24.9 C
Kottayam
Thursday, September 19, 2024

CATEGORY

Crime

കുട്ടികളുടെ അടക്കം അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ തിരിച്ചറിഞ്ഞു; ‘ഓപ്പറേഷന്‍ പി ഹണ്ടില്‍’ കുടുങ്ങിയത് 150 മലയാളികള്‍

കൊച്ചി: കുട്ടികളുടെ അടക്കം അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി റെയ്ഡ്. ലോക്ക്ഡൗണ്‍ കാലയളവില്‍ സൈബര്‍ ഡോം, ഹൈടെക്ക് എന്‍ക്വയറി സെല്‍ എന്നിവയുടെ നേതൃത്വത്തിലാണ് 'ഓപ്പറേഷന്‍ പി ഹണ്ട്' എന്ന പേരിട്ടിരിക്കുന്ന...

ഷംന കാസിം ബ്ലാക്ക് മെയില്‍ കേസ്; മുഖ്യപ്രതി ഷെരീഫ് അറസ്റ്റില്‍; പിടിയിലായത് പാലക്കാട് നിന്ന്

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ പാലക്കാട്ടുനിന്നുമാണ് ഷെരീഫിനെ പിടികൂടിയത്. ഇതോടെ കേസിലെ മുഴുവന്‍...

വീട്ടില്‍ പാട്ടുപഠിയ്ക്കാന്‍ വന്ന ഒന്‍പതുവയസുകാരിയ്ക്ക് പീഡനം,റാന്നിയില്‍ സംഗീതാധ്യാപകന്‍ അറസ്റ്റില്‍

റാന്നി: പാട്ടുപഠിക്കാന്‍ വന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബാലികയെ പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഈട്ടിച്ചുവട് മണ്ണാറത്തറ ഹര്‍ബേല്‍ വീട്ടില്‍ അലിയാരെ(58)യാണ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. വിജയന്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി...

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം മദ്യം നല്‍കി പീഡിപ്പിച്ചു; 20കാരന്‍ അറസ്റ്റില്‍

കൊല്ലം: പറവൂരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചു വശത്താക്കിയ ശേഷം ലഹരിമരുന്നു നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. ചെറിയപല്ലം തുരുത്ത് നെടിയാറ സഞ്ജയിനെ (20)യാണ് വടക്കേക്കര പോലീസ് അറസ്റ്റു ചെയ്തത്....

ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസിലെ നാലാം പ്രതി കോടതിയില്‍ കീഴടങ്ങി

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലാം പ്രതി കോടതിയില്‍ കീഴടങ്ങി. അബ്ദുള്‍ സലാമാണ് എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതിയില്‍ അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങിയത്. കേസില്‍ നേരത്തെ നാല്...

കോഴിക്കോട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജേഷിനാണ് ഇന്നലെ രാത്രി 12 മണിയോടെ കുത്തേറ്റത്. ബഹ്റൈനില്‍ നിന്നുമെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ലിജേഷിനെ അക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഈ...

ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഘത്തിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍; ഇന്നലെ പരാതിയുമായി എത്തിയത് എട്ടു പെണ്‍കുട്ടികള്‍

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. ഇന്നലെ എട്ട് പെണ്‍കുട്ടികള്‍ പരാതിയുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചു. പ്രതികള്‍ക്ക്...

ഷംന കാസിം ബാക്ക് മെയില്‍ കേസ്; അന്വേഷണം സിനിമാ മേഖലയിലേക്കും? മറ്റൊരു നടിയെയും മോഡലിനെയും ഇതേ പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്തു

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും. കേസില്‍ സിനിമാ മേഖലയില്‍ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ പൂങ്കുഴലി...

പാലക്കാട്ട് ഏഴുവയസുകാരനെ അമ്മ കുത്തിക്കൊന്നു

പാലക്കാട്: മണ്ണാര്‍ക്കാടിന് സമീപം ഭീമനാട് അമ്മ ആണ്‍കുട്ടിയെ കുത്തിക്കൊന്നു. ഏഴുവയസുകാരനാണ് അമ്മയുടെ കൈകളാല്‍ ദാരുണാന്ത്യം.ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.മാനസികമായി വൈകല്യങ്ങള്‍ ഉള്ളയാളാണ് അമ്മയെന്നാണ് വിവരം. ഒമ്പത്​ മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്തിരുന്ന്​ കരയുന്നതുകണ്ട്...

വരനായി എത്തിയ ആള്‍ അടുപ്പം സ്ഥാപിച്ചു,അത്യാവശ്യത്തിന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു,നല്‍കാതിരുന്നപ്പോള്‍ ഭീഷണി,തട്ടിപ്പുകാരെ മനസിലാക്കിയതെങ്ങനെ ഷംന കാസിം പറയുന്നു

കൊച്ചി:ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തി അടുപ്പം സ്ഥാപിച്ചശേഷമാണെന്ന്‌വെളിപ്പെടുത്തല്‍.വിവാഹാലോചനയുമായി എത്തിയവര്‍ കുടുംബവുമായി അടുപ്പത്തിലായ ശേഷം പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നെന്ന് ഷംന കാസിം തന്നെ വ്യക്തമാക്കുന്നു. മറ്റാരും ഇവരുടെ തട്ടിപ്പില്‍...

Latest news