29.3 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

മമ്മൂട്ടി പിന്തുണച്ചു കാണും, മോഹൻലാലിന് കത്തയച്ചിട്ടും മറുപടിയില്ല, ‘അമ്മ’ സ്വന്തം അമ്മയെന്ന് ഷമ്മി തിലകൻ

കൊച്ചി:താരസംഘടനയായ അമ്മയിൽ നിന്നും മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നതെന്ന് നടൻ ഷമ്മി തിലകൻ(Shammi Thilakan). അമ്മ തനിക്കെതിരെ സ്വീകരിച്ച നടപടിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷമ്മി. 'അമ്മ'യുടെ പ്രസിഡന്റായ മോഹൻലാലിന് പല കത്തുകളും...

താരരാജാക്കൻമാർ ഒറ്റ ഫ്രെയിമിൽ, അമ്മ ജനറൽ ബോഡിയിൽ പിറന്നാളാഘോഷിച്ച് സുരേഷ് ഗോപി

കൊച്ചി:മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും സുരേഷ് ​ഗോപിയും(Suresh Gopi) മോഹൻലാലും. മൂവരും ഒന്നിച്ചെത്തിയ സിനിമകൾ അപൂർവ്വമാണെങ്കിലും താരങ്ങളുടെ ഒത്തുകൂടൽ എപ്പോഴും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇന്ന് പിറന്നാൾ ആഘോഷിച്ച സുരേഷ് ​ഗോപിക്ക് മമ്മൂട്ടിയും മോഹൻലാലും...

കൃത്യമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് സിദ്ദിഖ്

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് താരസംഘടനയായ 'അമ്മ'. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി...

നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി

നടന്‍ ഷമ്മി തിലകനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. കൊച്ചി കളമശ്ശേരിയില്‍ ഇന്ന് ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിന്‍റേതാണ് തീരുമാനം. പുറത്താക്കലിനെതിരെ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍...

കണക്കിന് 100ൽ 100, ഇംഗ്ലിഷിന് 99; വൈറലായി നടൻ സൂര്യയുടെ മകളുടെ മാർക്കുകൾ

ചെന്നൈസൂര്യ എന്ന വ്യക്തി ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനാണെന്ന് മറ്റാരേക്കാളും നന്നായി മകൾ ദിയയ്ക്കറിയാം. സിനിമയുടെ തിരക്കുകൾക്കിടയിലും തന്റെ അഗാരം ഫൗണ്ടേഷനിലൂടെ ഒരുപാട് കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരം നൽകുന്ന...

വിജയ് ബാബു അമ്മ യോ​ഗത്തിനെത്തി;നടിയെ പീഡിപ്പിച്ച കേസ് അടക്കം വിഷയങ്ങള്‍

കൊച്ചി: ബലാത്സം​ഗ കേസിൽ അന്വേഷണം നേരിടുന്നതിനിടെ നടൻ വിജയ് ബാബു താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡിക്കെത്തി. നേരത്തേ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്നു വിജയ് ബാബു. ആരോപണം വന്നതിനേത്തുടർന്ന് കേസ് അവസാനിച്ചിട്ടേ...

തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് രണ്ടാം തവണയും കൊവിഡ്

തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് നടന് കൊവിഡ് ബാധിക്കുന്നത്. താരത്തിന്റെ അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.കഴിഞ്ഞ ദിവസം ചില ശാരീരിക അസ്വസ്ഥതകൾ...

Viral dance:’ കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും, കല്യാണ വീട്ടിലെ അടിപൊളി നൃത്തം വൈറൽ

കണ്ണൂർ:കല്യാണ വീട്ടില്‍ നിന്നുമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍(soshyal media) വൈറല്‍(viral). പന്തലില്‍ നിന്ന് ഉച്ചത്തില്‍ കേള്‍ക്കുന്ന പാട്ടിനൊത്ത് ഭക്ഷണക്കലവറയില്‍ ആസ്വദിച്ച്‌ ചുവട് വയ്ക്കുകയാണ് ഒരു കൂട്ടം ആളുകള്‍. ചുവട് വയ്ക്കുമ്ബോള്‍ ചെയ്യുന്ന...

മാധ്യമങ്ങളെ കണ്ട്‌ തിയറ്ററിൽ നിന്നും ഇറങ്ങി ഓടി ഷൈന്‍ ടോം; വിഡിയോ

പന്ത്രണ്ട്’ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനെത്തിയതായിരുന്നു മാധ്യമ പ്രവർത്തകർ. പ്രേക്ഷകർ സിനിമയുടെ അഭിപ്രായം പറയുന്നതിനിടെയാണ് തിയറ്ററിനുള്ളിൽനിന്ന് ഒരാൾ ഓടിയിറങ്ങുന്നത് മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടത്. ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ നടൻ ഷൈൻ ടോം. എന്നാൽ ഇനി...

V P Khalid🎥 മരണകാരണം ഹൃദയാഘാതം, സൈക്കിൾ യജ്ഞത്തിൽ തുടങ്ങിയ കലാസപര്യ, മരണം വരെ കലാകാരനായി ഖാലിദ്

കൊച്ചി:പുതുതലമുറ ആസ്വാദകരെ സംബന്ധിച്ച് വി പി ഖാലിദ് എന്നാല്‍ മറിമായം പരമ്പരയിലെ സുമേഷേട്ടനാണ്. ഖാലിദ് എന്ന യഥാര്‍ഥ പേര് അറിയാത്തവര്‍ പോലും ആ കഥാപാത്രത്തിന്‍റെ ആരാധകരുമാണ്. എന്നാല്‍ വി പി ഖാലിദ് എന്ന,...

Latest news