25.8 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

ഇന്ത്യയിൽ കേരളം ഒഴികെ മറ്റ് ഏതു സംസ്ഥാനത്ത് ഈ പാർട്ടിയുണ്ട്,പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി ഇട്ടല്ല ഹീറോയിസം കാട്ടേണ്ടത് ,ആഞ്ഞടിച്ച് നടി ലക്ഷ്‍മി പ്രിയ

കൊച്ചി:സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം ചൊരിയുന്നവര്‍ക്ക് എതിരെ നടി ലക്ഷ്‍മി പ്രിയ. അഞ്ചു വയസുള്ള കുഞ്ഞിന്‍റെയടക്കം ഫോട്ടൊയുടെ അടിയിൽ വന്നു അനാവശ്യം പറയുന്നവർക്കെതിരെ എല്ലാ നിയമ നടപടിയും സ്വീകരിക്കുമെന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. മതത്തിന്റെയോ...

ഫാമിലി മാൻ 2 ന്റെ പ്രദർശനം നിര്‍ത്തിവയ്ക്കണം; പ്രതിഷേധവുമായി തമിഴർ കച്ചി നേതാവ് സീമൻ

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഫാമിലി മാൻ 2 ന്റെ പ്രദർശനം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് നാം തമിഴർ കച്ചി നേതാവ് സീമൻ. തമിഴ് ജനതയെയും, ഏലം ലിബറേഷൻ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു...

‘ഫെമിനിസ്റ്റ്’ പോസ്റ്റ് വിശദീകരണവുമായി സുബി സുരേഷ്

കൊച്ചി:നടിയും ഹാസ്യ കലാകാരിയുമായ സുബി സുരേഷ് ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു പോസ്റ്റ് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വട്ടപ്പൊട്ടും കണ്ണടയും ധരിച്ച് മുടി പിന്നില്‍ ഉയര്‍ത്തിക്കെട്ടിയ സ്വന്തം ചിത്രത്തിനൊപ്പം 'ഫെമിനിസ്റ്റ്' എന്നാണ് സുബി കുറിച്ചത്. മോഹന്‍ലാലിന്‍റെയും...

നടി അനശ്വര വിവാഹിതയായി

കൊച്ചി:ഓര്‍മ്മയില്‍ ഒരു ശിശിരം' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ അനശ്വര പൊന്നമ്പത്ത് വിവാഹിതയായി. മറൈന്‍ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് അനശ്വരയുടെ പ്രതിശ്രുത വരന്‍. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളുടെ​ശ്രദ്ധ കവരുകയാണ്. കലോത്സവ...

നടി റിങ്കു സിങ് കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈ: നടന്‍ ആയുഷ്മാന്‍ ഖുരാനയുടെ 'ഡ്രീം ഗേള്‍' സിനിമയിലെ നായിക റിങ്കു സിങ് നികുംബ് കൊവിഡ് ബാധിച്ചു മരിച്ചു. ആധാര്‍ ജയിന്റെ ഹെലോ ചാര്‍ളി എന്ന സിനിമയിലാണ് റിങ്കു അവസാനമായി അഭിനയിച്ചത്. കൊവിഡ്...

വിവാഹിതരായ കൂട്ടുകാരില്‍ എണ്‍പതു ശതമാനവും ഇപ്പോള്‍ ഡിവോഴ്സ് ചെയ്തവരാണ്, അത് കാണുമ്പോള്‍ പേടിയാണ്; അതുകൊണ്ട് വിവാഹം കഴിക്കാന്‍ താത്പര്യമില്ല

കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുമോള്‍. മലയാളത്തില്‍ മാത്രമല്ല. തമിഴിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുവാന്‍ അനുമോള്‍ക്കായിട്ടുണ്ട്. സോഷ്യല്ഡ മീഡിയയില്‍ വളരെയധികം സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...

‘ഇന്റിമേറ്റ് സീന്‍ ഷൂട്ട് ചെയ്യുകയെന്നാല്‍ നടനേയും നടിയേയും ഒരു റൂമിലാക്കി ക്യാമറയും വെച്ച് എന്തേലും കാണിച്ചോ എന്ന് പറഞ്ഞ് ഓടിപ്പോകുന്ന പരിപാടിയല്ല: ടൊവിനോ

സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനെ കുറിച്ചും അതിന് പിന്നിലെ ശ്രമങ്ങളെ കുറിച്ചും തുറന്നുപറഞ്ഞ് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ്. ഇന്റിമേറ്റ് സീന്‍ അഭിനയിക്കുക എന്നത് നടനേയും നടിയേയും ഒരു റൂമിലാക്കിയിട്ട് ക്യാമറ...

ലോക്ക് ഡൗണ്‍ തുടരുന്നതില്‍ ക്ഷമകെട്ടു,അകത്തായത് സീതാ കല്യാണത്തിലെ താരങ്ങളും അണിയറക്കാരും

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് രഹസ്യമായി ഷൂട്ടിംഗ് നടത്തിയത് ഏഷ്യാനെറ്റ് ചാനലിലെ സീതാകല്യാണം എന്ന സീരിയലിന് വേണ്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ അനധികൃതമായി തിരുവനന്തപുരത്ത് ചിത്രീകരണം നടത്തുകയായിരുന്നു. സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന...

ബി.ജെ.പിയെ ട്രോളുമ്പോള്‍ കഥാപാത്രങ്ങളെ എന്തിന് ചന്ദനക്കുറി തൊടുവിക്കുന്നു? വിമര്‍ശനത്തിന്റെ മറവില്‍ മറ്റു മതക്കാര്‍ ഹിന്ദുമതവിഭാഗക്കാരെ കരിവാരി തേക്കുന്നു; സന്തോഷ് പണ്ഡിറ്റ്

തൃശ്ശൂര്‍: ബി.ജെ.പിയെ വിമര്‍ശിക്കുന്ന ട്രോളുകളിലെ കഥാപാത്രങ്ങളുടെ മറവില്‍ ഹിന്ദു മതത്തെയും സംസ്‌കാരത്തേയും അധിക്ഷേപിക്കുകയാണെന്ന വിദ്വേഷ പോസ്റ്റുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ബിജെപിക്കാരെ സൂചിപ്പിക്കുവാന്‍ ട്രോളില്‍ വരുന്ന കഥാപാത്രത്തെ സ്ഥിരമായി ഗോപി കുറിയോ...

ബി.ജെ.പിക്കാരിയാണോ എന്ന ചോദ്യത്തിന് അഹാനയുടെ മറുപടി ഇതാണ്

കോഴിക്കോട്: ബി.ജെ.പിക്കാരിയാണോ എന്ന ചോദ്യത്തിന് മനുഷ്യനാണെന്ന് മറുപടി നല്‍കി നടി അഹാന കൃഷ്ണകുമാര്‍. 'നിങ്ങള്‍ ബി.ജെപിയാണോ' എന്ന ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് താഴെയുള്ള കമന്റിന് 'ഞാന്‍ മനുഷ്യനാണ്, കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. നിങ്ങളോ,'...

Latest news