24.7 C
Kottayam
Saturday, July 25, 2026

CATEGORY

Featured

സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊവിഡ്‌

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 112...

ഏറ്റുമാനൂരില്‍ സ്ഥിതിഗതി അതീവ ഗുരുതരം,ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

കോട്ടയം: ആന്റിജന്‍ പരിശോധനയില്‍ 45 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ സ്ഥിതി അതീവഗുരുതരമെന്ന് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഇവിടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി രോഗപരിശോധന നടത്താന്‍ ജില്ലയുടെ ചുമതലയുള്ള...

എന്റെ പൊന്നേ….സ്വര്‍ണത്തിന് വന്‍ വിലക്കുതിപ്പ്,വില സര്‍വ്വകാല റൊക്കോഡില്‍

കൊച്ചി:സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. സ്വര്‍ണ വില ഇന്ന് ഗ്രാമിന് 75 രൂപയാണ് കൂടിയത്. പവന് 600 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 4900 രൂപയും പവന് 39200 രൂപയുമാണ്...

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി,രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചത് മരണശേഷം നടത്തിയ പരിശോധനയില്‍

ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്കാണ് മരണ ശേഷം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം...

സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് അഞ്ച് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി 11 അവശ്യ സാധനങ്ങള്‍ അടങ്ങിയ സൗജന്യകിറ്റ് ആഗസ്റ്റ് അഞ്ച് മുതല്‍ വിതരണം ചെയ്ത് തുടങ്ങും. ഇതിന് മുമ്പ് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് തയ്യാറാക്കാന്‍ ഭക്ഷ്യപൊതു വിതരണ വകുപ്പ്...

ഓക്‌സ്ഫഡ് വാക്‌സിന്‍: മൂന്നാംഘട്ട പരീക്ഷണത്തിനായി ഇന്ത്യയിൽ അഞ്ച് കേന്ദ്രങ്ങൾ

ന്യൂഡല്‍ഹി :കൊവിഡ് മഹാമാരിയില്‍ ലോകമാകമാനം ലക്ഷങ്ങള്‍ മരിച്ചുവീഴുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകം കോവിഡ് വാക്‌സിനായി കാത്തിരിക്കുന്നത്. ഓക്‌സ്ഫഡ് സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചത് ലോകത്തിനാകമാനം ആശ്വാസമേകിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇനിയും...

ഒന്നിലധികം ഫോണുകളില്‍ ഒരേ സമയം ഒരു വാട്‌സാപ്പ് അക്കൗണ്ട്,അണിയറയില്‍ ഒരുങ്ങുന്നത് സമഗ്രമാറ്റങ്ങള്‍

സന്‍ഫ്രാന്‍സിസ്‌കോ:നിരന്തരം മാറ്റങ്ങള്‍,കൃത്യമായ ഇടവേളകളില്‍ പുതിയ ഫീച്ചറുകളുടെ അപ്‌ഡേഷനുകള്‍,വലിയ പ്രത്യേകതകളാണ് ഈ വര്‍ഷം ഇതുവരെ വാട്ട്‌സ്ആപ്പില്‍ വന്നത്. ഈ വര്‍ഷം ആദ്യം ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചാണ് വാട്ട്‌സ്ആപ്പിന്റെ തുടക്കം. പിന്നീട് കൊവിഡ് 19 പ്രതിസന്ധികാലത്ത്...

കൊവിഡ് രോഗികളില്‍ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് ഇനി മുതൽ വീട്ടില്‍ തന്നെ തുടരാം

തിരുവനന്തപുരം: കൊവിഡ് ഗുരുതരമല്ലാത്തവര്‍ക്ക് ഇനി മുതല്‍ ചികിത്സ വീട്ടില്‍ നല്‍കും. വിദേശ രാജ്യങ്ങളിലേത് പോലെ കൊവിഡ് ഗുരുതരമല്ലാത്ത രോഗികളെവീട്ടില്‍ തന്നെ താമസിപ്പിച്ചു ചികിത്സ നല്‍കുന്ന രീതി കേരളത്തിലും നടപ്പാക്കുകയാണ്. ആരോഗ്യ വിദഗ്ദ്ധര്‍ നേരത്തെ മുന്നോട്ടുവച്ച...

ഏറ്റുമാനൂര്‍ മേഖലയില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍; കര്‍ശന നിയന്ത്രണം

കോട്ടയം:ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ കോവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയ സാഹചര്യത്തില്‍...

പ്ലസ് വൺ അപേക്ഷ ജൂലൈ 29 വൈകിട്ട് മുതൽ; സർട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യണ്ട; നിർദ്ദേശങ്ങൾ ഇവ

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ജൂലൈ 29 വൈകിട്ട് അഞ്ചുമണി മുതൽ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏകജാലക അപേക്ഷയാണ്. https://www.hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ...

Latest news