31.3 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

അക്ഷയ് കുമാര്‍ ചിത്രവും ബോക്‌സ് ഓഫീസില്‍ വീണു ; നിരാശയില്‍ ബോളിവുഡ്

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ബോളിവുഡ് വ്യവസായം. സൂപ്പര്‍താര ചിത്രങ്ങള്‍ നിരനിരയായി പരാജയപ്പെടുമ്പോള്‍ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് വലിയ പ്രതീക്ഷയില്ലാതെ എത്തുന്ന ഭൂല്‍ ഭുലയ്യ 2 പോലെ അപൂര്‍വ്വം ചിത്രങ്ങള്‍ മാത്രമാണ്...

‘യൂറോപ്പിന്‍റെ കൊടുമുടികൾ’ കയറി പ്രണവ്;ഈ യാത്ര ഇതെങ്ങോട്ടെന്ന് ആരാധകര്‍

ഹിമാലയത്തിന്‍റെ പരിസരപ്രദേശങ്ങളില്‍ ട്രെക്കിങ് നടത്തുന്ന പ്രണവ് മോഹന്‍ലാലിനെയാണ് നമ്മള്‍ ഏറെയും കണ്ടിട്ടുള്ളത്. ഇപ്പോഴിതാ ഇന്ത്യ വിട്ട്, അങ്ങു യൂറോപ്പിലാണ് പ്രണവിന്‍റെ ട്രെക്കിങ്. സ്പെയിനിലെ പര്‍വതനിരകളില്‍ നിന്നും എടുത്ത ചിത്രം പ്രണവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സിനിമയ്ക്കും...

‘തല്ലുമാല’; ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ്,കൂടുതല്‍ പ്രദര്‍ശനങ്ങള്‍

കൊച്ചി:മലയാള സിനിമയ്ക്ക് തിയറ്ററുകളില്‍ പ്രേക്ഷകര്‍ കയറുന്നില്ലെന്ന ചര്‍ച്ച ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകളുടെ കണ്ടെത്തലിനെ അപ്രസക്തമാക്കുന്ന പ്രേക്ഷക പങ്കാളിത്തമാണ് ഈ ദിവസങ്ങളില്‍ തിയറ്ററുകളില്‍. അടുത്തടുത്ത ദിവസങ്ങളിലെത്തിയ...

പാപ്പന്റെ വിജയത്തിന് പിന്നാലെ എക്‌സ്‌യുവി 700 സ്വന്തമാക്കി ഗോകുല്‍ സുരേഷ്

കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പാപ്പന്‍ എന്ന ചിത്രം പുറത്തെത്തിയത്. ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സുരേഷ് ഗോപിയ്‌ക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ...

കാണാന്‍ ആളുണ്ടെല്‍ എനിക്ക് സൗകര്യമുള്ളത് ഞാന്‍ കാണിക്കും; ഞാന്‍ എഴുതുന്നത് വായിക്കാനും ഞാന്‍ കാണിക്കുന്നത് കാണാനും താല്പര്യമില്ലാത്തവര്‍ക്ക് എന്നെ അണ്‍ഫോളോ ചെയ്തു പോകാം; കുറിപ്പുമായി ജോമോള്‍ 

കൊച്ചി:സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ താഴെ വന്ന് മോശം കമന്റിടുന്നവര്‍ക്കെതിരെ മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ് രംഗത്ത്. ഇത് എന്റെ പ്രൊഫൈല്‍ ആണ്. ഇവിടെ എനിക്ക് സൗകര്യമുള്ളത് എഴുതും, കാണാന്‍ ആളുണ്ടെല്‍ എനിക്ക് സൗകര്യമുള്ളത്...

സിനിമയില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍,കനേഡിയന്‍ പൗരത്വം നേടി അക്ഷയ് കുമാര്‍,തുറന്നുപറഞ്ഞ് താരം

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്  ഈ വർഷം അത്ര നല്ലതല്ല.  രക്ഷാബന്ധൻ, സാമ്രാട്ട് പൃഥ്വിരാജ്, ബച്ചൻ പാണ്ഡെ തുടർച്ചയായ പരജയങ്ങളാണ് താരത്തിന്‍റെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നിന്നും നേരിട്ടത്.  കനേഡിയൻ പൗരത്വമുള്ള വ്യക്തിയാണ്...

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ് ‘,​ മോഷൻ പോസ്റ്റർ എത്തി ; റിലീസ് തീയതി പുറത്ത്

കൊച്ചി:കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ മോഷൻ പോസ്റ്റർ പുറത്ത്. സെപ്റ്റംബർ 2ന് ചിത്രം മലയാളം,​ തമിഴ് ഭാഷകളിലായി തീയേറ്ററുകളിൽ എത്തും. ടി.പി. ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്....

ആമിർ ഖാൻ വന്നിട്ടും ബോളിവുഡിന് രക്ഷയില്ല; ഇന്നലെ റദ്ദാക്കിയത് ‘ലാല്‍ സിംഗ് ഛദ്ദ’യുടെ യും രക്ഷാബന്ധന്റെയും ആയിരത്തിലധികം ഷോകൾ, കളക്ഷൻ റിപ്പോർട്ട് കാണാം

മുംബൈ:ബോക്‌സോഫീസ് പവറിന്റെ കാര്യത്തിൽ മുൻ പന്തിയിലാണ് ആമിർ ഖാനും അക്ഷയ് കുമാറും. ഏറ്റവും കൂടുതൽ വരുമാനം നേടിയിട്ടുള്ള ഇന്ത്യൻ ചിത്രം ആമിറിന്റെ ദംഗലാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡ് ചിത്രങ്ങൾക്ക് പ്രതീക്ഷിക്കുന്നത്ര വിജയം...

‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ മമ്മൂട്ടിയും മോഹന്‍ലാലും? സര്‍പ്രൈസ് പങ്കുവച്ച് വിനയന്‍

തന്‍റെ സംവിധാനത്തിലെത്തുന്ന ബിഗ് ബജറ്റ് പിരീഡ് ആക്ഷന്‍ ഡ്രാമ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് അപ്ഡേറ്റുമായി സംവിധായകന്‍ വിനയന്‍. ചിത്രവുമായി മോഹന്‍ലാലും മമ്മൂട്ടിയും സഹകരിച്ചിട്ടുണ്ട് എന്നതാണ് അത്. എന്നാല്‍ അഭിനയിക്കുകയല്ല,...

ലാലേട്ടന്റെ ‘ഇട്ടിമാണി’ ലാംബിയില്‍ പൃഥ്വിരാജ്; ചിത്രം പങ്കുവച്ച് സുപ്രിയ

കൊച്ചി:കൌതുക വസ്തുക്കളുടെ വലിയ ശേഖരം സൂക്ഷിക്കുന്ന ആളാണ് മോഹന്‍ലാല്‍. എറണാകുളത്തെ അദ്ദേഹത്തിന്‍റെ പുതിയ ഫ്ലാറ്റില്‍ അത്തരത്തിലുള്ള ഒരു വാഹനമുണ്ട്. ഒരു പഴയ മോഡല്‍ ലാംബി സ്കൂട്ടര്‍ ആണത്. താന്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ...

Latest news