ഡൽഹി:കൊവിഡിനെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 20 ലക്ഷംകോടി യുടെ പാക്കേജ്. രാഷ്ട്രത്ത
അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്തെ ഓരോ തൊഴിലാളിക്കും കർഷകനും രാജ്യത്തെ
നിലനിർത്താൻ പരിശ്രമിക്കുന്ന...
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യത്തിന് ഇരട്ടിയിലേറെ വില വര്‍ദ്ധിക്കും . ഇതുസംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം ബുധനാഴ്ചയുണ്ടാകും. ബാറുകളും ഔട്ലെറ്റുകളും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ കൗണ്ടറുകള്‍ വഴി മദ്യം വിറ്റു തിരക്കൊഴിവാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കുപ്പി കൊണ്ടു വന്നാലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍...
തിരുവനന്തപുരം : ബിപിഎല്‍-അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം മെയ് 14 മുതല്‍ , ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ. കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ധനസഹായമോ പെന്‍ഷനോ ലഭിക്കാത്തവര്‍ക്കാണ് 1000...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും.കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ പിൻവലിക്കുമോ എന്നതാണ് രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്.സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി...
തിരുവനതപുരം:രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി 'കോവിഡ്-19 ജാഗ്രത' പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത്...
കൊച്ചി: വിദേശത്ത് നിന്ന് കേരളത്തിലെത്തിയആറ് പേര്‍ക്ക് കൊവിഡ് രോഗലക്ഷണം. ബഹ്‌റൈനില്‍ നിന്നും ദുബായില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയവര്‍ക്കാണ് കൊവിഡ് ലക്ഷണം കണ്ടെത്തിയത്. ബഹ്‌റൈനില്‍ നിന്നെത്തിയ നാല് പേര്‍ക്കും ദുബായില്‍ നിന്നെത്തിയ ...
ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം മെയ് 17-ന് അവസാനിക്കാനിരിക്കെ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. ദില്ലിയില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന്...
ന്യൂയോര്‍ക്ക്:ലോകത്ത് കൊവിഡ് മഹാമാരി ബാധിച്ചവരുടെ എണ്ണം നാല്‍പ്പത്തിരണ്ടര ലക്ഷം കവിഞ്ഞു. ആകെ മരണം 287,250 ആയി. ഏറ്റവും കൂടുതല്‍ മരണം അമേരിക്കയിലാണ്. എണ്‍പത്തിയൊന്നായിരത്തിലേറെ പേരാണ് അമേരിക്കയില്‍ മാത്രം മരിച്ചത്. ബ്രിട്ടനില്‍ മരണം മുപ്പത്തിരണ്ടായിരത്തി...
ന്യൂഡല്‍ഹി:കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു. അന്‍പതു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സര്‍വീസ് തുടങ്ങുന്നത്. ന്യൂഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിന്‍...