22.9 C
Kottayam
Friday, September 20, 2024

CATEGORY

Crime

ഭാര്യ ശാരീരിക ബന്ധത്തിന് സമ്മതിക്കുന്നില്ല : സര്‍ക്കാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: ഭാര്യ ശാരീരിക ബന്ധത്തിന് സമ്മതിക്കുന്നില്ല , സര്‍ക്കാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. ആത്മഹത്യ ചെയ്ത സുരേന്ദ്ര സിംഗിന്റെ അമ്മ മുലി പര്‍മര്‍ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി...

ഓടുന്ന കാറില്‍ 15 കാരി ബലാത്സംഗത്തിനിരയായ സംഭവം : മൂന്ന് പേര്‍ പിടിയില്‍

മുംബയ്: ഓടുന്ന കാറില്‍ 15 കാരി ബലാത്സംഗത്തിനിരയായ സംഭവം, മൂന്ന് പേര്‍ പിടിയില്‍. ജൂലായ് 29 ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. റോഡിലൂടെ തനിച്ച് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്നംഗസംഘം...

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

റായ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഒമ്പത് വയസുകാരിയായ പെണ്‍കുട്ടിയെ 25 കാരനായ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയേയും സഹോദരിയേയും അറബി പഠിപ്പിക്കാനായി എത്തിയതായിരുന്നു...

സംസാര ശേഷിയില്ലാത്ത 17കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ജെയ്പൂര്‍: രാജസ്ഥാനില്‍ സംസാര ശേഷിയില്ലാത്ത 17 കാരിയെ തട്ടിക്കൊണ്ടുപോയി അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ അഞ്ചു പ്രതികളില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദൗസെ ജില്ലയിലെ മന്ദാവരി പോലീസ് സ്റ്റേഷന്‍...

കുത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന മധ്യവയസ്‌കന്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

കാസര്‍ക്കോട്: പരപ്പ പട്ടളത്ത് കുത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന തോടന്‍ചാലിലെ കീരി രവിയെന്ന് അറിയപ്പെടുന്ന രവിയെ(48) സംഭവം നടന്ന വീടിന്റെ...

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഇരത സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു. ഓടയ്ക്കാലി നൂലേലിയിലാണ് സംഭവം. നൂലേലി പള്ളിപ്പടിയില്‍ ഇവര്‍ താമസിക്കുന്ന മുറിക്കുള്ളിലാണ് സംഭവം. ഭാര്യ സിലക്കാര പ്രഥാനെ (23) തലയില്‍...

കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒമ്പത് വയസുകാരിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചു

ഛത്തീസ്ഗഡ്: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒന്‍പതുകാരിയെ പീഡിപ്പിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ കന്‍കിയ നിഷാദ് എന്ന 44കാരനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ കുറ്റം ചുമത്തി. ആശുപത്രിയിലെ ശുചിമുറിയില്‍ പല്ല്...

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കിളിമാനൂര്‍ ആറ്റൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. ഷീജയാണ് കൊല്ലപ്പെട്ടത്. 50 വയസായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ഷാനവാസിനെ പോലീസ് പിടികൂടി. ഷീജയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കുടുംബപ്രശ്നങ്ങള്‍...

വിവാഹത്തിന് സ്വപ്‌ന ധരിച്ചത് അഞ്ച് കിലോ സ്വർണം: കോടതിയിൽ വിവാഹചിത്രം ഹാജരാക്കി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വിവാഹവേളയിൽ ധരിച്ചത് അഞ്ച് കിലോ (625 പവൻ) സ്വർണം. ഈ വാദം ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയിൽ വിവാഹചിത്രം ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ...

രക്തത്തില്‍ കുളിച്ച നിലയില്‍ 12കാരി ; നേരിട്ടത് ക്രൂരപീഡനം,അതിക്രമങ്ങള്‍ അവസാനിയ്ക്കുന്നില്ല

ദില്ലി: ദില്ലിയില്‍ പന്ത്രണ്ടു വയസുകാരിക്ക് ക്രൂരപീഡനം. പശ്ചിംവിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയ്ക്കാണ് ക്രൂരപീഡനത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി എംയിസില്‍ ചികിത്സയിലാണ്. നില്‍ക്കാന്‍ പോലും ആവാതെ രക്തത്തില്‍ കുളിച്ച നിലയില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ വീടിന്റെ ബാല്‍ക്കണിയില്‍...

Latest news