ചെന്നൈ: നടൻ കമൽഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. തന്റെ പേര്, ചിത്രം, ഉലകനായകൻ എന്ന വിശേഷണം തുടങ്ങിയവ ഉൾപ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി-ഷർട്ടുകളും ഷർട്ടുകളും...
കന്നഡ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സി'ന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് ടീസർ ഉണ്ടാക്കിയ ഓളം ഇതുവരെ അവസാനിച്ചിട്ടില്ല. ടീസറിലെ...
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് നായകനാകുന്ന 'ടോക്‌സിക്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ ഉടലെടുത്ത വിവാദങ്ങൾ പുതിയ തലത്തിലേക്ക്. ടീസറിലെ രംഗങ്ങൾ സ്ത്രീ വിരുദ്ധത എടുത്തുകാണിക്കുന്നതാണെന്നും ഗീതു മോഹൻദാസ് അന്യഭാഷയിൽ...
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാൻസിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലായിരുന്നു പരാതി. 12 ശതമാനം പലിശയ്ക്ക് സ്വർണവായ്പ നൽകുമെന്നായിരുന്നു മോഹൻലാൽ അഭിനയിച്ച...
തെന്നിന്ത്യൻ സിനിമയിൽ വിജയിയോളം ആരാധക വൃന്ദമുള്ള മറ്റൊരു നടൻ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അത്രത്തോളമാണ് കഴിഞ്ഞ മുപത്തി മൂന്ന് വർഷത്തോളമായി വിജയ് എന്ന നടൻ പ്രേക്ഷകർക്ക് സമ്മാനിച്ച കഥാപാത്രങ്ങളും സിനിമകളും സ്നേഹവും....
മിമിക്രി കലാകാരനും നടനുമായ രഘു കളമശ്ശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഏഷ്യാനെറ്റ് ഹാസ്യ പരമ്പരയായ സിനിമാലയിലൂടെയാണ് താരം ശ്രദ്ധേയനായത്.
സിനിമാലയില്‍ ഉമ്മൻചാണ്ടിയുടെ...
കൊച്ചി: നിവിൻ പോളി നായകനായ 'സർവ്വം മായ' ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ട് കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിവിൻ പോളിയുടെ കരിയറിലെ...
കൊച്ചി: പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. 62 വയസ് ആയിരുന്നു. കുട്ടിശങ്കരന്‍ - സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണന്‍ പട്ടാമ്പി നടനും സംവിധായകനുമായ മേജര്‍ രവിയുടെ സഹോദരനാണ്. ഇന്നലെ...
ഹൈദരാബാദ്: അഭിനേതാക്കളായ വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹം കരുതിയതിനേക്കാൾ നേരത്തെ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ഒക്ടോബറിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രഹസ്യമായാണ് ഇവരുടെയും വിവാഹ നിശ്ചയം നടന്നത്. 2026-ൽ പ്രിയതാരങ്ങൾ ജീവിതത്തിലെ ആ സുപ്രധാന...