30.4 C
Kottayam
Thursday, November 28, 2024

CATEGORY

Featured

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ക്ക് മാറ്റമില്ല,ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരീക്ഷ നടത്തിപ്പ് മാറ്റിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹം തള്ളി. ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും...

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു,കണ്ണൂരില്‍ മാത്രം 5 രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇന്ന്ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ല,. കണ്ണൂരില്‍ അഞ്ച് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്...

മദ്യ വിതരണം: ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍,ഉപയോക്താക്കള്‍ക്ക് എപ്പോള്‍ ലഭ്യമാകും,വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ മദ്യ വിതരണത്തിനായി സ്റ്റാര്‍ട്ടപ് കമ്പനി വികസിപ്പിച്ച മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ സമര്‍പ്പിച്ചു. പ്ലേ സ്റ്റോറിന്റെ പരിശോധനകള്‍ക്ക് ശേഷം 24 മണിക്കൂറിനുള്ളില്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായേക്കും. തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍...

‘ഉംപുന്‍’ അതിതീവ്രചുഴലിക്കാറ്റായി ആഞ്ഞടിയ്ക്കും ,മൂന്നു സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹിബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ഉം-പുന്‍' ചുഴലിക്കാറ്റ് (Super Cyclone) മണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-കിഴക്ക് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 19...

രാജ്യത്ത് കൊവിഡ് രോഗികള്‍ ഒരു ലക്ഷം പിന്നിട്ടു,മരണം 3162

ന്യൂഡല്‍ഹി:രാജ്യത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടു.ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുകളനുസരിച്ച് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 101139 ആണ്. 58803 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 39174 പേര്‍ക്ക്...

ചാര്‍ജ് വര്‍ധനയിലും തൃപ്തരല്ല,സ്വകാര്യബസുകള്‍ നിരത്തിലിറക്കില്ല,കെ.എസ്.ആര്‍.ടി.സി നാളെ ഓടിത്തുടങ്ങും

തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കാതെയും ഇന്ധന നികുതിയില്‍ ഇളവ് കിട്ടാതെയും ബസ് ഇറക്കില്ലെന്ന് വ്യക്തമാക്കി സ്വകാര്യ ബസുടമകള്‍. അതേസമയം, കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ സര്‍വീസ് നടത്തും. തിരക്കുള്ള സമയങ്ങളില്‍ മാത്രം കൂടുതല്‍...

അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഉംപുണ്‍ ഉച്ചയോടെ തീരംതൊടും,വേഗം 275 കിലോമീറ്റര്‍,അതീവ ജാഗ്രതയില്‍ തീരമേഖലയിലെ സംസ്ഥാനങ്ങള്‍

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ഉംപുണ്‍ ഇന്ന് ഉച്ചയോടെ കരതൊടും. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയില്‍ കരതൊടുമെന്നാണ് കരുതുന്നത്. 275 കിലോമീറ്ററിലേറെ വേഗത്തിലാണ് ചുഴലിക്കാറ്റ് മുന്നേറുന്നത്. ഒഡിഷ, ആന്ധ്ര പ്രദേശ്,...

സംസ്ഥാനത്ത് ബസ് ചാര്‍ജില്‍ ഞെട്ടിയ്ക്കുന്ന വര്‍ദ്ധന,യാത്രയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി. മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 12 രൂപയായി ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി. പിന്നീട് ഇത് പുനഃപരിശോധിക്കും. പുതുക്കിയ നിരക്കനുസരിച്ച് 10 രൂപ ചാര്‍ജ്...

ബ്യൂട്ടി പാർലറുകൾ തുറക്കാം, ബസ് സർവീസുകൾ ആരംഭിക്കും: സംസ്ഥാനത്ത് പുതുക്കിയ ലോക്ക് ഡൗൺ ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുക്കിയ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളോടെ ബുധനാഴ്‌ച മുതൽ ബസ് സർവീസുകൾ ആരംഭിക്കും.ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. നിന്നുള്ള യാത്ര അനുവദിക്കില്ല. അതത് ജില്ലകളിലെ വാഹന...

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കാെവിഡ് -19 സ്ഥിരീകരിച്ചു

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കാെവിഡ് -19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രോഗബാധിതരിൽ 21 പേർ വിദേശത്തു നിന്നും എത്തിയവരാണ് 7 പേർ മറ്റു സസ്ഥാനങ്ങളിൽ നിന്നും എത്തി.കണ്ണൂരിൽ...

Latest news