24.3 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

ആ രഹസ്യം സൂക്ഷിക്കണം… സംശയങ്ങൾക്ക് ഞാൻ മറുപടി നൽകുമെന്ന് മോഹൻലാൽ

കൊച്ചി:കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് കൊണ്ടായിരുന്നു ദൃശ്യം 2 റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോൾ ഇതാ പ്രേക്ഷകരുടെ...

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് പ്രഖ്യാപിച്ചു. മെയ് 13 ന് പെരുന്നാള്‍ റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. അപ്രതീക്ഷിതമായി ഞായറാഴ്ച മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ്...

ദൃശ്യം സംവിധാനം ചെയ്തത് ജിസ് ജോയ് ആയിരുന്നെങ്കില്‍ ക്ലൈമാക്സ് ഇങ്ങനെ ആയേനെ; വീഡിയോ ചര്‍ച്ചയാകുന്നു

ജീത്തു ജോസഫിന്റെ 'ദൃശ്യം 2'വിനെ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സിനിമയെ കകുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. എങ്കിലും ചിത്രത്തിന് എതിരെ വിദ്വേഷ...

ഹരീഷ് ശിവരാമകൃഷ്ണന്റെ ‘വലിച്ചുനീട്ടല്‍’ സാഹസം, മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഡിത്തം:കൈതപ്രം; ‘ദാസേട്ടനേക്കാള്‍ വലുതെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം’

കൊച്ചി:സിനിമാ പാട്ടുകള്‍ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്ന് ഗാനരചയ്താവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഹരീഷ് ശിവരാമകൃഷ്ണനെ പോലുള്ള ഗായകന്‍മാര്‍ പാട്ടിനെ വലിച്ചു നീട്ടുന്ന പ്രക്രിയയോട് തനിക്ക് താത്പര്യമില്ല. കുറേ സംഗതികളൊക്കെ ഇട്ട് പാട്ട് പാടുന്നത്...

പ്രായത്തില്‍ കൂടുതല്‍ പക്വതയുണ്ടല്ലോ എന്ന് ആളുകള്‍ പറയാറുണ്ട്, അന്ന് അത് വലിയ പ്രശ്‌നമായിരുന്നു; എസ്തര്‍ അനില്‍ പറയുന്നു

മലയാളികളുടെ ഇഷ്ടതാരമാണ് എസ്തര്‍ അനില്‍. ദൃശ്യം ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരിന്നു എസ്തറിന്റേത്. അനു മോളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ എസ്തര്‍ അനില്‍ ഇന്ന് ദൃശ്യം രണ്ടാം ഭാഗത്തില്‍ വളര്‍ന്ന്...

റാണിയെ പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു ഞാന്‍; എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല

കൊച്ചി:മലയാളികളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മീന. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന താരം സൂപ്പര്‍താരങ്ങളുടെ നായികയായി ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം ദൃശ്യം 2...

രണ്ട് രഞ്ജിനിമാരെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് റിമി ടോമി; വൈറലായി ചിത്രങ്ങള്‍

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. പിന്നണി ഗായികയായി തിളങ്ങുന്ന റിമി വര്‍ഷങ്ങളായി മലയാളം മിനിസ്‌ക്രീന്‍ രംഗത്തും സജീവമാണ്. സോഷ്യല്‍ മീഡിയകളിലും സജീവമായ റിമി...

‘നീ എന്റെ മോളായി പോയി, അല്ലായിരുന്നെങ്കില്‍..!’; ദൃശ്യം 2 കണ്ട അമ്മയുടെ പ്രതികരണം കേട്ട് ഞെട്ടിപ്പോയെന്ന് ആശ ശരത്ത്‌

കൊച്ചി:പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും. അതോടൊപ്പം ഐ.ജി ഗീത പ്രഭാകറിന്റെ വേഷം അവതരിപ്പിച്ച നടി ആശ ശരത്തും. ചിത്രത്തിലെ ഓരോ രംഗവും...

എന്റെ വീട് വരെ അക്രമിക്കാന്‍ ആള് വന്നു; നടൻ ബാല തുറന്നു പറയുന്നു

തെന്നിന്ത്യയുടെ പ്രിയ നടനാണ് ബാല. താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ മനസ് തുറക്കുകയാണ് ബാല. എന്താണ് ഈ പുതിയ രൂപ മാറ്റത്തിന് പിന്നില്‍...

ബിഗ്ബോസിൽ പൊട്ടിത്തെറിച്ച് മോഹൻലാൽ, എനിയ്ക്ക് വിലയില്ലേന്ന് താരം മത്സരാർത്ഥികളോട്

കൊച്ചി:ബി​ഗ് ബോസ് മൂന്നാം സീസൺ തുടങ്ങി രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ നിരവധി സംഭവ വികാസങ്ങളാണ് വീട്ടിൽ അരങ്ങേറിയത്. ആദ്യ ആഴ്‍ചയില്‍ താരതമ്യേന എല്ലാവരും ഒത്തൊരുമിച്ചായിരുന്നുവെന്നും തര്‍ക്കങ്ങളുണ്ടെങ്കില്‍ തന്നെ പെട്ടെന്ന് പരിഹരിക്കാറുണ്ടായിരുന്നു എന്നുമായിരുന്നു പ്രേക്ഷക...

Latest news