32.3 C
Kottayam
Sunday, September 29, 2024

CATEGORY

Entertainment

‘ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ, സഹകരിക്കണ’മെന്ന് സന്ദേശം; മറുപടിയുമായി ശാലിനി നായർ

കൊച്ചി:നായിക, മോഡൽ, അവതാരക എന്നീ നിലകളിൽ പേരെടുത്ത വ്യക്തിയാണ് ശാലിനി നായർ. ‌ ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകര്‍ക്ക് ശാലിനി കൂടുതൽ സുപരിചിതയായി മാറിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ശാലിനി...

ഞാന്‍ എന്നെത്തന്നെ വിളിച്ചത് ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നാണ്! ട്രോള്‍ പ്രതീക്ഷിച്ച് തന്നെയാണ് ചെയ്തത്! ആയിഷയിലെ വൈറല്‍ ഗാനത്തെക്കുറിച്ച് മഞ്ജു വാര്യര്‍

കൊച്ചി:കഥാപാത്രത്തിന് അനുയോജ്യമായ തരത്തിലുള്ള മേക്കോവറുകള്‍ നടത്തുന്നയാളാണ് മഞ്ജു വാര്യര്‍. താരത്തിന്റെ ലുക്കുകള്‍ എപ്പോഴും ചര്‍ച്ചയായി മാറാറുമുണ്ട്. മുടി മുറിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും പോലെയുള്ള കാര്യങ്ങളെല്ലാം താരം ചെയ്യാറുണ്ട്. ആയിഷയിലെ ഗാനരംഗത്തിന് ട്രോളുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും...

Bipasha Basu: നിറവയറില്‍ വീണ്ടും മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ബിപാഷ ബസു

മുംബൈ:അമ്മയാകാന്‍ തയ്യാറെടുക്കുന്ന ബോളിവുഡ് നടി ബിപാഷ ബസുവിന്‍റെ പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗ്ലോഡണ്‍ നിറത്തിലുള്ള തീം ആണ് ഇത്തവണ താരം തെരഞ്ഞെടുത്തത്.  ബിപാഷ തന്നെയാണ് ചിത്രം...

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി, സം​ഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനെതിരെ കേസ്

രശസ്ത തമിഴ്, തെലുങ്ക് സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദ് എന്ന ഡി.എസ്.പിക്കെതിരെ ഹൈദരാബാദ് സിറ്റി പൊലീസിന്‍റെ സൈബര്‍ ക്രൈം വിഭാഗം കേസെടുത്തു. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ 'ഓ പരി' ഹിന്ദുക്കളുടെ...

ഊർജസ്വലനായി ശ്രീനിവാസൻ കൈപിടിച്ചു മകൻ; ചേർത്തുനിർത്തി മോഹൻലാൽ,വിഡിയോ

മലയാളികളുടെ പ്രിയ നടന്മാരില്‍ മുന്‍നിരയിലുള്ള ആളാണ് ശ്രീനിവാസൻ. അഭിനേതാവിനെക്കാൾ ഉപരി താനൊരു മികച്ച സംവിധായകനും തിരക്കഥാകൃത്തും ആണെന്ന് പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ ശ്രീനിവാസൻ തെളിയിച്ചു കഴിഞ്ഞു. അപ്രതീക്ഷിതമായി വന്നുചേർന്ന അസുഖത്തെ തോൽപ്പിച്ച്...

നടിയെ അക്രമിച്ച കേസിൽ വിചാരണ നവംബര്‍ 10 ന് ആരംഭിക്കും; 36 സാക്ഷികള്‍ക്ക് സമന്‍സ്, മഞ്ജു വാര്യര്‍ ആദ്യപട്ടികയിലില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം പത്താം തീയ്യതി മുതല്‍ ആരംഭിക്കും. കേസില്‍ വിചാരണ നടപടി പൂര്‍ത്തീകരിക്കാന്‍ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ച സാഹചര്യത്തില്‍ വേഗത്തില്‍ത്തന്നെ വിചാരണ പൂര്‍ത്തീകരിക്കുന്നതിലേക്ക് നീങ്ങുകയാണ് കോടതി....

സിനിമാമോഹം നൽകി 17കാരിയെ തട്ടിക്കൊണ്ടു പോയി; യുവസംവിധായകനുൾപ്പെടെ 2 പേർ പിടിയിൽ

കൊയിലാണ്ടി: കുറുവങ്ങാട്ടുനിന്ന് കാണാതായ പതിനേഴുകാരിയെ കര്‍ണാടകയിലെ മടിവാളയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെയും കൂടെയുണ്ടായിരുന്ന യുവസംവിധായകന്‍ കുറുവങ്ങാട് കേളമ്പത്ത് ജാസിക്അലി (36), സുഹൃത്തായ എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദ് (33) എന്നിവരെയും കൊയിലാണ്ടി പോലീസ്...

‘നാല് പ്രാവശ്യത്തോളം കരണത്തടിച്ച മഞ്ജു സോറി പറയാൻ വന്നപ്പോൾ ഞാൻ അവരെ തടഞ്ഞു’; കുഞ്ചാക്കോ ബോബൻ!

കൊച്ചി:മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ബാലതാരമായി സിനിമയിൽ വന്ന കുഞ്ചാക്കോ ബോബൻ ഇന്നും മലയാള സിനിമയിൽ സ്റ്റാർ വാല്യുവുള്ള നായകനാണ്. റൊമാന്റിക്ക് ഹീറോയെന്ന് കേട്ടൽ തന്നെ മലയാളികളുടെ മനസിലേക്ക് ഓടി വരുന്ന...

അച്ഛൻ അന്ന് വിഷമിച്ചു, എനിക്കിതിന് മുമ്പും പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്; തുറന്ന് പറഞ്ഞ് മഞ്ജിമ മോഹൻ

കൊച്ചി:മലയാളി താരമായ മഞ്ജിമ മോഹൻ നടൻ ​ഗൗതം കാർത്തിക്കുമായി പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏറെ നാൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് മഞ്ജിമ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ​ഗൗതം കാർത്തിക്കിനൊപ്പനമുള്ള ചിത്രങ്ങളും മഞ്ജിമ പങ്കുവെച്ചിട്ടുണ്ട്. ഞാൻ എത്ര...

മകനേക്കാൾ പ്രായം കുറഞ്ഞ കാമുകി; 56ാം വയസ്സിൽ 24 കാരിയുമായി പ്രണയത്തിലായതിനെക്കുറിച്ച് നടൻ

മുംബൈ:താര ദമ്പതികളുടെ പ്രായ വ്യത്യാസം സിനിമാ ലോകത്ത് എന്നും ചർച്ചാ വിഷയമാണ്. പലപ്പോഴും ഭാര്യക്കോ കാമുകിക്കോ പ്രായ വ്യത്യാസം വരുമ്പോഴാണ് ഇത് കൂടുതൽ ചർച്ചയാവാറ്. നടി പ്രിയങ്ക ചോപ്ര തന്നേക്കാൾ പത്ത് വയസ്...

Latest news