24.5 C
Kottayam
Friday, July 24, 2026

CATEGORY

Health

ആറ് വാക്‌സിനുകളെ കൂടി കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്ക് പുറമേ മറ്റ് ആറ് വാക്‌സിനുകളെ കൂടി വാക്സിനേഷന്‍ പദ്ധതിയുടെ രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. ഇതോടെ ജൂണ്‍ മുതല്‍ എട്ട് വാക്സിനുകളാകും രാജ്യത്തിന്റെ വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക....

സംസ്ഥാനത്ത് ഇന്ന് 34,694 കൊവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948,...

സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ...

കോവിഷീല്‍ഡ് രണ്ടാം ഡോസ് 12-16 ആഴ്ച വരെ ദീര്‍ഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് നല്‍കുന്ന സമയപരിധി 12-16 ആഴ്ച വരെ ദീര്‍ഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി. ബ്രിട്ടന്‍. കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഈ രീതയാണ് പിന്തുടരുന്നതെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. രണ്ടാം...

മത, രാഷ്ട്രീയ പരിപാടികള്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനു കാരണമായി; ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: മത, രാഷ്ട്രീയ പരിപാടികള്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനു കാരണമായെന്ന് ലോകാരോഗ്യ സംഘടന. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കൊവിഡ് അപ്‌ഡേറ്റ് ആയ 'വീക്ക്ലി എപിഡെമിയോളജിക്കല്‍ അപ്‌ഡേറ്റിന്റെ' ഏറ്റവും അവസാന ലക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്....

ലോകത്ത് കൂടുതല്‍ വാക്‌സിന്‍ ലഭിച്ചത് സമ്പന്ന രാജ്യങ്ങള്‍ക്കെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്സിനും ലഭിച്ചതെന്ന് ഡബ്യു.എച്ച്.ഒ....

കോട്ടയം ജില്ലയില്‍ 2566 പേര്‍ക്ക് കോവിഡ്

P>കോട്ടയം: ജില്ലയില്‍ 2566 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2548 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 18 പേര്‍ രോഗബാധിതരായി. പുതിയതായി...

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ...

മാംസം കഴിക്കുന്നവര്‍ക്കും എ.ബി, ബി രക്തഗ്രൂപ്പുകാര്‍ക്കും കൊവിഡ് ബാധിക്കാന്‍ സാധ്യത കൂടുതല്‍; ഒ ഗ്രൂപ്പുകാരില്‍ കുറവെന്ന് പഠനം

ന്യൂഡല്‍ഹി: കൊവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യത എ.ബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്കാണെന്ന് പഠനം. മറ്റു രക്തഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് വരാനുള്ള സാധ്യത കൂടുതല്‍ എ.ബി, ബി രക്തഗ്രൂപ്പുകള്‍ക്കാണെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫിക്...

ഡല്‍ഹിയില്‍ ഡോക്ടര്‍മാക്ക് കൂട്ടത്തോടെ കൊവിഡ്; മുതിര്‍ന്ന ശസ്ത്രക്രിയ വിദഗ്ധന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി അതിരൂക്ഷമാകുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡല്‍ഹി സരോജ ആശുപത്രിയില്‍ 80 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുപ്പത് വര്‍ഷത്തോളമായി ആശുപത്രിയില്‍ പ്രവര്‍ത്തിച്ച് വരുന്ന മുതിര്‍ന്ന ശസ്ത്രക്രിയാ...

Latest news