24.9 C
Kottayam
Friday, June 5, 2026

ഭാഗ്യേച്ചി നിങ്ങള്‍ അനുഭവിച്ച അനുഭവങ്ങളുടെ ഒരംശം പോലുമില്ലല്ലോ ഇവരുടെ മെന്റല്‍ ടോര്‍ചര്‍, പിന്നെന്തിന കിടന്നു കരയുന്നു?

Must read

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. മത്സരാര്‍ത്ഥിയായ ഭാഗ്യലക്ഷ്മി നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ക്യാപറ്റന്‍സി ടാസ്ക്കിനെക്കുറിച്ചും അനൂപിനേയും ഭാഗ്യലക്ഷ്മിയെയും കുറിച്ചും കുറിപ്പുമായി അശ്വതി

കുറിപ്പിങ്ങനെ

ഇന്നൊരു അടിപൊളി ടാസ്ക് കൈയില്‍ കിട്ടിയിട്ട് കിടിലു നിങ്ങള്‍ക്കു വളരെ അധികം നന്നായി പെര്‍ഫോം നടത്താന്‍ കഴിയുമെന്ന് നിങ്ങള്‍ക്കും ഞങ്ങള്‍ പ്രേക്ഷകര്‍ക്കു ഉറപ്പുണ്ടായിട്ടും അതിനെ വെള്ളത്തിലിട്ട പടക്കം പോലാക്കി കളഞ്ഞല്ലോ. വിഷമം ഉണ്ട്..അനൂപ്.. നിങ്ങളും എന്തിനു അങ്ങനെ ചെയ്തത്?? നിങ്ങളൊക്കെ വിട്ടുകൊടുത്തു കളിക്കാന്‍ ആണേല്‍ ഗെയിം കളിക്കാന്‍ ആണ് വന്നത് എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്നതില്‍ എന്തര്‍ത്ഥം??

മണിക്കുട്ടനെയും ഫിറോസ് സജ്‌നയെയും പുറത്താക്കാന്‍ കാണിച്ച മിടുക്കിലൊരംശം മതിയാരുന്നല്ലോ പിടിച്ച്‌ നിന്നു മുന്നേറാന്‍ ഒരുപാട് നിരാശപ്പെടുത്തി നിങ്ങള്‍ “ബിഗ്‌ബോസിന്റെ ആരാധകരെ”..ഭാഗ്യേച്ചി നിങ്ങള്‍ അനുഭവിച്ച അനുഭവങ്ങളുടെ ഒരംശം പോലുമില്ലല്ലോ ഇവരുടെ മെന്റല്‍ ടോര്‍ചര്‍.. പിന്നെന്തിനു ഇങ്ങനെ കിടന്നു കരയുന്നു?? ഇങ്ങനെ കരയാന്‍ ആണേല്‍ അവിടുന്നു ഇറങ്ങുന്നത് തന്നെ ആണ് നല്ലത്

- Advertisement -

എന്തായാലും ബിഗ്ഗ്‌ബോസ് സ്ക്രൂ മുറുക്കാന്‍ തുടങ്ങിയിട്ടുണ്ട്.പക്ഷെ അതിനനുസരിചുള്ള ഗെയ്മേഴ്‌സ് ഫിറോസ് സജ്‌ന, മണിക്കുട്ടന്‍, റംസാന്‍, പിന്നെ തരക്കേടില്ലാതെ മജിസ്യ എന്നിവര്‍ ഒഴികെ ആരുമേ ഇല്ലാ എന്റെ ഒരു അഭിപ്രായം വെച്ചു ഇവര്‍ക്കിടയിലേക്ക് കഴിഞ്ഞ സീസണില്‍ ഗെയിം മുഴുമിപ്പിക്കാന്‍ കഴിയാതെ ഇറങ്ങിപ്പോയ കോണ്‍ടെസ്റ്റണ്ട്സിനെ ഓരോന്നായി കയറ്റി വിടണം എന്നാണ്.. And I personally suggest my dear friend Arya to enter the Biggboss House (ആര്യമ്മോ എന്റെ ഒരു ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ്,ഇവരുടെ ഇമ്മാതിരി ഒള്ള ഒണങ്ങിയ കളി കണ്ടത് കൊണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week