25.8 C
Kottayam
Saturday, July 25, 2026

CATEGORY

Health

കേരളത്തില്‍ 5397 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472,...

സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന്‍ നല്‍കി തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ കോവാക്‌സിന്‍ ഉപയോഗിച്ചു തുടങ്ങി. വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ കൊവിഡ് മുന്നണി പോരാളികളായ കേരള പോലീസിനടക്കമാണ് കോവാക്‌സിന്‍ നല്‍കുന്നത്. സമ്മതപത്രം വാങ്ങിയാണ് കൊവിഡ് മുന്നണി പോരാളികള്‍ക്ക്...

കോവിഡിന്റെ മൂന്നാമത്തെ വകഭേദം, ലോകം മുഴുവനും വ്യാപിയ്ക്കാന്‍ സാധ്യത

ലണ്ടന്‍: ബ്രിട്ടണിലെ കെന്റില്‍ രൂപം കൊണ്ട കോവിഡിന്റെ മൂന്നാമത്തെ വകഭേദം ലോകം മുഴുവനും അതിവേഗം വ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഇപ്പോഴത്തെ കോവിഡ് പ്രതിരോധ വാക്സിന് ഈ വൈറസിനെ തുരത്താനാകില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ഇതുവരെ...

കോവിഡ് വ്യാപനം തടയാനായി ഇന്ത്യയുള്‍പ്പെടെയുള്ള 20 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി സൗദി

റിയാദ്: കോവിഡ് -19 വ്യാപകമായതിനെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശനം സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, അര്‍ജൻറ്റീന, യുണൈറ്റഡ് അറബ്...

കേരളത്തില്‍ ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍...

ജൈത്രയാത്ര തുടരുന്നു: യൂറോപ്പിന്‍റെ മുത്തശ്ശി കോവിഡ്​ മുക്​തയായി

പാരീസ്​: ഫ്രാന്‍സില്‍ കോവിഡിനെ ചെറുത്തുതോല്‍പിച്ച്‌​ 117 കാരിയായ സിസ്​റ്റര്‍ ആഡ്രെ. 117 വയസ്സ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്​ ഈ മുതുമുത്തശ്ശിക്ക് കോവിഡ് ബാധയേൽക്കുന്നത്​. ജനുവരി 16നാണ്​ ഇവര്‍ കോവിഡിൻറ്റെ പിടിയിലകപ്പെടുന്നത്​....

കേരളത്തില്‍ 5980 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 386 പേരുടെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല....

പനി, ജലദോഷം എന്നിവ ഉള്ളവര്‍ ആന്റിജന്‍ പരിശോധന നടത്തണം; കൊവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി ആരോഗ്യ വകുപ്പ്. ഇനി മുതല്‍ ജലദോഷം, പനി എന്നിവ ഉള്ളവര്‍ ചികിത്സ തേടുന്ന ദിവസം ആന്റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കില്‍ പിസിആര്‍ പരിശോധന...

എറണാകുളത്ത് നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: കൊവിഡ് ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് മരിച്ചു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന എറണാകുളം മലയിടം തുരുത്ത് സ്വദേശിനി പി.സി സുലോചന (52) ആണ് മരിച്ചത്. പ്രമേഹം ഉള്‍പ്പടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ നഴ്‌സിനെ...

കേരളത്തില്‍ ഇന്ന് 5214 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449,...

Latest news