25.3 C
Kottayam
Monday, May 27, 2024

CATEGORY

Entertainment

‘ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചിട്ടുണ്ട്, അമ്പലങ്ങളിലും പോയിട്ടുണ്ട്’; അനു സിത്താര പറയുന്നു!

കൊച്ചി:നിരവധി ഹിറ്റ്‌ ചിത്രങ്ങളി ലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനു സിത്താര. മലയാള സിനിമയിലെ ശാലീന സുന്ദരിയാരാണെന്ന് ചോദിച്ചാല്‍ ഇന്ന് ഒറ്റ ഉത്തരമേയുള്ളൂ... അത് അനു സിത്താരയാണ്‌. കാവ്യാ മാധവന് ശേഷം...

500 കോടിയിൽ മോഹൻലാൽ ചിത്രം ‘ഋഷഭ’ വരുന്നു, സംവിധായകനും വിശദാംശങ്ങളുമിങ്ങനെ

ദുബായ്:ഒരു വമ്പൻ പ്രോജക്ട് വരുന്നുവെന്ന് പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. 'ഋഷഭ' എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നതെന്നും ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണെന്നും മോഹൻലാൽ പറഞ്ഞു....

ഹണി റോസിനായി ക്ഷേത്രം പണിത് ആരാധകർ

കൊച്ചി:നടി ഹണി റോസിനായി ക്ഷേത്രം പണിത് ആരാധകര്‍. ഒരു ചാനല്‍ ഷോയിലാണ് ഹണി റോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്ന തമിഴ് ആരാധകനാണ്...

ഹോട് ലുക്കിൽ പ്രേക്ഷകരെ മനംമയക്കും ലുക്കിൽ മാളവിക മേനോൻ

കൊച്ചി:916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം രസകരമായ കമന്റുകളുമായി ആരാധകരുടെ പിന്തുണയുമുണ്ട്. നിദ്ര,...

കഡുഗണ്ണാവ പാക്കപ്പ്; മമ്മൂട്ടിക്കൊപ്പം വിനീതും അനുമോളും

കൊച്ചി:എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കഡുഗണ്ണാവ: ഒരു യാത്രാ കുറിപ്പിന്റെ ഷൂട്ടിങ് പാലക്കാട് പൂര്‍ത്തിയായി.  അനുമോള്‍, വിനീത്, സാവിത്രി ശ്രീധരന്‍, മനോഹരി ജോയ്, സുമേഷ് മൂര്‍,...

15ാം വിവാഹവാര്‍ഷിക ദിനത്തില്‍ അച്ഛനാകുന്നു,സന്തോഷം പങ്കുവച്ച് നരേന്‍

വിവാഹവാർഷിക ദിനത്തിൽ അതീവ സന്തോഷകരമായ ഒരു വിശേഷം ആരാധകരുമായി പങ്കുവച്ച് തെന്നിന്ത്യൻ താരം നരേൻ. വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷമാണ് നരേൻ ആരാധകർക്കു മുമ്പിൽ വെളിപ്പെടുത്തിയത്.  ‘‘പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം,...

ആമിർ ഖാന്റെ പുതിയ ചിത്രത്തിൽ നിന്ന് നിർമാതാവ് പിൻമാറി, സിനിമയിൽ നിന്നും ഇടവേള എടുക്കാനൊരുങ്ങി താരം?

മുംബൈ:'ലാൽ സിംഗ് ഛദ്ദ'യുടെ ബോക്‌സോഫീസിലെ തകർച്ചയ്ക്ക് പിന്നാലെ ആമിർ ഖാന്റെ അടുത്ത ബിഗ് ബ‌ഡ്‌ജറ്റ് ചിത്രമായ 'മോഗുളി'ൽ നിന്ന് നിർമാതാവ് പിൻമാറി. 'ലാൽ സിംഗ് ഛദ്ദയി'ൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ആദ്യ ദിനം...

ജ​ഗതിക്ക് ഓണക്കോടി സമ്മാനിച്ച് സുരേഷ് ​ഗോപി, വീഡിയോ

തിരുവനന്തപുരം:ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി സൌഹൃദ സന്ദര്‍ശനം നടത്തിയത്. ജഗതിയുടെ അഭിനയ ജീവിതത്തെക്കുറിച്ച് രമേശ് പുതിയമഠം എഴുതിയ ജഗതി എന്ന അഭിനയ വിസ്‍മയം...

മഞ്ജു ചേച്ചി ഒരു രക്ഷയും ഇല്ല!! ദിനംതോറും സുന്ദരിയായി വരുന്ന മഞ്ജുവിന്റെ ബ്യൂട്ടി സീക്രട്ട് അറിയാൻ ആരാധകരും…

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജുവാര്യർ. അറിയപ്പെടുന്ന ഒരു നടി എന്നതിലുപരി മലയാളികൾ ഹൃദയത്തിലേറ്റിയ സൂപ്പർസ്റ്റാർ കൂടിയാണ് താരം. ജനങ്ങൾ മഞ്ജുവിനെ സ്വന്തം കുടുംബത്തിലെ ഒരു അംഗം എന്നതുപോലെയാണ് കണക്കാക്കുന്നത്. തൊണ്ണൂറുകളിൽ സിനിമ...

‘കാണാൻ എന്താ ഒരു അഴക്!! സാരിയിൽ ക്യൂട്ട് ലുക്കിൽ തിളങ്ങി നടി ദീപ തോമസ്..’

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വീഡിയോ പ്രൊഡക്ഷൻ കമ്പനിയാണ് കരിക്ക്. ഒരുപിടി പുതിയ താരങ്ങൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വെബ് സീരീസുകളും വീഡിയോസും എടുക്കുകയും അതിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. കരിക്കിന്...

Latest news