28.2 C
Kottayam
Sunday, October 6, 2024

CATEGORY

Entertainment

ഹിന്ദിയെ ദേശീയ ഭാഷയെന്ന് പറയാനാകില്ലെന്ന് സുദീപ്, മറുപടിയുമായി അജയ് ദേവ്ഗൺ

മുംബൈ:ഹിന്ദി ഭാഷയുടെ (Hindi) പേരില്‍ കന്നഡ താരം കിച്ച സുദീപും(Kiccha Sudeep) ബോളിവുഡ് താരം അജയ് ദേവ്ഗണും(Ajay Devgn) തമ്മില്‍ വാക്പോര്. ഇപ്പോഴത്തെ പാന്‍ ഇന്ത്യൻ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന്...

മഞ്ജു വാര്യരോടൊപ്പം ഒരേ ടെൻ്റിൽ താമസിയ്ക്കുന്ന ബിനീഷ് ചന്ദ്രനും ബിനു നായരും നടി തടവറയിൽ, ജീവൻ അപകടത്തിൽ, ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ സനൽകുമാർ ശശിധരൻ

തിരുവനന്തപുരം: നടി മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണെന്ന് സംശയിക്കുന്നതായി സംവിധായകൻ സനൽകുമാർ ശശിധരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങൾ...

ഹേമ കമ്മിറ്റി റിപ്പോ‌ർട്ട് ചർച്ച ചെയ്യാൻ യോഗം വിളിച്ച് സർക്കാർ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ യോഗം വിളിച്ച് സർക്കാർ. അടുത്ത മാസം നാലിനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. എല്ലാ സിനിമാ സംഘടനകളെയും യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.മെയ് നാലിന് സാംസ്ക്കാരിക മന്ത്രിയുടെ നേതൃത്വത്തിൽ...

Vijay Babu : പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയം; ഡബ്ല്യുസിസി

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ ലൈംഗിക പീഡനാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികരണവുമായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. നടി ഉന്നയിച്ച ആരോപണങ്ങള്‍ അടങ്ങിയ കുറിപ്പ് പങ്കുവച്ചാണ് ഡബ്ല്യൂ.സി.സിയുടെ പ്രതികരണം. ഒരു പരാതിക്കാരിയെ ഒരു...

Vijay Babu : വിജയ് ബാബു ഒളിവിൽ;തെരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നി‍മ്മാതാവും നടനുമായ വിജയ് ബാബു (Vijay Babu) ഒളിവിലെന്ന് എറണാകുളം ഡിസിപി വി യു കുര്യക്കോസ്. സോഷ്യൽ മീഡിയയിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഇന്ന് തന്നെ വിജയ്...

Vijay Babu :കാറിൽ വെച്ച് ലൈംഗിക ചൂഷണം, ആർത്തവ ദിനത്തിലും വെറുതേ വിട്ടില്ല, നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണി,രക്ഷകനെപ്പോലെയെത്തി ലൈംഗികമായി ചൂഷണം ചെയ്‍തു’വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ് പരാതിക്കാരിയായ നടി. വിജയ് ബാബുവിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി കേസ് എടുത്തത് ഇവരുടെ പരാതിയിന്മേല്‍ ആയിരുന്നു. കേസെടുത്തത് വാര്‍ത്തയായതിനു പിന്നാലെ ഇന്നലെ...

അന്ന് ജൂനിയർ ആർട്ടിസ്റ്റായി ദൂരെ നിന്ന് മഞ്ജുവിനെ കാണാനുള്ള ഭാഗ്യം..!! ഇന്ന് അതേ മഞ്ജുവിന്റെ നായകൻ… | Meri Awas Suno Trailer Launch jayasurya About Manju

കൊച്ചി:മലയാളികളുടെ എക്കാലത്തെയും പ്രിയതാരങ്ങളാണ് മഞ്ജുവാര്യരും ജയസൂര്യയും. അഭിനയത്തിൽ തിളങ്ങിനിന്ന മഞ്ജു വാര്യർ സിനിമ ജീവിതത്തിൽ നിന്നും ഇടവേള എടുത്തപ്പോൾ സിനിമയിലേക്ക് വന്ന് വളർന്നു വന്ന താരമായിരുന്നു ജയസൂര്യ. തന്റെ ഓരോ സിനിമ കഴിയുമ്പോഴും...

മോദി സ്തുതിയും ഏറ്റില്ല;1.87 കോടി രൂപ നികുതി അടയ്ക്കാത്തതിന് ഇളയരാജയ്ക്ക് നോട്ടീസ്

ചെന്നൈ: നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ജി എസ് ടി ഡയറക്ടറേറ്റിന്റെ നോട്ടീസ്. സംഗീതം നല്‍കിയതിന് ലഭിച്ച പ്രതിഫലത്തിന് നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. 2013 -...

കല്യാണം ആയോ? വിവാഹവാർത്തകളോടു പ്രതികരിച്ച് റിമി ടോമി

വിവാഹവാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് ഗായിക റിമി ടോമി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ വിവാഹം സംബന്ധിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ വ്യാജമാണെന്നാണു റിമിയുടെ മറുപടി. തനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരുന്നുണ്ടെന്നും...

‘ഇനിയും നാണംകെടേണ്ടി വരുമോ എന്ന ഭയമുണ്ട്, അതിജീവിതയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല’: ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളില്‍ അതിജീവിത ഞെട്ടിത്തരിച്ച അവസ്ഥയിലാണെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമ ലോകത്ത് മാത്രം ജീവിച്ച ആ പെണ്‍കുട്ടിക്ക് ഇനി എന്താണ്...

Latest news