31.7 C
Kottayam
Monday, July 27, 2026

CATEGORY

Featured

ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 21 മുതല്‍

തിരുവനന്തപുരം: കുടിശ്ശികയുള്ള ഒരു ഗഡുവും മേയ് മാസത്തെ ഗഡുവും ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 21 മുതല്‍ ആരംഭിക്കും. 50 ലക്ഷത്തോളം ആനുകൂല്യധാരികള്‍ക്ക് ഓരോരുത്തര്‍ക്കും 3200 രൂപ വീതം ലഭിക്കും....

നാല് മണിക്കൂറായിട്ടും തീയണയ്ക്കാനായില്ല, ചില്ല് പൊട്ടിക്കാൻ ജെ.സി.ബിയും രംഗത്ത്, നഗരം സ്തംഭിച്ചു,പുകയിൽ മുങ്ങി നഗരം

കോഴിക്കോട്: മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ തീപ്പിടിത്തമുണ്ടായി നാല് മണിക്കൂറായിട്ടും തീയണയ്ക്കാനായില്ല, ചില്ല് പൊട്ടിക്കാൻ ജെ.സി.ബിയും രംഗത്ത് . ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ വിവിധ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടസമുച്ചയത്തില്‍ തീപ്പിടിത്തമുണ്ടായത്....

കോഴിക്കോട് തീപ്പിടിത്തം:വൻ ഗതാഗതക്കുരുക്ക്, പരിഭ്രാന്തിയിൽ യാത്രക്കാർ

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ ഉണ്ടായ അഗ്നിബന്ധയ്ക്ക് പിന്നാലെ താളംതെറ്റി ഗതാഗത സംവിധാനങ്ങളും. ഞായറാഴ്ച അവധി ദിവസമായതിനാല്‍ നിരവധി പേര്‍ സ്വന്തം വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലുമായി ബിച്ചിലേക്കും മറ്റും പോകാനായി ടൗണിലെത്തിയിരുന്നു....

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപ്പിടിത്തം, തുണിക്കട കത്തി, കൂടുതൽ കടകളിലേക്ക് തീപടരുന്നു

കോഴിക്കോട് : പുതിയ ബസ് സ്റ്റാൻഡിലെ ടെക്സ്റ്റൈൽസ് ഷോപ്പിൽ വൻ തീപിടുത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് വൈകിട്ട് അഞ്ചരയോടെ തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ഇപ്പോഴും തീ അണിക്കാൻ ശ്രമം തുടരുകയാണ്.തീപ്പിടിത്തമുണ്ടായി...

എ.പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ.പ്രദീപ് കുമാറിനെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച ഉത്തരവ് നല്‍കി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന്...

ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള കേന്ദ്രക്ഷണം ബഹുമതി; സന്തോഷം പങ്കുവെച്ച് ശശി തരൂർ

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച സര്‍വ്വകക്ഷിപ്രതിനിധിസംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ദേശീയ താല്‍പര്യമുള്ള വിഷയമായതിനാലും...

സിന്ധു നദീജലക്കരാർ; വെള്ളം വൻതോതിൽ വഴിതിരിച്ചുവിടും, പാകിസ്താനിൽ വരൾച്ചയുണ്ടാകും

ന്യൂഡല്‍ഹി: സിന്ധുനദീജലക്കരാറുമായി ബന്ധപ്പെട്ട് കടുത്ത നടപടികളിലേക്ക് കടന്ന് കേന്ദ്രസര്‍ക്കാര്‍. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഗണ്യമായി കുറയ്ക്കുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്ന കനാലുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇന്ത്യ തുടങ്ങിവെച്ചിരിക്കുന്നത്. ചെനാബ്, ഝലം,...

23 മുതൽ കനത്ത മഴ: കാലവർഷം 27ന്; 19ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം ∙ കാലവർഷം എത്തുന്നതിന് മുൻപായി ഈ മാസം 23 മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത. സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനെക്കാൾ അധിക മഴയായിരിക്കും സംസ്ഥാനത്തു പെയ്യുക. 27ന് കാലവർഷം കേരളത്തിൽ...

കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും തന്നെ മാറ്റണമെന്ന് നിര്‍ബന്ധം പിടിച്ചത് ദീപ ദാസ് മുന്‍ഷി; അവര്‍ ആരുടെയോ കയ്യിലെ കളിപ്പാവ; സണ്ണി ജോസഫ് തന്റെ നോമിനിയല്ല; കെപിസിസി പ്രസിഡന്റിനെ മാറ്റിയപ്പോള്‍ പ്രതിപക്ഷ നേതാവിനെ...

കണ്ണൂര്‍: കെപിസിസി നേതൃമാറ്റത്തിലുള്ള അതൃപ്തി തുറന്നു പറഞ്ഞ് കെ.സുധാകരന്‍. താന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും മാറാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് സുധാകരന്‍ തുറന്നടിച്ചു. ഹൈക്കമാന്‍ഡ് നേതൃത്വത്തിലുള്ള നേതാക്കള്‍ക്കെതിരായാണ് അദ്ദേഹം ആഞ്ഞടിച്ചു രംഗത്തുവന്നത്. തന്നെ മാറ്റിയ നേതൃത്വം...

പഹല്‍ഗാം ഭീകരാക്രമണം: കൊലയാളികളിലൊരാളായ ആസിഫ് ഷെയ്ഖിനെ സുരക്ഷാ സേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ 2 ലഷ്‌കർ ഭീകരരും

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലില്‍ കൂടി വധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരവാദികളെയാണ് വധിച്ചത്. ആസിഫിന് പുറമെ അമീര്‍ നസീര്‍ വാണി,...

Latest news