26.1 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

നമ്മുടെ വയർ നിറയ്ക്കാനും നമ്മുടെ ഒരുനേരത്തെ വിശപ്പ് അകറ്റുന്നതും അവർ കാരണമാണ്..സത്യസന്ധമായി ജോലി ചെയ്യുന്നവരാണ് അതിൽ കൂടുതലും! വൺ സിനിമയിലേതുപോലൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ടെന്ന് നടി നേഹ...

കൊച്ചി:നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നേഹ റോസ് മമ്മൂട്ടി ചിത്രമായ വൺ സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. എട്ട് വർഷമായി മോഡൽ രംഗത്ത് സജീവമാണ്ഇ താരം. ഇപ്പോഴിതാ ...

ചെങ്കൊടിയേന്തി നടി രോഹിണി, തമിഴ്നാട്ടിലെ സി.പി.എം പ്രചാരണ രംഗത്ത് സജീവം

ചെന്നൈ:തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുതേടി നടിയും തിരക്കഥാകൃത്തുമായ രോഹിണി. കീഴ്വേളൂര്‍, കണ്ടര്‍വകോട്ടൈ മണ്ഡലങ്ങളിലാണ് രോഹിണി ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയത്. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് കലൈഗ്‌നര്‍ അസോസിയേഷന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി...

സൂപ്പര്‍ ഹോട്ട് ലുക്കില്‍ മാളവിക മോഹനന്‍; സോഷ്യല്‍ മീഡിയയില്‍ തംരഗമായി ചിത്രങ്ങള്‍

കൊച്ചി:മലയാളികള്‍ക്ക് പ്രിയങ്കരിയായ തെന്നിന്ത്യന്‍ നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വ്യത്യസ്ത ഗെറ്റപ്പുകളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മാളവിക തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഇടയ്ക്കിടെ ഫോട്ടോഷൂട്ട്...

‘ജീവിതത്തില്‍ എനിക്ക് പറ്റിയൊരു അബദ്ധമാണിത്, ആ ബന്ധത്തിന് ആയുസ് രണ്ട് മാസം മാത്രം’; നടി തെസ്നി ഖാൻ

കൊച്ചി:പ്രേഷകരുടെ പ്രിയപ്പെട്ട നടിയും കോമഡി താരവുമാണ് തെസ്നി ഖാന്‍. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ താരം ചെറുതും വലുതുമായി നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് തെസ്നി...

ശരീരത്തെ കുറിച്ചുള്ള ഭയം മാറ്റിവയ്ക്കാന്‍ എനിക്കും സാധിച്ചെങ്കിലെന്ന് ആശിക്കുന്നു; ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഷോണ്‍ റോമി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ 'കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഷോണ്‍ റോമി. മോഡലിംഗ് രംഗത്ത് നിന്നാണ് ഷോണ്‍ റോമി കമ്മട്ടിപ്പാടത്തിലെത്തുന്നത്. ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായ ലൂസിഫറിലും...

‘ഇനി കീറിയ ജീന്‍സ് ധരിക്കില്ല… നമ്മുടെ സംസ്‌കാരത്തില്‍ അതൊരു ദുശ്ശകുനമാണെന്ന് ഇപ്പോഴാണ് മനസിലായത്’; രഞ്ജിനി ഹരിദാസ്

പെണ്‍കുട്ടികളും സ്ത്രീകളും 'റിപ്പ്ഡ് ജീന്‍സ്' ധരിക്കുന്നത് പശ്ചാത്യ സംസ്‌കാരത്തെ അനുകരിക്കുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്തിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് നടി രഞ്ജിനി ഹരിദാസ്...

കസബ വിവാദം: പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് പാർവതി തിരുവോത്ത്

കൊച്ചി:മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. കസബയിലെ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടുന്നതിനെതിരെ നടി പാർവതി തിരുവോത്ത് പരസ്യമായി രംഗത്ത് വന്നത് വൻ വിവാദമായിരുന്നു. പാർവതിക്കെതിരെ മമ്മൂട്ടി ആരാധകർ...

ബിരിയാണിയെ തകര്‍ക്കാന്‍ ആരൊക്കെയോ സംഘടിതമായ ഗൂഡാലോചന നടത്തുന്നു; ഇത്തരം കാര്യങ്ങള്‍ അങ്ങേയറ്റം സങ്കടകരമാണെന്ന് സംവിധായകന്‍ സജിന്‍ ബാബു

കൊച്ചി:തന്റെ പുതിയ ചിത്രമായ ബിരിയാണിയെ തകര്‍ക്കാന്‍ ഒരു വിഭാഗം തിയേറ്ററുകള്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി സംവിധായകന്‍ സജിന്‍ ബാബു. ടിക്കറ്റ് ചോദിച്ചു വരുന്നവരെ കൗണ്ടറിലുള്ളവര്‍ ഇതില്‍ അശ്ലീലമുണ്ടെന്നും പടം മോശമാണെന്നും പറഞ്ഞു അവിടെ...

‘ലെറ്റ് മി ഡിസ്ട്രാക്ട് യു’; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

കൊച്ചി:ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും താരം സജീവമാണ്. താരത്തിന്റെ ഗ്ലാമറസ് ചിത്രമാണ്...

എല്ലാ തരം ശരീരങ്ങളും സൗന്ദര്യമുള്ളവയാണ്! പ്രായമേറുമ്പോഴും അല്ലാത്തപ്പോഴും! ഏജ് ഇൻ റിവേഴ്സ് ഗിയർ… നീണ്ട പൊരുതലിലൂടെ ആ സ്ത്രീ നേടിയെടുത്ത സ്പേസിനെ അംഗീകരിച്ചേ തീരൂ

കൊച്ചി:മഞ്ജു വിന്റെ പുത്തൻ ലുക്കിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. മഞ്ജുവിന്റെ ജീവിത വിജയവും ഹൃദ്യമായ പുഞ്ചിരിയും സോഷ്യല്‍ മീഡിയ ആഘോഷിക്കുമ്പോള്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവെക്കുകയാണ് ...

Latest news