31.3 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

പൂർണമായും മനുഷ്യ ശരീരമുള്ള സെക്സ് ഡോളിനെ പരിചയപ്പെടുത്തി ബോഡി ബിൽഡർ ; വീഡിയോ വൈറൽ

കസാഖിസ്ഥാൻ : ബോഡി ബിൽഡർ യൂറി ടോലോച്ച്‌കോ പ്രശസ്തനായത് മാർഗോ എന്ന് പേരുള്ള സെക്സ് ഡോളിനെ വിവാഹം ചെയ്തതോടെയാണ്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഇരുവരുടെയും വിവാഹത്തിന് പക്ഷെ അധികം ആയുസ്സുണ്ടായിരുന്നില്ല. കഴിഞ്ഞ...

നടി അനുശ്രീ രഹസ്യമായി വിവാഹിതയായി

ബാലതാരമായെത്തി ടെലിവിഷന്‍ സീരിയലുകളിലും സിനിമയിലും ആരാധക പ്രീതി നേടിയ നടി അനുശ്രീ വിവാഹിതയായി. അനുശ്രീ എന്നാണ് യഥാര്‍ഥ പേരെങ്കിലും പ്രകൃതി എന്ന പേരിലാണ് സീരിയല്‍ ലോകത്ത് നടി അറിയപ്പെടുന്നത്. എന്റെ മാതാവ് എന്ന സീരിയലിന്റെ...

അവര്‍ എന്നെ എന്തിനാണ് കൂട്ടത്തോടെ ഒറ്റപ്പെടുത്തുന്നത്; ഞാന്‍ വിളിക്കുമ്പോള്‍ അവരാരും ഫോണ്‍ പോലും എടുക്കാറില്ല

മുംബൈ:തന്റെ വിവാദപരമായ പ്രസ്താവനകള്‍ കൊണ്ടു തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള ബോളിവുഡ് താരമാണ് കങ്കണ റണാവത്ത്. ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍ എന്നീ താരങ്ങളെ കുറിച്ച് കങ്കണ...

സച്ചിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,ആലിയ ഭട്ടിനും കൊവിഡ്

മുംബൈ:കൊവിഡ് ബാധിതനായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യം സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മാര്‍ച്ച് 27ന് കൊവിഡ് സ്ഥിരീകരിച്ച സച്ചിന്‍ നേരിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടില്‍...

‘എന്റെ പൊന്നഭിലാഷേ… ഒരു മുപ്പത് സെക്കന്‍ഡ്‍; കുഞ്ചാക്കോ ബോബനും സൈജു കുറിപ്പിനുമെതിരെ നിയമ നടപടിക്ക് ഒരുങ്ങി രാഹുല്‍ ഈശ്വര്‍

കൊച്ചി:കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന സിനിമയ്‌ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി രാഹുല്‍ ഈശ്വര്‍. ചാനല്‍ ചര്‍ച്ചയില്‍ തനിക്ക് സംസാരിക്കാന്‍ സമയം ചോദിച്ചുള്ള ‘ഒരു 30 സെക്കന്‍ഡ് തരൂ അഭിലാഷേ’...

സംവിധാനം മോഹൻലാൽ ,ബറോസ് ആദ്യദിന ചിത്രീകരണ വീഡിയോ പുറത്ത്

കൊച്ചി:മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'ബറോസ്' പ്രഖ്യാപനഘട്ടം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ്. മാര്‍ച്ച് 24ന് നടന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ചും പിന്നീടുള്ള അപ്‍ഡേഷനുകളുമൊക്കെ സിനിമാപ്രേമികള്‍, വിശേഷിച്ചും മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. സിനിമയുടെ ആദ്യദിന...

സിനിമ ഒരു ബിസിനസ് ആണ്; ഞാന്‍ കാണിച്ച കള്ളത്തരം എന്നത് 40 വര്‍ഷം അതിജീവിക്കാനുള്ള ഒരു ട്രിക്ക് കണ്ടുപിടിച്ചു

കൊച്ചി:സിനിമ എന്നത് ഇന്ന് ഒരു കല മാത്രമായി കണക്കാക്കാനാവില്ലെന്നും അതൊരു ബിസിനസ് കൂടിയാണെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്ന് സിനിമ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു ‘ആദ്യമൊക്കെ പറയുമായിരുന്നു...

സംഘിയാണല്ലേ, ചാണകമാണല്ലേ, എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്; പഴി കേള്‍ക്കേണ്ടി വന്നാലും ഐ ഡോണ്ട് കെയര്‍.

കൊച്ചി:മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ താരമാണ് രശ്മി സോമന്‍. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലയാള സിനിമാ-ടെലിവിഷന്‍ രംഗത്ത് നിന്നും നിരവധി താരങ്ങളാണ് മത്സരരംഗത്തേയ്ക്ക് ഇറങ്ങിയത്. കൂട്ടത്തില്‍...

നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദ്യം; നിങ്ങളുടെ അമ്മയും സഹോദരിയും ചെയ്യുന്ന മുറയ്ക്കു ഞാനും ചെയ്യാമെന്ന മറുപടിയുമായി പ്രിയാമണി

സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ക്കെതിരെ അശ്ലീല ചുവയോടെ സംസാരിക്കുന്നതും എതിര്‍ക്കുന്നതും പതിവ് കാഴ്ചയാണ്. പല താരങ്ങളും സൈബര്‍ ആക്രമണത്തിന് ഇരകളായിട്ടുണ്ട്. ഭൂരിഭാഗവും ഇരയാകുന്നത് നടികളാണ്. ഇപ്പോള്‍ അത്തരത്തില്‍ അശ്ലീലത ചോദിച്ച യുവാവിന് കണക്കിന് മറുപടി നല്‍കി...

ഉദയനിധിയുമായി നയന്‍താരയ്ക്ക് രഹസ്യബന്ധം; ബിജെപി വേദിയില്‍ നയന്‍താരയെ അപമാനിച്ച് രാധ രവി

ചെന്നൈ:തമിഴ് നടന്‍ രാധാ രവി കുറച്ച് വര്‍ഷം മുമ്പ് നയന്‍താരയെ കുറിച്ച് മോശമായി സംസാരിച്ചിരുന്നു. സിനിമാ പ്രമോഷന് നയന്‍താര പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് നടന്‍ രാധ രവി നയന്‍താരയെ അപമാനിക്കുകയും അത് വാര്‍ത്തയാവുകയും ചെയ്തത്....

Latest news