CrimeKeralaNews

തിരുവനന്തപുരത്ത് ഏഴുവയസുള്ള മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴുവയസുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ഊരൂട്ടമ്പലത്താണ് സംഭവം. ആഷ്ലിനെയാണ് അച്ഛന്‍ സലീം കൊലപ്പെടുത്തിയത്.

മകനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സലീമിന്റെ ഭാര്യ ക്യാന്‍സര്‍ ബാധിച്ചു നേരത്തെ മരിച്ചിരുന്നു. സംഭവത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവ സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker