24.5 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

പൃഥ്വിരാജ് വന്ന് അടുത്ത ആഴ്ച ഒരു സിനിമ ചെയ്യാമോയെന്ന് ചോദിച്ചാലും ഞാന്‍ റെഡിയെന്ന് പറയും; മോഹന്‍ലാല്‍

കൊച്ചി: ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിലേക്ക് പൃഥ്വിരാജ് എത്തിയതിനെ കുറിച്ചും പൃഥ്വിയുമായുള്ള സിനിമാനുഭവങ്ങളെ കുറിച്ചും മനസ് തുറന്ന് നടന്‍ മോഹന്‍ലാല്‍. ബറോസിന്റെ പൂജാ ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. പൃഥ്വിരാജ്...

നടനമികവിന് ഇനി സംവിധായകൻ്റെ തലയെടുപ്പും, ബറോസിന് തിരിതെളിഞ്ഞു

കൊച്ചി:മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ സംവിധായകൻ്റെ മേലങ്കി അണിയുന്ന 'ബറോസ്'എന്ന ത്രീഡി ചിത്രത്തിന് ഉജ്ജ്വല തുടക്കം.സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന് കാക്കനാട് നവോദയ സ്റ്റുഡിയോയിൽ തുടക്കം കുറിച്ചു.ഇന്ത്യയിലെ...

മുടി ചുവപ്പാക്കി പ്രാർത്ഥന,എന്തൊരു കോലം കെട്ടലാണെന്ന് കമന്റുകൾ

കൊച്ചി:മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത്ത്.ഭാര്യ പൂർണ്ണിമയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. ഇവരുടെ മക്കളായ പ്രാർതനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇന്ദ്രജിത്തും പൂർണിമയും 2002...

ഗണേഷ് കുമാർ രാജിവെച്ചു, ‘അമ്മ’യുടെ ചുമതലകളില്‍ നിന്നു പൂര്‍ണമായും ഒഴിയുന്നതിൻ്റെ കാരണമിതാണ്

കൊച്ചി:താരസംഘടനയായ ‘അമ്മ’യുടെ ചുമതലകളില്‍ നിന്നു പൂര്‍ണമായും ഒഴിയുകയാണെന്നു കെ.ബി ഗണേഷ്‌കുമാര്‍. നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റ് ആണ് ഗണേഷ്‌കുമാര്‍. ഇനി ഭാരവാഹിത്വത്തിലേക്കു മല്‍സരിക്കില്ല. ആരോടും പിണക്കമുണ്ടായിട്ടല്ലെന്നും സിനിമയിലും രാഷ്ട്രീയത്തിലും കൂടുതല്‍ ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു...

ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് അന്തരിച്ചു, മരണവാർത്തയെത്തിയത് ബിഗ് ബോസ് ഹൗസിൽ

കൊച്ചി:ബി​ഗ് ബോസ് സീസൺ മൂന്നിന്റെ വേദിയിൽ ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത് മുൻഭർത്താവ് രമേശ് കുമാർ അന്തരിച്ചുവെന്ന വാർത്തയാണ്. കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബി​ഗ് ബോസ് ഇക്കാര്യം ഭാഗ്യലക്ഷ്മിയെ അറിയിച്ചത്. നിങ്ങൾക്ക് നാട്ടിൽ പോകണമോ? എന്ന്...

‘വണ്‍’ പിണറായി വിജയന്റെ കഥയോ? വിശദീകരണവുമായി അണിയറപ്രവര്‍ത്തകര്‍

കൊച്ചി: മമ്മൂട്ടി നായകനായ ‘വണ്‍’ സിനിമ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റിലീസ് ചെയ്യപ്പെടുന്ന സിനിമയ്‌ക്കെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് അണിയറ പ്രവര്‍ത്തകരുടെ...

കെ.കരുണാകരന്റെ അഭിനന്ദനം ജീവിതത്തില്‍ ലഭിച്ച വലിയ അംഗീകാരം,ഏറ്റവും കൂടുതൽ മുഖ്യമന്ത്രി വേഷത്തിന് അവസരം ലഭിച്ച സന്തോഷം പങ്കുവെച്ച് ജനാര്‍ദനന്‍

കൊച്ചി:മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ജനാര്‍ദനന്‍. ഏറ്റവും കൂടുതല്‍ തവണ കേരള മുഖ്യമന്ത്രിയായത് ജനാര്‍ദനനാണ്. 12 തവണ സിനിമകളില്‍ ജനാര്‍ദനന്‍ മുഖ്യമന്ത്രിയായി വേഷമിട്ടിട്ടുണ്ട് ഇപ്പോൾ ഇതാ രാഷ്ട്രീയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ തവണ...

മരട് 357 സിനിമയുടെ പ്രദര്‍ശനം ഹൈക്കോടതി തടഞ്ഞു

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കലിനെ ആസ്പദമാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന മരട് 357 സിനിമയുടെ പ്രദര്‍ശനം ഹൈക്കോടതി തടഞ്ഞു. നാലാഴ്ചത്തേക്കാണ് പ്രദര്‍ശനം തടഞ്ഞത്. ഫ്ലാറ്റ് നിർമ്മാതാക്കൾ നൽകിയ ഹർജിയിലാണ് കോടതി നടപടി. ഫ്ലാറ്റ്...

ചലച്ചിത്ര പുരസ്‌കാരത്തിന് പിന്നാലെ ട്രോള്‍പൂരം!

കൊച്ചി:ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയ്ക്കുള്ള അവാർഡ് കങ്കണയ്ക്ക് കിട്ടിയതോടെ ട്രോളന്മാർ പണിതുടങ്ങിയിരിക്കുകയാണ്. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ സംഘപരിവാര്‍ പ്രചാരകനും സംവിധായകനുമായ അലി അക്ബറിനും കിട്ടി ട്രോളുകൾ. വലതുപക്ഷ അനുഭാവികളായ...

സങ്കടകരമായ കാലത്തെ സന്തോഷം,പുരസ്‌കാര ലബ്ദിയില്‍ മോഹന്‍ലാല്‍

കൊച്ചി:ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഇത്തവണ മികച്ച ചിത്രമായത് മലയാളത്തിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ്. നല്ല സിനിമ ആയി തെരഞ്ഞെടുത്തതില്‍ സന്തോഷമെന്നായിരുന്നു മോഹൻലാല്‍ പ്രതികരിച്ചത്. വളരെ സങ്കടകരമായ കാലഘട്ടത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. അഞ്ച് ഭാഷകളില്‍ സിനിമ...

Latest news