31.1 C
Kottayam
Thursday, May 16, 2024

CATEGORY

Entertainment

ജയറാമിന്റെ മേക്കോവറില്‍ ഞെട്ടിത്തരിച്ച് ആരാധകര്‍; കുറച്ചത് 12 കിലോ

മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാമിന്റെ പുതിയ ലുക്കില്‍ ഞെട്ടിത്തരിച്ച് ആരാധകര്‍. അല്ലു അര്‍ജുന്റെ പുതിയ പടത്തില്‍ വേഷമിടുന്നതിന്റെ വാര്‍ത്ത പ്രഖ്യാപിച്ചു കൊണ്ട് ജയറാം തന്നെയാണ് പുതിയ ചിത്രം പുറത്തുവിട്ടത്. ചിത്രത്തില്‍ അല്ലു അര്‍ജുന്റെ...

ഞാന്‍ ഇപ്പോള്‍ ഒരാളുമായി റിലേഷന്‍ ഷിപ്പിലാണ്, ഞങ്ങള്‍ ഒരുമിച്ചാണ് താമസം: അമല പോള്‍

അമലാ പോളിന്റെ കരിയറില്‍ തന്നെ ഏറ്റവും മികച്ച ചിത്രമായിരിക്കും അടുത്തിടെ പുറത്തിറങ്ങിയ ആടൈ. 'ആടൈ' സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. എന്നാല്‍ താരം തന്റെ മുന്‍ഭര്‍ത്താവ് എ എല്‍ വിജയ്യുടെ വിവാഹത്തെ കുറിച്ചും തന്റെ...

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ പ്രതിയായ എ.എസ്.ഐയെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കോട്ടയം: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ പ്രതിയായ എ.എസ്.ഐ റോയി പി. വര്‍ഗീസിനെ (54) ഹൃദയാഘാതത്തെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട രാജ്കുമാറിനെ മൂന്നാംമുറക്കു വിധേയമാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത റോയി വര്‍ഗീസിനെ...

നായികയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി; പരാതിയുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍

ചെന്നൈ: നവാഗതയായ തമിഴ് നടിയെ മാതാപിതാക്കള്‍ തട്ടിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി അണിയറ പ്രവര്‍ത്തകരുടെ പരാതി. പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രമായ തോരട്ടിയിലെ നായികയായ സത്യകലയെയാണ് തട്ടിക്കൊണ്ടുപോയതായി പരായിയുള്ളത്. താന്‍ അഭിനയിക്കാന്‍ പോകുന്നത് അച്ഛനും രണ്ടാനമ്മയ്ക്കും...

ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി ശ്രദ്ധേയമായി ‘അരികില്‍’

ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച് 'അരികില്‍' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഇരു ചക്രവാഹനം ഓടിക്കുമ്പോള്‍ അറിഞ്ഞുകൊണ്ട് അവഗണിക്കുന്ന ഹെല്‍മറ്റ് എങ്ങനെയാണ് ജീവിതത്തെ സ്വാധീനിക്കുന്നതെന്ന് 'അരികില്‍' കാണിച്ചു തരുന്നു....

അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചു; നടന്‍ ചേരനെതിരെ ലൈംഗീകാരോപണവുമായി നടി മീര

ചെന്നൈ: നടനും സംവിധായകനുമായ ചേരനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി മീര മിഥുന്‍. ബിഗ് ബോസ് തമിഴ് പതിപ്പിന്റെ ഷോയില്‍ ടാസ്‌ക് ചെയ്യുന്നതിനിടെ തന്നെ ചേരന്‍ സ്പര്‍ശിച്ചുവെന്നാണ് താരത്തിന്റെ ആരോപണം. ആ പ്രവര്‍ത്തി...

ലൂസിഫറിലെ 58 തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് യൂട്യൂബ് ചാനല്‍

മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രം തീയേറ്ററുകളില്‍ വന്‍ ഹിറ്റായിരിന്നു. എന്നാല്‍ വന്‍ ഹിറ്റായ ചിത്രത്തിലെ അബദ്ധങ്ങളാണ് ഇപ്പോള്‍ ഒരു യുട്യൂബ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ...

‘അതെ ഞാനൊരാളുമായി പ്രണയത്തിലാണ്’ പ്രണയം തുറന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം

കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ പ്രണയനായകനായി ചേക്കേറിയ നടനാണ് ഷെയ്ന്‍ നിഗം. ഇപ്പോള്‍ താന്റെ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച...

ഇനിയൊരു ജന്മമുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകയായി ജീവിക്കാനാണ് ആഗ്രഹമെന്ന് നടി ഷീല; കാരണം ഇതാണ്

തിരുവനന്തപുരം: ഇനി ഒരു ജന്മമുണ്ടെങ്കില്‍ പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് തന്റെ ആഗ്രഹമെന്ന് നടി ഷീല. നിരവധി ആളുകളോട് ചോദ്യങ്ങളൊക്കെ ചോദിച്ച് സന്തോഷത്തോടെ ജീവിക്കാമല്ലോയെന്ന് ഷീല പറഞ്ഞു. തിരുവനന്തപുരം റക്ഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചിത്രപ്രദര്‍ശനത്തിനിടെ...

ജീവിതത്തില്‍ നൃത്തത്തിന്റെ അടിത്തറ പാകിയത് അമ്മച്ചിയാണെന്ന് ചാക്കോച്ചന്‍

ഒരു കാലത്ത് കോളേജ് കുമാരികളുടെ ഹീറോ ആയിരുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയായിരിന്നു താരത്തിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ഒരു നല്ല ഒരു അഭിനയതാവ് എന്നതിലുപരി നല്ല ഒരു...

Latest news