25.8 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

ദിലീപിന്റെ തോളില്‍ ചാഞ്ഞുകിടന്ന് മഹാലക്ഷ്മി; ചിത്രങ്ങള്‍ വൈറല്‍

മീനാക്ഷിയെ പോലെ തന്നെ ദിലീപിന്റെ മകള്‍ മഹാലക്ഷ്മിയും മലയാളികള്‍ക്ക് സുപരിചതയാണ്. മഹാലക്ഷ്മിയുടെ ഫോട്ടോയ്ക്കായി കാത്തിരിക്കുകയാണ് ദിലീപ് ഫാന്‍സ്. കഴിഞ്ഞ ദിവസം മഹാലക്ഷ്മിയുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകളെ കയ്യിലെടുത്ത് നില്‍ക്കുന്ന...

മെഴ്സിഡീസ് ബെന്‍സ് സി ക്ലാസ് സ്വന്തമാക്കി നടി ഭാവന

ബംഗളൂരു: മെഴ്സിഡീസ് ബെന്‍സ് സി ക്ലാസ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി ഭാവന. ബംഗളൂരുവിലെ ബെന്‍സ് ഡീലര്‍ഷിപ്പായ അക്ഷയ മോട്ടോഴ്സില്‍ നിന്നും ഭാവനയും ഭര്‍ത്താവ് നവീനും ചേര്‍ന്ന് കാറിന്റെ താക്കോല്‍ ഏറ്റ് വാങ്ങി....

സിനിമയില്‍ തിളങ്ങി നിന്നപ്പോള്‍ പ്രണയിച്ച് വിവാഹം കഴിച്ചു, ശേഷം സിനിമ വിട്ട കാര്‍ത്തികയുടെ ജീവിതം ഇപ്പോള്‍ ഇവിടെയാണ്‌

കൊച്ചി:കാര്‍ത്തിക തോമസ്, എന്ന നടിയെ അറിയാത്ത മലയാള സിനിമ പ്രേമികള്‍ കുറവാണ്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ മീശ മാധവന്‍, പുലിവാല്‍ കല്യാണം, വെള്ളി നക്ഷത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ...

19 വര്‍ഷങ്ങള്‍ക്കിപ്പുറം ഗുരുവായൂര്‍ കണ്ണനെ കാണാന്‍ ‘ഉണ്ണിയേട്ടന്‍’ എത്തി; ഒരു മാറ്റവും ഇല്ലല്ലോ എന്ന് സോഷ്യല്‍ മീഡിയ

പൃഥ്വിരാജും നവ്യ നായരും നായികാ നായകന്മാരായി തകര്‍ത്തഭിനയിച്ച രഞ്ജിത്ത് ചിത്രമാണ് നന്ദനം. മലയാളികളുടെ മനസില്‍ ചിത്രത്തിലെ ഓരോ സീനും ഇപ്പോഴും മായാതെ കിടപ്പുണ്ട്. ഭഗവാന്‍ കൃഷ്ണന്റെ ഗുരുവായൂര്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രത്തിനുള്ള...

സിനിമാപ്രേമികളെ രസിപ്പിച്ച 45 വർഷം; ധന്യ – രമ്യ തിയേറ്റർ ഇനി ഓർമ മാത്രം, പറയാനുള്ളത് ഒരുപാട് കഥകൾ

തിരുവനന്തപുരം:നാല്പത്തിയഞ്ച് വർഷത്തെ ചരിത്രം പറയാനുണ്ട് തിരുവനന്തപുരത്തെ ധന്യ – രമ്യ തിയേറ്ററിന്. നാല് പതിറ്റാണ്ടുകളോളം സിനിമാപ്രേമികളുടെ മനസ് നിറച്ച തിയേറ്റർ ഇനി ഓർമയാകുന്നു. ലോക്ക് ഡൗൺ കാലത്ത് അടച്ചുപൂട്ടിയ തിയേറ്റർ സമുച്ചയം കഴിഞ്ഞ...

എയ്ഞ്ചൽ തോമസിന്റെ പ്രണയം ; മണിക്കുട്ടനും അഡോണിയുമല്ലെങ്കിൽ പിന്നെ ആര് ?

കൊച്ചി:മലയാളികൾക്കിടയിൽ വളരെയധികം പ്രചാരത്തിലുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തമിഴിലും തെലുങ്കിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടക്കുന്ന ഷോയിൽ മലയാളികൾ തന്നെ ആരാധകരായി ഉണ്ട്. വ്യത്യസ്തമായ ചുറ്റുപാടിൽ നിന്നും വ്യത്യസ്ത സ്വഭാവങ്ങളോട് കൂടിയവർ നൂറ്...

അത് ചെയ്തത് ആരാണെന്ന് എനിക്കറിയണം രണ്ടും കൽപ്പിച്ച് ഭാഗ്യലക്ഷ്മി, ബിഗ് ബോസിൽ നാടകീയ രംഗങ്ങൾ

കൊച്ചി:കഴിഞ്ഞ പോയ രണ്ട് സീസൺ പോലെയല്ല ഇത്തവണത്തെ ബിഗ് ബോസ്സ് മലയാളം സീസൺ 3.മത്സരാര്‍ഥികളോട് പ്രത്യേക മമതയൊന്നും കാണിക്കാതെ മികവുറ്റ പ്രകടനമാണ് അവതാരകനായ മോഹന്‍ലാല്‍ കാഴ്ച വെക്കുന്നത്. അത്...

ദൃശ്യത്തിലെ ഇഷ്ടപ്പെട്ട ട്വിസ്റ്റ് ഏത്? മറുപടി പറഞ്ഞ് മോഹൻലാൽ

കൊച്ചി:മോഹൻലാലിന്റെ ദൃശ്യം 2 വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. കൊവിഡ് കാലം കഴിഞ്ഞ് ആദ്യം എത്തിയ മോഹൻലാല്‍ ചിത്രമാണ് ഇത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം...

ദൃശ്യം 2 പോലീസ് അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കണം,ബംഗ്ലാദേശ് പോലീസിൽ ആവശ്യം

കൊച്ചി:ആമസോണ്‍ പ്രെെമില്‍ ദൃശ്യം 2 തകർപ്പൻ വിജയമാണ് നേടിയത്. ചിത്രം റിലീസ് ആയത് മുതല്‍ ഭാഷാ ഭേദമന്യേ സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്ന റിവ്യൂകളില്‍ വേറിട്ട ഒന്ന് ശ്രദ്ധ...

ദൃശ്യത്തിന്റെ വിജയത്തിനു പിന്നാലെ അഞ്ജലിയ്ക്ക് വിവാഹമോചനം; വിവാഹമോചനം നേടി കൊടുക്കുന്നത് ദൃശ്യത്തില്‍ ജോര്‍ജുകുട്ടിയെ രക്ഷിക്കാനെത്തിയ വക്കീല്‍

കൊച്ചി:അഞ്ജലി നായര്‍ എന്ന താരത്തെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ടെലിവിഷന്‍ ഷോ ആങ്കറിംഗ് , മോഡലിംഗ് എന്നീ രംഗങ്ങളില്‍ നിന്നാണ് അഞ്ജലി...

Latest news