25.5 C
Kottayam
Sunday, October 6, 2024

CATEGORY

Entertainment

“മേരി ആവാസ് സുനോ ‘ ടീസർ പുറത്തുവിട്ടു; ജയസൂര്യ -മഞ്ജുവാര്യർ ചിത്രംമെയ് 13ന് തിയറ്ററുകളിൽ

കൊച്ചി:കേൾവിക്കാരെ കയ്യിലെടുക്കുന്ന ആർജെ ശങ്കറായി ജയസൂര്യ, ഹിറ്റായി മേരി ആവാസ് സുനോയുടെ ടീസർ. ജെൻഡറിനപ്പുറം മനുഷ്യരെ ചേർത്ത് പിടിക്കുന്പോഴാണ് എല്ലാ ദിവസവും മനോഹരമാകുന്നത്-മഞ്ജുവാര്യർ ടീസറിൽ പറഞ്ഞുവയ്ക്കുന്നു. ഒപ്പം ശിവദയുമുണ്ട്. ജയസൂര്യയും മഞ്ജുവാര്യരും ഒരുമിക്കുന്ന മേരി ആവാസ് സുനോ മെയ് 13ന് ലോകമെന്പാടുമുള്ള...

പ്രേം നസീറിന്റെ വീട് വിൽപ്പനയ്ക്ക്’ ശ്രമം ഉപേക്ഷിച്ചിരുന്നതായി കുടുംബം, വില നൽകി സർക്കാർ ഏറ്റെടുക്കട്ടെയെന്ന് താരത്തിന്റെ ഇളയ സഹോദരി

തിരുവനന്തപുരം: നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ ചിറയിൻകീഴിലെ വീട് വിൽപ്പനയ്ക്ക് എന്ന മാധ്യമ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി താരത്തിന്റെ ഇളയ സഹോദരി അനീസ ബീവി. മാധ്യമങ്ങളിൽ വരുന്ന വാർത്ത ആര് നൽകിയതാണെന്ന്...

ദിലീപ് ഇനിയും സിനിമയില്‍ അഭിനയിക്കും..കാരണം അയാള്‍ നടനാണ്, അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കു…കാരണം അവള്‍ ജീവിതം നഷ്ട്ടപെട്ടവളാണ്; ഫേസ്ബുക്ക് കുറിപ്പുമായി ഹരീഷ് പേരടി

കൊച്ചി:അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കുമെന്നും കാരണം, അവള്‍ ജീവിതം നഷ്ട്ടപെട്ടവളാണെന്ന് നടന്‍ ഹരീഷ് പേരടി. പിണറായി അമേരിക്കയില്‍ ചികിത്സയ്ക്കു പോകുമ്പോള്‍ സാധരണക്കാരന്‍ മെഡിക്കല്‍ കോളേജില്‍ പോയി കിടക്കുമെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. പിണറായി...

നടനായത് രണ്ടുവട്ടം,സി.എം.എസിന്റെ ചാമരം,ജീവിതവും സിനിമയും പറഞ്ഞ ജോണ്‍പോള്‍

കൊച്ചി: നൂറോളം തിരക്കഥകള്‍ എഴുതിയിട്ടുള്ള ജോണ്‍ പോള്‍ ക്യാമറയ്ക്കു മുന്നില്‍ മുഖം കാണിച്ചിട്ടുള്ളത് രണ്ടു തവണ മാത്രമാണ്. ആഷിഖ് അബു സംവിധാനം ചെയ്ത് 2014ല്‍ റിലീസ് ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലും ആന്റണി...

ഈ കേസിലെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു, പിറകീന്ന് കാല് വാരുന്ന പോലെയായി’; പൊലീസ് മാറ്റത്തില്‍ പ്രകാശ് ബാരെ

കൊച്ചി: പൊലീസ് തലപ്പത്തെ മാറ്റങ്ങള്‍ നടിയെ ആക്രമിച്ച കേസിനെ വിപരീതമായി ബാധിക്കുമെന്ന് സിനിമ നടനും നാടക പ്രവര്‍ത്തകനുമായ പ്രകാശ് ബാരെ. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് അന്വേഷക...

അതിജീവിതയല്ല മഞ്ജുവായിരുന്നു ലക്ഷ്യമെന്നാണ് കരുതിയത്,മഞ്ജു വാര്യറോട് ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കരുതെന്ന് പറഞ്ഞു: എനിക്ക് ഭയമായിരുന്നു:വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

കൊച്ചി: ദിലീപ് ഇടപെട്ട് കുറേ സിനിമകളില്‍ നിന്നും തന്നെ മാറ്റുന്നുണ്ടെന്ന കാര്യ അതിജീവിത തന്നോട് പറഞ്ഞിരുന്നുവെന്ന വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സിനിമ മേഖലയില്‍ നിന്നും തന്നെ വല്ലാതെ മാറ്റി നിര്‍ത്താനുള്ള...

8 മുറികളുള്ള ചിറയിന്‍കീഴിലെ ആദ്യത്തെ ഇരുനില മന്ദിരം, വിപണി വില കോടികള്‍; പ്രേം നസീറിന്റെ വീട് വില്‍പനയ്ക്ക്

തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ വീട് വില്‍പനയ്ക്ക്. നസീറിന്റെ ജന്മനാടായ ചിറയിന്‍കീഴില്‍ ഇരുനില വീടാണ് വില്‍പനയ്‌ക്കൊരുങ്ങുന്നത്. 1956 ല്‍ നസീര്‍ നിര്‍മിച്ച ഈ വീടിന് മകള്‍ ലൈലയുടെ പേര് ചേര്‍ത്ത്...

‘കാവ്യ-ദിലീപ് ബന്ധം കാവ്യയുടെ അമ്മയാണ് മഞ്ജുവിനെ വിളിച്ച് പറഞ്ഞത്,മഞ്ജു മെസേജും കണ്ടു’;ഭാഗ്യലക്ഷ്മി

കൊച്ചി; കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് സിനിമയിൽ പലർക്കും അറിയാമായിരുന്നുവെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഈ ബന്ധത്തെക്കുറിച്ച് മഞ്ജുവിനോട് ആദ്യം പറഞ്ഞത് കാവ്യയുടെ അമ്മയാണെന്നും അതിന് ശേഷമാണ് അതിജീവിത മഞ്ജുവിനോട് ഇക്കാര്യം പറയുന്നതെന്നും...

എത്ര പരിഹാസങ്ങള്‍, എത്ര അപവാദങ്ങള്‍; എന്നിട്ടും നിശബ്ദം; മഞ്ജുവാര്യര്‍ക്ക് തൊപ്പിയൂരി സലാം-കുറിപ്പ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മഞ്ജു വാര്യര്‍. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യമായി പരസ്യമായി ആരോപിച്ചതും താരമായിരുന്നു. പിന്നീട് കേസില്‍ ദിലീപ്...

മഞ്ജു വാര്യരുടെ മദ്യപാനം,ആരോപണം നടിയെ മോശക്കാരിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗം, ഇത് ശരിയല്ല’;രാഹുല്‍ ഈശ്വര്‍

കൊച്ചി; ദിലീപിനെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ്. എന്നാല്‍ കാവ്യ മാധവനേയോ മഞ്ജു വാര്യറേയോ അല്ലേങ്കില്‍ മറ്റേതെങ്കിലും സ്ത്രീകളേയോ അവരുടെ സ്വഭാവം വെച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് രാഹുല്‍ ഈശ്വര്‍.മദ്യപാനം എന്നൊക്കെ പറയുന്നത് മഞ്ജു വാര്യറുടെ...

Latest news