30.6 C
Kottayam
Monday, April 29, 2024

CATEGORY

Entertainment

നടന്‍ വിശാല്‍ രാത്രി കാലങ്ങളില്‍ മതില്‍ ചാടി 16കാരിയുടെ വീട്ടില്‍ എത്താറുണ്ട്; പറഞ്ഞു പരത്തിയ സ്ത്രീ പിടിയില്‍

നടന്‍ വിശാലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍. വിശാലിന് 16 കാരിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തിയ ചെന്നൈ സ്വദേശിയായ വിശ്വവര്‍ഷിണി എന്ന സ്ത്രീയാണ് പോലീസ് പിടിയിലായിരിക്കുന്നത്. നാമക്കല്‍ ജില്ലയില്‍ നിന്നാണ് യുവതിയെ പോലീസ്...

‘പ്രിയപ്പെട്ട ആസിഫ്, ദയവ് ചെയ്ത് ആ പരിപാടിയില്‍ പങ്കെടുക്കരുത്’ പി.സി ജോര്‍ജിന്റെ പരിപാടി ബഹിഷ്‌കരിക്കണമെന്ന് ആസിഫ് അലിയോട് ആരാധകര്‍

കോഴിക്കോട്: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് നടന്‍ ആസിഫ് അലിയോട് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട് ആരാധകര്‍. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള...

വേദനയിലും ഹാപ്പിനെസിലും എന്നോട് ഷെയര്‍ ചെയ്യാന്‍ ആരുമില്ലെന്ന് ശ്രദ്ധ, ഞാനുണ്ടെന്ന് പ്രഭാസ്; സാഹോയുടെ ടീസര്‍ എത്തി

ആരാധകരെ ഹരംകൊളളിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസ് ചിത്രം സാഹോയുടെ ടീസര്‍ എത്തി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും പ്രണയവും ഉള്‍പ്പെടുത്തിയാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ ഒരുക്കിയത്. വേദനിയിലും സന്തോഷത്തിലും എന്നോടു ഷെയര്‍ ചെയ്യാന്‍ ആരുമില്ലെന്ന ശ്രദ്ധാ കപൂറിന്റെ...

ആഷിഖ് അബുവിന്റെ അടുത്ത ചിത്രം അയ്യന്‍കാളിയല്ല; അത് സൗബിന്‍ ഷാഹിര്‍ ചിത്രം

ആഷിഖ് അബു ചിത്രം വൈറസ് തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അടുത്ത കേരളീയ നവോത്ഥാന നായകന്‍ അയ്യങ്കാളിയെ കുറിച്ചുള്ള ചിത്രം താന്‍ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് ആഷിഖ് അബു അടുത്തിടെ പറഞ്ഞിരുന്നു. അയ്യന്‍കാളി ആയിരിക്കുമോ അടുത്ത...

അമിതാഭ് ബച്ചന്‍ വാക്ക് പാലിച്ചു; ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ കുടിശിക അടച്ച് തീര്‍ത്തു

ന്യൂഡല്‍ഹി: ബീഹാറിലെ 2100 കര്‍ഷകരുടെ വായ്പ കുടിശിക അടച്ച് വാഗ്ദാനം പാലിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബാങ്കുകളുമായി സഹകരിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് വായ്പകള്‍ അടച്ചുതീര്‍ത്തത്. മക്കളായ ശ്വേത ബച്ചനും മകന്‍ അഭിഷേക്...

വൈകി ആണെങ്കിലും തുറന്നു പറച്ചിലുകള്‍ തല്ലതാണ്; മീടുവിനെ കുറിച്ച് മമ്മൂട്ടി

കൊച്ചി: വൈകിയാണെങ്കിലും തുറന്നു പറച്ചിലുകള്‍ നല്ലതാണെന്ന് മമ്മൂട്ടി. സൂം ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മീടൂവിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ പ്രതികരണം. സിനിമയുടെ എല്ലാ മേഖലകളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ മുമ്പും സിനിമാ മേഖലയില്‍...

അര്‍ബുദ രോഗബാധിതയായി ചികിത്സാ സഹായം തേടി സിനിമാ സീരിയല്‍ താരം ശരണ്യ ശശിധരന്‍,ആപത്തുകാലത്ത് തിരിഞ്ഞു നോക്കാതെ സിനിമാലോകം

തിരുവനന്തപുരം കലാഭവന്‍ മണി നായകനായ ചാക്കേ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ ശശിധന്‍ അഭിനയ രംഗത്തെത്തിയത്.പിന്നീട് ഛോട്ടാ മുംബൈ,തലപ്പാവ്,ബോംബൈ മാര്‍ച്ച് 12,ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. സീരിയലുകളിലും അഭിനയത്തിന്റെ...

സിനിമ കാണാന്‍ ചിലവേറും,ഇന്നു മുതല്‍ 10 ശതമാനം നികുതിവര്‍ദ്ധനവ്‌

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നു മുതല്‍ സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധിയ്ക്കും.ഓരോ ടിക്കറ്റിനുമൊപ്പം 10 ശതമാനം വിനോദ നികുതി കൂടി നല്‍കണം.ജി.എസ്.ടി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വിനോദനികുതി ഈടാക്കുന്നത് ഒഴിവാക്കിയിരുന്നു. സിനിമ...

വേഗം പോയി പല്ലു തേച്ചിട്ട് വാ.. ഇല്ലെങ്കില്‍ ഇന്ത്യ ഭരിക്കാന്‍ പറ്റില്ല; ശുഭരാത്രിയുടെ ടീസര്‍ എത്തി

ദിലീപ്, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസന്‍ കെ പി സംവിധാനം ചെയ്യുന്ന 'ശുഭരാത്രി'യുടെ ടീസര്‍ എത്തി. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായാണ് അനു സിതാരയും ദിലീപും...

ഞങ്ങളെ തിയേറ്ററില്‍ പോയി കാണാന്‍ 500 രൂപ മുടക്കും, പക്ഷെ താമസിക്കാന്‍ വീട് ചോദിച്ചാല്‍ നോ നോ: തപ്‌സി

മുംബൈ: നടിയാണെന്ന ഒറ്റക്കാരണം കൊണ്ട് മാത്രം വാടയ്ക്ക് വീട് കിട്ടാന്‍ പ്രയാസമായിരുന്നുവെന്ന് ബോളിവുഡ് നടി തപ്‌സി പന്നു. തിയേറ്ററില്‍ ഞങ്ങളെ കാണാന്‍ 500 രൂപ മുടക്കുമെന്നും എന്നാല്‍ താമസിക്കാന്‍ വീട് നല്‍കാന്‍ ആരും...

Latest news