കോട്ടയം ജില്ലയില്‍ 2566 പേര്‍ക്ക് കോവിഡ്

P>കോട്ടയം: ജില്ലയില്‍ 2566 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2548 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 18 പേര്‍ രോഗബാധിതരായി. പുതിയതായി 10388 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 24.70 ശതമാനമാണ്.


രോഗം ബാധിച്ചവരില്‍ 1178 പുരുഷന്‍മാരും 1125 സ്ത്രീകളും 263 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

<1975 പേര്‍ രോഗമുക്തരായി. 17186 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 148147 പേര്‍ കോവിഡ് ബാധിതരായി. 130028 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54574 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 422

ചങ്ങനാശേരി – 131

ഏറ്റുമാനൂർ – 91

ചിറക്കടവ്‌ -70

മണർകാട് -58

മാഞ്ഞൂർ – 55

ടി.വി പുരം, മുണ്ടക്കയം – 51

പാലാ, കുമരകം – 50

ഉഴവൂർ – 49

പനച്ചിക്കാട്- 47

വെച്ചൂർ – 45

വിജയപുരം – 43

കൂട്ടിക്കൽ -42

കാഞ്ഞിരപ്പള്ളി, കരൂർ – 40

വൈക്കം, ആർപ്പൂക്കര – 38

വാകത്താനം – 37

കറുകച്ചാൽ – 36

ഭരണങ്ങാനം – 35

എരുമേലി, കുറിച്ചി- 34

പുതുപ്പള്ളി, കിടങ്ങൂർ – 33

ഈരാറ്റുപേട്ട, തലയാഴം, അതിരമ്പുഴ- 32

മാടപ്പള്ളി – 31

അയ്മനം -30

കോരുത്തോട് -29

തൃക്കൊടിത്താനം, പാറത്തോട്, കുറവിലങ്ങാട് -28

കടപ്ലാമറ്റം – 26

വാഴൂർ, കടനാട്, കങ്ങഴ, -25

വെളിയന്നൂർ – 24

ഉദയനാപുരം, തിടനാട്-23

ഞീഴൂർ, മരങ്ങാട്ടുപിളളി- 22

പായിപ്പാട് – 21

അയർക്കുന്നം, മുളക്കുളം – 20

നെടുംകുന്നം, തലയോലപ്പറമ്പ്, പാമ്പാടി, പൂഞ്ഞാർ – 19

രാമപുരം, വെള്ളൂർ – 18

തലപ്പലം, മീനച്ചിൽ, മറവന്തുരുത്ത് – 17

ചെമ്പ് ,പള്ളിക്കത്തോട്-15

വാഴപ്പള്ളി, കടുത്തുരുത്തി, കൊഴുവനാൽ – 14

നീണ്ടൂർ-13

മുത്തോലി, തീക്കോയി – 12

തിരുവാർപ്പ്, അകലക്കുന്നം -11

കൂരോപ്പട, കല്ലറ-10

കാണക്കാരി, മേലുകാവ്, മീനടം – 8

എലിക്കുളം – 7

വെള്ളാവൂർ – 6

മണിമല, മൂന്നിലവ് – 5

തലനാട്, പൂഞ്ഞാർ തെക്കേക്കര – 3

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News