സംസ്ഥാന പ്രസിഡണ്ട്

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ പകരക്കാരനായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. മുസ്‌ലിം ലീഗിന്റെ പ്രത്യേക ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഹൈദരലി ശിഹാബ്...

മീഡിയാ വൺ ചാനൽ ഹർജി തള്ളി, വിലക്ക് തുടരും

കൊച്ചി: മീഡിയാ വൺ ചാനലിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി. ചാനൽ വിലക്ക് തുടരും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ ഹർജി തളളിയത്. കഴിഞ്ഞ ജനുവരി 31നാണ് ചാനലിന്റെ...

ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ വെടിയേറ്റു മരിച്ചു

കീവ്: ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ വെടിയേറ്റു മരിച്ചു. കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഖർഖീവിൽ നിന്നും പോളണ്ട് അതിർത്തിക്ക് അടുത്തുള്ള...

കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി, പോരാട്ടം കനക്കുന്നു

യുക്രൈൻ: യുക്രൈനിൽ (ukraine)റഷ്യൻ (russia)ആക്രമണം രൂക്ഷമായി തുടരുകയാണ്. തലസ്ഥാമായ കീവിൽ വ്യോമാക്രമണത്തിന് (air strikes)മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി. പൂർണ്ണമായും റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടതോടെ യുക്രൈൻ തലസ്ഥാനമായ കീവിൽ...

ഞാന്‍ ഷൂട്ട് നടക്കുന്നിടത്തേക്ക് പോയി… കട്ട് പറഞ്ഞപ്പോള്‍ പ്രണവ് അടുത്തേക്ക് വന്നു, താങ്കളെ കാണാന്‍ വേണ്ടി മാത്രം വന്നതാണ് എന്ന് പറഞ്ഞ് കൈ കൊടുത്തു,പ്രണവിനെ മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ തനിക്ക് താങ്ങാന്‍ പറ്റില്ലെന്ന്...

2014ല്‍ മിസ് കേരള ആയിരുന്ന ഗായത്രി സുരേഷ് 2015 ല്‍ ജമ്‌നപ്യാരിയിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് നിരവധി ചിത്രങ്ങളിൽ ഗായത്രി ഭാഗമായി. പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞതോടെ...

റഷ്യ കീവില്‍; ‘ഒരു മണിക്കൂറിനുള്ളില്‍ വ്യോമാക്രമണം’; ബോംബ് ഷെല്‍ട്ടറുകള്‍ കണ്ടെത്തി അഭയം തേടാന്‍ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ നിര്‍ദേശം

യുക്രൈനിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യോമാക്രമണത്തിന് തയ്യാറെടുത്ത് റഷ്യ. സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ യുക്രൈനിലെ ഇന്ത്യക്കാരോട് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ മാപ്പ് നോക്കി ബോംബ് ഷെല്‍ട്ടറുകള്‍ കണ്ടെത്തി അഭയം തേടണമെന്നാണ്...

സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200,...

സർക്കാരിന് ആശ്വാസം, കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി ആർ.ബിന്ദു അധികാര ദുർവിനിയോഗം കാണിച്ചില്ലെന്ന് ലോകായുക്ത

തിരുവനന്തപുരം: സർക്കാരിനും മന്ത്രി ആർ ബിന്ദുവിനും ആശ്വാസമായി ലോകായുക്ത (lokayukta)വധി. കണ്ണൂർ വിസി നിയമനത്തിൽ (kannur  vc appointment)മന്ത്രി അധികാര ദുർവിനിയോഗം കാണിച്ചില്ലെന്ന് ലോകായുക്ത. മന്ത്രി സർവകലാശാലക്ക് അന്യ അല്ല. മന്ത്രി നൽകിയത് നിർദേശം...

Latest news