ചെന്നൈ: നടൻ ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം തമിഴ് സിനിമാ ലോകത്ത് ഏറെ ചർച്ചയായിരുന്നു. 2022 മുതൽ പിരിഞ്ഞ് താമസിക്കുന്ന ഇരുവരും കഴിഞ്ഞ വർഷമാണ് നിയമപരമായി ബന്ധം വേർപെടുത്തിയത്. ഇപ്പോഴിതാ...
ചെന്നൈ: സമൂഹമാധ്യമത്തിലൂടെ ദളിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ നടിയും മോഡലുമായ മീര മിഥുൻ അറസ്റ്റിൽ. 2021ൽ നടന്ന സംഭവത്തിൽ നേരത്തെ ഇവർ അറസ്റ്റിലായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു.
കേസിന്റെ വിചാരണയ്ക്ക്...
കൊച്ചി: താരസംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് നടി മാലാ പാര്‍വതി. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ലെന്നാണ് അവര്‍ ഫേസ്ബുക്ക്...
തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. നായക, വില്ലൻവേഷങ്ങളിൽ തിളങ്ങിയ ഷാനവാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വൃക്കരോഗത്തിനു...
കൊച്ചി : ദേശീയപുരസ്കാരത്തില്‍ ആടുജീവിതം തഴയപ്പെട്ടതില്‍ പ്രതികരിച്ച് സംവിധായകൻ ബ്ലെസി.സാങ്കേതികമായ പിഴവുകള്‍ കാരണമാണ് ചിത്രത്തിന് അവാർഡ് ലഭിക്കാതിരുന്നത് എന്ന് പറഞ്ഞ ജൂറി ചെയർമാൻ അശുതോഷ് ഗോവാരിക്കർ മുമ്ബ് ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായം...
കൊച്ചി: അന്തരിച്ച സിനിമാ താരം കലാഭവൻ നവാസിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ സുരാജ് വെഞ്ഞാറമൂട്. ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല ഒരുപാട് നന്മയും മറ്റുള്ളരോട് കരുതലുമുള്ള ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു നവാസെന്ന്...
കൊച്ചി: കലാഭവൻ നവാസിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.കലാഭവൻ മണി ഉൾപ്പെടെ കലാഭവൻ എന്ന സ്ഥാപനത്തിൽ ഉണ്ടായിരുന്നവരുടെ തുടരെയുള്ള അകാലമരണങ്ങൾ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. കലാഭവൻ മണിയുടെ...
കൊച്ചി: ഹേമാ കമ്മിറ്റി രൂപീകരണത്തിന് മുമ്പ് താരസംഘടനയായ അമ്മയിലെ സ്ത്രീകള്‍ അവര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച കുക്കു പരമേശ്വരനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പൊന്നമ്മ ബാബു.
അമ്മയില്‍ അംഗങ്ങളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ എവിടെപ്പോയെന്ന്...
കൊച്ചി: അന്തരിച്ച നടൻ കലാഭവൻ നവാസിന് ആദരാഞ്ജലികളുമായി നടൻ ഷമ്മി തിലകൻ. നവാസ് സ്വന്തം സഹോദരൻ തന്നെയായിരുന്നെന്ന് അദ്ദേഹം സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു. നവാസിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നും ഷമ്മി തിലകൻ കുറിച്ചു....