23.8 C
Kottayam
Saturday, September 28, 2024

CATEGORY

Entertainment

മൂന്നാം വിവാഹവും പരാജയപ്പെട്ടു! താന്‍ നാലാമതും പ്രണയത്തിലാണെന്ന് നടി വനിത വിജയകുമാര്‍

ചെന്നൈ: മൂന്നാം വിവാഹവും പരാജയപ്പെട്ടു, താന്‍ നാലാമതും പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് നടി വനിത വിജയകുമാര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. നിങ്ങള്‍ സന്തോഷവതിയാണോ? എന്നായിരുന്നു ആരാധകന്റെ...

പുത്തൻ കാർ സ്വന്തമാക്കി പ്രിയ താരം രജിഷ വിജയൻ

കൊച്ചി:പുത്തൻ കാർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം രജിഷ വിജയൻ. കിയ മോട്ടോഴ്സിന്റെ സെൽറ്റോസ് എസ്‌യുവിയാണ് താരം സ്വന്തമാക്കിയ പുതിയ വാഹനം. സെൽറ്റോസ് വിപണിയിലെത്തി ഒരു വർഷം തികഞ്ഞപ്പോൾ കിയ അവതരിപ്പിച്ച സെൽറ്റോസ്...

വൈക്കം വിജയലക്ഷ്മിയ്ക്ക് കാഴ്ച തിരികെ ലഭിക്കും; ചികിത്സ പുരോഗമിക്കുന്നത് അമേരിക്കയില്‍

കാഴ്ചയുടെ പരിമിതികളെ വകവെക്കാതെ സംഗീതത്തില്‍ വെള്ളി വെളിച്ചം വീശുന്ന മലയാളികളുടെ പ്രിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടും എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു യൂട്യൂബ് ചാനലിന്...

ഇടതുപക്ഷ മുന്നണിക്ക് അഭിനന്ദനങ്ങൾ, യുഡിഎഫിനെ പറ്റി ഒന്നും പറയാനില്ല,തിരുവനന്തപുരം കോർപറേഷൻ ഫലത്തിൽ നടൻ കൃഷ്ണകുമാർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നുവെന്നത് ഉറപ്പായ കാര്യമാണെന്ന് നടന്‍ കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പരസ്യ പ്രാചരണവുമായി രംഗത്തെത്തിയിരുന്ന നടന്‍ തിരുവനന്തപുരം കോർപറേഷൻ...

ഗ്ലാമർ ഗെറ്റപ്പിൽ ഇനിയ, ചിത്രമേറ്റെടുത്ത് ആരാധകർ

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇനിയ. നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസുകളില്‍ കടന്ന് കൂടിയ താരം ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്നതിൽ യാതൊരു തടസവും കാണിക്കാറില്ല. സോഷ്യല്‍ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്...

ഹാപ്പി ബെര്‍ത്ത് ഡേ ഭാര്യേ…!!സന്തോഷ നിമിഷം പങ്കിട്ട് ജോജു; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊച്ചി:ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി മലയാള സിനിമയുടെ മുന്‍നിര നായകന്മാരില്‍ ഓരളായ നടനാണ് ജോജു ജോര്‍ജ്ജ്. ഏത് വേഷമായാലും അതിനെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍ ജോജുവിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ...

ഞാൻ ഇപ്പോൾ വീട്ടിലാണ്; ഒളിച്ചോടിയതിന് ശേഷമുള്ള ജീവിതം ഇങ്ങനെ! വീട്ടുകാരുടെ പ്രതികരണം ; മനസ്സ് തുറന്ന് സുബി സുരേഷ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുബി സുരേഷിൻറെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം .സുബി സുരേഷും നസീര്‍ സംക്രാന്തിയും വിവാഹിതാരാവന്‍ പോവുകയാണെന്നുള്ള വാർത്തയും ഇരുവരും വിവാഹ...

മോഹന്‍ലാലിന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അന്‍സിബ ഹസന്‍

മലയാളികളുടെ പ്രിയ നടിയാണ് അന്‍സിബ ഹസന്‍. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെയാണ് അന്‍സിബ ഹസന്‍ മലയാള സിനിമയില്‍ ശ്രദ്ധേയയായത്. പിന്നീട് നിരവധി വേഷങ്ങളില്‍ അന്‍സിബ എത്തിയെങ്കിലും ദൃശ്യം പോലെ...

15 വര്‍ഷമായി അണിഞ്ഞിരുന്ന ഡയമന്‍ഡ് കമ്മല്‍ നഷ്ടപ്പെട്ടു; കണ്ടെത്താന്‍ ആരാധകരുടെ സഹായം തേടി ജൂഹി ചൗള

മുബൈ: 15 വര്‍ഷമായി അണിഞ്ഞിരുന്ന ഡയമന്‍ഡ് കമ്മല്‍ നഷ്ടമായെന്നും അത് കണ്ടെത്തുവാന്‍ സഹായിക്കണമെന്നും നടി ജൂഹി ചൗള. ട്വിറ്ററിലൂടെയാണ് ജൂഹി ആരാധകരോട് സഹായം അഭ്യര്‍ത്ഥിച്ചത്. 'ഇന്ന് രാവിലെ മുംബൈ എയര്‍പോട്ടിലെ ഗെയിറ്റ് 8...

ചിത്ര ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഫോണിലൂടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിന്നു; നിര്‍ണായക വിവരം ലഭിച്ചതായി പോലീസ്

ചെന്നൈ: ജനപ്രിയ സീരിയല്‍ നടി വി.ജെ ചിത്ര ജീവനൊടുക്കുന്നതിനു തൊട്ടു മുന്‍പ് ഫോണിലൂടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ്. എന്നാല്‍, ആരുമായാണു സംസാരിച്ചതെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, ചിത്രയുടെ പ്രതിശ്രുത വരന്‍ ഹേംനാഥിനെ...

Latest news