24.5 C
Kottayam
Friday, July 24, 2026

CATEGORY

Featured

കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ അപ്രതീക്ഷിത മുന്നേറ്റം, അഞ്ചിൽ നിന്ന് ഒന്നിലൊതുങ്ങി എൽ‍ഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽ‍ഡിഎഫും മുന്നേറുന്നു. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. തൃശൂരിൽ 45...

ലയണല്‍ മെസ്സി ഇന്ത്യയില്‍; വന്‍ ആരാധകത്തിരക്ക്

കൊല്‍ക്കത്ത: ലോകഫുട്ബോളിലെ മിശിഹയെ കണ്‍മുന്നില്‍ കാണാന്‍ ഇതുപോലൊരു അവസരം ഇനി ഇന്ത്യന്‍ ആരാധകര്‍ക്ക് കിട്ടണമെന്നില്ല. കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ ലയണല്‍ മെസ്സിയെ കാണാനെത്തിയ ജനത്തിരക്ക് ആ ആവേശം വിളിച്ചോതുന്നതായിരുന്നു. കൊല്‍ക്കത്ത നഗരത്തില്‍ ശനിയാഴ്ച പുലരുന്നതിന്...

നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ശിക്ഷയിങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്.എല്ലാ പ്രതികൾക്കും 20 വർഷം തടവും...

കോട്ടയത്ത് അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി അക്രമിച്ചു; കഴുത്തിൽ കത്തികൊണ്ട് മുറിവേൽപ്പിച്ചു

കോട്ടയം: പൂവത്തുമ്മൂട് സ്കൂളിൽ അധ്യാപികയ്ക്കുനേരെ ഭർത്താവിന്റെ അതിക്രമം. അധ്യാപിക ഡോണിയയ്ക്ക് കഴുത്തിൽ മുറിവേറ്റു. ഭർത്താവ് കൊച്ചുമോനാണ് സ്കൂളിലെത്തി കത്തി ഉപയോഗിച്ച് അക്രമിച്ചത്. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. പരിക്കേറ്റ ഡോണിയയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

‘ശബരിമല ഏശില്ല, കോണ്‍ഗ്രസിലെ ‘സ്ത്രീലമ്പടന്‍മാര്‍’ എന്താണ് കാണിച്ചുകൂട്ടുന്നതെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് ഉള്ളതെന്നും ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന് വലിയ പിന്തുണ ലഭിക്കുന്നുവെന്നാണ് ഇതുവരെയുള്ള ചിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. ശബരിമല വിഷയമൊന്നും ഒരുതരത്തിലും തിരഞ്ഞെടുപ്പില്‍...

കൊല്ലത്ത് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: അഞ്ചലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ചത്. അഞ്ചൽ സ്വദേശികളായ ഡ്രൈവർ അക്ഷയ് (23), ജ്യോതി ലക്ഷ്മി (21), ശ്രുതി ലക്ഷ്മി...

വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി; പല പോളിംഗ് ബൂത്തുകളിലും പ്രതിസന്ധി തുടരുന്നു

തൃശൂർ: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തിൽ വ്യാപക തകരാറ്. ചില പോളിംഗ് സ്റ്റേഷനുകളിൽ ഇതുവരെ വോട്ടിംഗ് ആരംഭിച്ചിട്ടില്ല. മറ്റിടങ്ങളിൽ വോട്ടിംഗ് ആരംഭിച്ച് മിനിട്ടുകൾക്കകംതന്നെ...

ശബരിമല സ്വർണക്കൊള്ള; രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. രേഖാമൂലം എതിർപ്പ് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഈ മാസം...

ലൈംഗിക പീഡനം; രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. ലൈംഗിക പീഡന ആരോപണത്തില്‍ രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യ...

ചിത്രപ്രിയയെ പിന്നിലിരുത്തി പോവുന്ന അലൻ, സിസിടിവി ദൃശ്യങ്ങള്‍ വഴിത്തിരിവായി; പ്രതി കുറ്റം സമ്മതിച്ചു

കാലടി: എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് ചിത്രപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ചിത്രപ്രിയയുമായി...

Latest news