29.8 C
Kottayam
Friday, September 20, 2024

CATEGORY

Crime

മദ്യലഹരിയില്‍ സ്വന്തം വീടിനു തീയിട്ടയാൾ അറസ്റ്റിൽ

തിരുവനന്തപുരം: മദ്യലഹരിയില്‍ സ്വന്തം വീടിനു തീയിട്ടയാളെ ഒടുവിൽ പിടികൂടി. ഇളമ്പ പാറയടി ഊളന്‍കുന്ന് കോളനി അജിഭവനില്‍ അശോകനെ (49)യാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു സംഭവം....

ഗര്‍ഭകാലത്ത് മെറിന്റെ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി, പിന്നീട് അത് കാട്ടിയും ഭീഷണി, നെവിനെതിരെ കൂടുതൽ പരാതികൾ

കോട്ടയം: അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മെറിനെ അപമാനിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കി പിതാവ് ജോയി. മെറിനെയും കുട്ടികളെയും കൊന്ന് താനും ജീവനൊടുക്കുമെന്ന് മകളുടെ ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശി നെവിന്‍ എന്ന ഫിലിപ്പ് മാത്യു(34) നേരത്തെയും...

കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടാനച്ഛന്‍ സ്വകാര്യഭാഗത്ത് ചൂല്‍ കുത്തിയിറക്കി; അഞ്ചു വയസുകാരന് ദാരുണാന്ത്യം

ഭോപ്പാല്‍: കിടക്കയില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് രണ്ടാനച്ഛന്‍ അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗങ്ങളില്‍ ചൂല്‍ കുത്തിയിറക്കിയതുള്‍പ്പെടെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി. അതിക്രമങ്ങള്‍ക്കിരയായ കുഞ്ഞ് അധികം വൈകാതെ തന്നെ മരിച്ചു. മധ്യപ്രദേശിലെ മന്ദൗസറില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പ്രതിയായ ജാഫര്‍...

ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം : കോടതി വിചാരണ ആരംഭിച്ചു

മോസ്‌കോ : വര്‍ഷങ്ങളോളം പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത പിതാവിനെ മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ മോസ്‌കോ കോടതി വിചാരണ ആരംഭിച്ചു. രണ്ടു വര്‍ഷം മുമ്പാണു റഷ്യയെ ഞെട്ടിപ്പിച്ച സംഭവമുണ്ടായത്....

സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ ബാലഭാസ്കറിന്റെ അപകട മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ, ഡ്രൈവര്‍ അര്‍ജ്ജുന്റെ മൊഴി നുണ, ബാലഭാസ്കർ തന്നെ ഡോക്ടറോട് പറഞ്ഞത് മറ്റൊന്ന്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌പിതാവ് സി.കെ.ഉണ്ണി നല്‍കിയ കേസ് സിബിഐ ഏറ്റെടുത്തതോടെ അതുവരെ മൗനമായിരുന്നവർ പലരും മൊഴി നല്കാൻ മുന്നോട്ട് വന്നിരിക്കുകയാണ്. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നുവെന്നാണ് ഡ്രൈവര്‍...

ചീട്ട് കളി സംഘത്തിനെ രക്ഷപ്പെടാൻ സഹായിച്ചു ,കോട്ടയം മണര്‍‍കാട് സിഐയ്ക്ക് സസ്പെൻഷൻ

കോട്ടയം:ചീട്ട് കളി സംഘത്തിനെ രക്ഷപ്പെടാൻ സഹായിച്ച കോട്ടയം മണര്‍‍കാട് സിഐയ്ക്ക് സസ്പെൻഷൻ. സിഐയും ചീട്ട് കളി സംഘത്തലവനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെയാണ് തിരുവനന്തപുരം റേഞ്ച് ഐജിയുടെ നടപടി. മണര്‍കാട്...

പ്രമുഖ സിനിമാനടന്റെ മകളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ഒടുവില്‍ യുവാവിനെ കുടുക്കി പോലീസ്

മുംബൈ: പ്രമുഖ ബോളിവുഡ് താരത്തിന്റെ മകളെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് പിടിയില്‍. മുംബൈയിലെ മലാഡ് സ്വദേശിയായ ഖുമെയ്ല്‍ ഹനീഫ് പഠാനി എന്ന 25 കാരനാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സിനിമാനടന്റെ മകളുടെ...

വഴിവക്കില്‍ നിന്ന വയോധികയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ലോറി ഡ്രൈവറായ യുവാവ് അറസ്റ്റില്‍

താനൂര്‍: വഴിവക്കില്‍ നില്‍ക്കുകയായിരുന്ന വയോധികയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. കാഞ്ഞിരമറ്റം സ്വദേശി പി ടി ജോമോന്‍ (36) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്....

കൊവിഡ്‌ പരിശോധനയ്ക്കായി യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവമെടുത്തു: ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗ കുറ്റം

മുംബൈ: കൊവിഡ്‌ പരിശോധനയ്ക്ക് യുവതിയുടെ സ്വകാര്യഭാഗത്തുനിന്നും സ്രവം എടുത്ത ലാബ് ജീവനക്കാരനെതിരെ ബലാത്സംഗ കുറ്റം. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് സംഭവം.കുറ്റക്കാരനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംഭവത്തില്‍ സംസ്ഥാന വനിത-ശിശു വികസന മന്ത്രി യശോമാദി...

കൊല്ലാനുറച്ച്, മെറിനെയും കാത്ത് ആശുപത്രിക്കു പുറത്ത് നെവിന്‍ കാത്തുനിന്നത് 45 മിനിറ്റ് ; തടയാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി

കോറല്‍ സ്പ്രിങ്സ് : യുഎസിലെ മയാമിയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്സ് മെറിന്‍ ജോയി (28) യെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍) ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിക്കു പുറത്ത് 45...

Latest news