കൊച്ചി: അന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന് ഷൂട്ടിങ് സെറ്റില്‍വെച്ച് നെഞ്ചുവേദനയുണ്ടായിരുന്നതായി നടന്‍ വിനോദ് കോവൂര്‍. ഡോക്ടറെ വിളിച്ചുസംസാരിച്ചു. ഷൂട്ടിന് ബുദ്ധിമുണ്ടാവേണ്ടെന്ന് കരുതി ആശുപത്രിയില്‍ പോവാതെ അഭിനയത്തില്‍ മുഴുകിയെന്നും വിനോദ് സാമൂഹികമാധ്യമങ്ങളില്‍...
കൊച്ചി: ഹോട്ടലില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കലാഭവൻ നവാസിന്‍റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ സന്തോഷ്. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് സന്തോഷ് പറഞ്ഞു. മൃതദേഹം രാത്രി എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി....
ന്യൂഡൽഹി: മികച്ചനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അവസാനനിമിഷംവരെ നടി പാർവതിയുടെ പേരുമുണ്ടായിരുന്നു. വിജയരാഘവനെയും മികച്ചനടനുള്ള പുരസ്‌കാരത്തിന് പരിഗണിച്ചെങ്കിലും ‘പൂക്കാലം’ എന്ന സിനിമയിൽ മുഴുനീള കഥാപാത്രമല്ലാത്തതിനാൽ ഒടുവിൽ തഴഞ്ഞു. പിന്നീട് സഹനടനായി അംഗീകരിച്ചു. ‘ഉള്ളൊഴുക്ക്’...
മുംബൈ: മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിരിക്കുകയാണ് ബോളിവുഡ് നടി റാണി മുഖർ. മിസിസ് ചാറ്റർജി വെർസസ് നോർവെ എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. എട്ട് തവണ ഫിലിം ഫെയർ പുരസ്കാരം നേടിയ...
കൊച്ചി: സാന്ത്വനം 2 അടക്കമുള്ള സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സായ്ലക്ഷ്മി. അടുത്തിടെയാണ് താരം യുട്യൂബ് ചാനൽ ആരംഭിച്ചത്. സാൽവിയ സ്റ്റോറീസ് എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. ചാനലിൽ സായ്ലക്ഷ്മി പങ്കിട്ട...
കൊച്ചി: സംവിധായകൻ ക്രിസ്റ്റോ ടോമിക്കും ഉള്ളൊഴുക്ക് എന്ന ചിത്രത്തിനും ലഭിച്ച അംഗീകാരത്തിൽ സന്തോഷമെന്ന് നടി ഉർവശി. രണ്ട് മികച്ച നടികൾക്ക് അവാർഡ് പങ്കുവെയ്ക്കാമെന്നിരിക്കെ എങ്ങനെ സഹനടിയാകും എന്ന ചോദ്യമാണ് പ്രിയപ്പെട്ടവർ ചോദിക്കുക. അവാർഡ്...
ആലപ്പുഴ: മനസിലെ നന്മകള്‍ വറ്റാതിരിക്കുമ്പോഴാണ് നാം യഥാര്‍ത്ഥ മനുഷ്യന്മാരാകുന്നത്. അതുപോലെ ഒരു നന്മയും സ്നേഹവും നിറഞ്ഞ ഹൃദയത്തിനുടമയാണ് നടി അനുശ്രീയും എന്നു തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ വൈറലാകുന്നത്....
കൊച്ചി: റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. രഹസ്യ മൊഴി പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇതിന്...
കൊച്ചി: താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിഞ്ഞു. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് മത്സരത്തിൽനിന്ന് പിന്മാറിയതോടെ അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 13 പേരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക...