33.9 C
Kottayam
Sunday, April 28, 2024

CATEGORY

Health

നിപ പ്രതിരോധത്തിനായി കുടുതല്‍ ഗവേഷണങ്ങള്‍ നടത്തണം: മുഖ്യമന്ത്രി

കൊച്ചി:വവ്വാലുകള്‍ നിപ വൈറസുകള്‍ പരത്തുന്നത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇതേവരെയുള്ള നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് പഴം...

ബഹിഷകരണമില്ല,ഒറ്റപ്പെടുത്തലില്ല,ഒന്നിച്ചു നില്‍ക്കും,നിപയെ തുരത്തും നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ നാട്ടുകാര്‍ ഒറ്റക്കെട്ട്

  കൊച്ചി :കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തിലെ സൂപ്പിക്കടയെ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെടുത്തിയാണ് നിപ എന്ന മഹാവ്യാധി പടര്‍ന്നു പിടിച്ചത്.വൈറസ് ബാധയെ പേടിച്ച് ജനം വീടിന് പുറത്തിറങ്ങാത്ത അവസ്ഥ,കല്യാണങ്ങളില്ല,ആഘോഷമില്ല,സമൂഹ കൂട്ടായ്മകളില്ല,വിജനമായ തെരുവുകള്‍ രോഗബാധിതരായ കുടുംബങ്ങളും അവരെ...

രോഗി മരിച്ച സംഭവം, മെഡിക്കല്‍ കോളേജ്,കാരിത്താസ്, മാതാ ആശുപത്രികള്‍ക്കെതിരെ കേസ്,മനപൂര്‍വ്വമല്ലാത്ത നരഹത്യയും ചികിത്സാപ്പിഴവും കുറ്റങ്ങള്‍

കോട്ടയം: മെഡിക്കല്‍ കോളജില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മൂന്നു ആശുപത്രികള്‍ക്കെതിരെ കേസെടുത്തു. മെഡിക്കല്‍ കോളേജിന് പുറമെ കാരിത്താസ്,മാത ആശുപത്രികളും പ്രതിക്കൂട്ടിലാവും.മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനുമാണ് കേസ്.ഗാന്ധി നഗര്‍ പോലീസാണ് കേസെടുത്തത്. രോഗി ചികിത്സ...

വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ല,ഡോക്ടറെത്തും മുമ്പ് രോഗിയുമായി ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോയി,രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വിശദീകരണം

കോട്ടയം: രോഗിയുടെകുടുംബം ആശുപത്രിയുമായി നടത്തിയ ആശയവിനിമയത്തിലെ പിഴവാണ്‌ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിയ്ക്കാന്‍ കാരണമായതെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം.രോഗിയെ എത്തിയ്ക്കുന്ന സമയത്ത് ആസുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ല. ഇക്കാര്യം പി.ആര്‍.ഓ ബന്ധുക്കളെ...

ചികിത്സ കിട്ടാതെ രോഗി മരിച്ചു,കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ അനാസ്ഥയെന്ന് പരാതി

  കോട്ടയം:ചികിത്സയ്ക്കായ രണ്ടു മണിക്കൂറില്‍ മൂന്നു ആശുപത്രികളില്‍ യാചന. മെഡിക്കല്‍ കോളേജ് അടക്കം കൈവിട്ടതോടെ ഒടുവില്‍ ആംബുലന്‍സില്‍ രോഗിയ്ക്ക് ദാരുണാന്ത്യം. ഉത്തരേന്ത്യയില്‍ ഒന്നുമല്ല. നമ്മുടെ കൊച്ചുകേരളത്തില്‍ നടന്ന സംഭവമാണിത്.   മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമയദോഷദോഷവും മാറുന്നില്ല.കാന്‍സറില്ലാത്ത...

നിപ നിയന്ത്രണവിധേയം ,സ്കൂളുകൾ ജൂൺ 6ന് തുറക്കും

  കൊച്ചി: നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ജില്ലയിലെ വിദ്യാലയങ്ങൾ മുൻനിശ്ചയ പ്രകാരം ജൂൺ 6 വ്യാഴാഴ്ച്ച തന്നെ തുറക്കുമെന്നും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ജില്ലയിലെ ഒരു ആശുപത്രിയിൽ...

നിപ: സ്‌കൂള്‍ തുറക്കുന്നതില്‍ വൈകിട്ട് തീരുമാനം.ആശങ്ക വേണ്ടെന്ന് മന്ത്രി

കൊച്ചി: സംസ്ഥാനത്ത് നിപ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ മധ്യവേനലവധിയ്ക്കുശേഷം സ്‌കൂളുകള്‍ നാളെ തുറക്കണമോയെന്ന കാര്യത്തില്‍ ഇന്നു വൈകിട്ട് തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.എല്ലാ സ്‌കൂളുകളും അടച്ചിടേണ്ട ആവശ്യമില്ല.. ആവശ്യമെങ്കില്‍ ചില പ്രദേശത്തെ സ്‌കൂളുകള്‍ക്ക് മാത്രം...

പെരിന്തല്‍മണ്ണയില്‍ യുവതി മരിച്ചു,നിപയാണോയെന്ന് പരിശോധിയ്ക്കും

  മലപ്പുറം :കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്ക് പിന്നാലെ പെരിന്തല്‍മണ്ണയില്‍ യുവിതി മരിച്ചതും നിപ്പയേത്തുടര്‍ന്നാണോയെന്ന് സംശയം. ആന്ധ്ര കുര്‍ണൂല്‍ സ്വദേശി സബീന പര്‍വ്വീണ്‍ ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.യുവതിയുടെ മരണത്തിലേക്ക്...

Latest news