കൊച്ചി നടന്,രാഷ്ട്രീയ നേതാവ്,്അമ്മ സംഘടനയുടെ ഭാരവാഹി തുടങ്ങി ബഹുമുഖ മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വമാണ് മുകേഷിന്റേത് രാഷ്ട്രീയ രംഗത്തേക്ക് കടന്നതിനാല്‍ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പഞ്ഞവുമില്ല.മുകേഷിനൊപ്പം പ്രശസ്തയാണ് നര്‍ത്തകി കൂടിയായ ഭാര്യ മേതില്‍ ദേവിക.സമൂഹത്തില്‍ നിന്നും...
മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായത്തോടെ മുന്നേറി കൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയായിരുന്നു ഉപ്പും മുളകും . ആയിരം എപ്പിസോഡുകൾ മുന്നിട്ട് ഓരോ ദിവസവും...
ചെന്നൈ:രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ കൗമാര മനസ്സുകള്‍ ആഘോഷമാക്കിയ ബി ഗ്രേഡ് ചിത്രങ്ങളിലെ നായികയായി ശ്രദ്ധ നേടിയ താരമായിരുന്നു ഷക്കീല. സിനിമകളില്‍ അത്ര സജീവമല്ലാത്ത സമയങ്ങളില്‍ മിനിസ്ക്രീനില്‍ എത്തിയിരുന്നു താരം. മറ്റു ഭാഷകളിലെ ചില...
മുംബൈ:ബോളിവുഡ് സിനിമാരംഗത്തുളള ദുഷ്പ്രവണതകൾക്കെതിരെ തുറന്നടിച്ച് നടി റിച്ച ഛദ്ദ. ഈ മേഖലയില്‍ ആരേയും വിശ്വസിക്കാനാകില്ല. സ്വന്തം ഏജന്റിനെ പോലും. തനിക്ക് അങ്ങനൊരു അനുഭവമുണ്ടായി. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ അന്നത്തെ...
സാമൂഹിക മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ വേറിട്ട പ്രതിഷേധവുമായി നടി അഹാന കൃഷ്ണ. 'ഐ ലൗവ് ലെറ്റര്‍ ടു സൈബര്‍ ബൂള്ളീസ്' എന്ന പേരില്‍ പ്രണയ ലേഖനവുമായാണ് താരം രംഗത്ത് വന്നത്. സോഷ്യല്‍...
കൊച്ചി മലയാള സിനിമയില്‍ അമ്മ വേഷത്തിന്റെ പര്യായപദമാണ്.സത്യന്,നസീര്‍,മധു,മോഹന്‍ലാല്‍,മമ്മൂട്ടി തുടങ്ങി പുതുതലമുറ താരങ്ങളുടെ അമ്മയായി വരെ കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്.സൂപ്പര്‍ താരങ്ങളില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ കവിയൂര്‍ പൊന്നമ്മയുടെ മകനാണെന്ന് വിചാരിക്കുന്നവരാണ്...
കൊച്ചി മലയാള സിനിമയില്‍ അമ്മ വേഷത്തിന്റെ പര്യായപദമാണ്.സത്യന്,നസീര്‍,മധു,മോഹന്‍ലാല്‍,മമ്മൂട്ടി തുടങ്ങി പുതുതലമുറ താരങ്ങളുടെ അമ്മയായി വരെ കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്.സൂപ്പര്‍ താരങ്ങളില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ കവിയൂര്‍ പൊന്നമ്മയുടെ മകനാണെന്ന് വിചാരിക്കുന്നവരാണ്...
>തന്റെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി നടന് ടൊവിനോ തോമസ്. ഒരു പാമ്പിനെ കൈയ്യിലെടുത്ത് കളിപ്പിക്കുന്ന വീഡിയോയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. “ദിവസവും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുന്നു..വാവാ സുരേഷ് മോഡ് ഓണ്‍” എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി...
ചെന്നൈ:നടി വനിത വിജയകുമാറും പിറ്റര്‍ പോളും തമ്മില്‍ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തീരുന്നില്ല. ഇരുവരുടെയും വിവാഹം കഴിഞ്ഞതിന് പിന്നാലെ പീറ്റര്‍ പോളിനെതിരെ മുന്‍ഭാര്യ എലിസബത്ത് ഹെലന് പരാതി നല്കിയതായിരുന്നു വിവാദങ്ങളുടെ തുടക്കം.
താനുമായി...