30.7 C
Kottayam
Friday, July 24, 2026

CATEGORY

Featured

രാജ്യത്ത് 24 മണിക്കൂറിനിടെ 34,884 പേര്‍ക്ക് കൊവിഡ്; 671 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,884 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 10,38,716 ആയി ഉയര്‍ന്നു. രാജ്യത്ത്...

വീണ്ടും കൊവിഡ് മരണം; വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആലുവ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആലുവ കീഴ്മാട് സ്വദേശി രാജീവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 52 വയസായിരുന്നു. രാജീവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍...

ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു,ചികിത്സാ സഹായധനത്തില്‍ അവകാശവാദമുന്നയിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് നടപടി

കൊച്ചി: അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തു. അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു...

ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി

മുംബൈ: കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ജുഹു ബീച്ചിനു സമീപമുള്ള ‘ജല്‍സ’ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനില്‍ കഴിഞ്ഞിരുന്നത്. ഇതു നഗരസഭാ അധികൃതര്‍ സീല്‍...

ഒരു കാെവിഡ് മരണം കൂടി : മരിച്ചത് കാസര്‍ഗോഡ് സ്വദേശിനി

കാസർഗോഡ്:സംസ്ഥാനത്ത് കാെവിഡ് ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു.ഉപ്പള ഹിദായത്ത് നഗർ സ്വദേശിനിയാണ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ മരിച്ചത്. ഇവർക്ക്  ജൂലൈ 11 ആണ് രോഗം സ്ഥിരീകരിച്ചത്. മരുമകൾക്കും...

ആശങ്ക അകലുന്നില്ല; സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് രോഗം, 687 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,03,832 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 25,000 കടന്നു. 25602 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത്...

കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടിയിലേക്ക്; മരണസംഖ്യ ആറു ലക്ഷത്തോടടുക്കുന്നു

വാഷിംഗ്ടണ്‍: ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിയിലേക്ക് അടുക്കുന്നു. ലോകത്ത് ഇതുവരെ 1,39,43,809 പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് കണക്ക്. 5,92,628 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമാകുകയും ചെയ്തു. 8,276,887 പേര്‍ രോഗമുക്തി...

രണ്ട് വനിതാ പോലീസുകാര്‍ക്ക് കൊവിഡ്,ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു,തലസ്ഥാനത്ത് കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം: ആശങ്ക വര്‍ദ്ധിപ്പിച്ച് തലസ്ഥാന നഗരിയില്‍ കൊവിഡ് പടര്‍ന്നു പിടിയിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ടു വനിതാ പോലീസുകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കണ്ടെയിന്‍മെന്റ് സോണില്‍ ജോലി നോക്കിയിരുന്ന പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തിന്റെ...

കൊവിഡില്‍ കേരളത്തില്‍ 14141 പേര്‍ മരണമടഞ്ഞേനെയെന്ന് മുഖ്യമന്ത്രി,തുണച്ചത് ഫലപ്രദമായ പ്രതിരോധം

തിരുവനന്തപുരം:കോവിഡ് 19 കാരണമായുള്ള മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായ രീതിയിൽ പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡെത്ത് പെർ മില്യൺ അഥവാ പത്തു ലക്ഷത്തിലെത്ര പേർ മരിച്ചു...

Latest news