25.2 C
Kottayam
Wednesday, October 23, 2024

CATEGORY

Crime

ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ജാമ്യം

കൊച്ചി: വിവാദമായ ഉത്ര കൊലക്കേസില്‍ ഒന്നാം പ്രതിയായ ഭർത്താവ് സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട അടൂർ സ്വദേശിനികളായ രേണുക, സൂര്യ എന്നിവർക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കർശന ഉപാധികളോടെ...

മാപ്പുസാക്ഷിയ്ക്ക് ഭീഷണി, ദിലീപിൻ്റെ ജാമ്യം റദ്ദാകുമോ? ഇന്നറിയാം

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ തെളിവുകൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാക്കും. ഭീഷണിപ്പെടുത്തിയവരുടെ ദൃശ്യങ്ങൾ, ഫോൺ രേഖ എന്നിവയാണ് ഹാജരാക്കുക.തെളിവുകളുടെ അടിസ്ഥാനത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന്...

ഹണിട്രാപ്പ്; ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞനിൽ നിന്നും 10 ലക്ഷം തട്ടാൻ ശ്രമിച്ച കേസിൽ ബിഗ് ബോസ് താരമുൾപ്പെടെ 3 പേർ അറസ്റ്റിൽ

നോയിഡ: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ-യിലെ ശാസ്ത്രജ്ഞനെ ഒരു ബിഗ് ബോസ് മത്സരാർത്ഥി ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് ഹണിട്രാപ്പിൽ കുരുക്കി. 35 കാരനായ ശാസ്ത്രജ്ഞനെ നോയിഡയിലെ ഒരു ഹോട്ടലിൽ ബന്ദിയാക്കി മോചനത്തിനായി...

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം; കൊലപാതക സാധ്യത തള്ളിക്കളയുന്നില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി : നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപെട്ട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ടിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. സി ബി ഐ യുടെ പ്രത്യേക ആവശ്യപ്രകാരം ആയിരുന്നു എയിംസിലെ...

ആറു വയസുകാരി മകളെ അച്ഛന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി അമ്മ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലയാളി കുടുംബത്തില്‍ അച്ഛന്‍ ആറുവയസുള്ള മകളെ പീഡിപ്പിച്ചെന്ന് പരാതി. ഭര്‍ത്താവിനെതിരെ കുട്ടിയുടെ അമ്മ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തില്ല. തുടര്‍ന്ന് ഡല്‍ഹി സാകേത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍...

തളിപ്പറമ്പില്‍ വിവാഹിതയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ വിവാഹിതയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. രയരോത്തെ കൊട്ടാരത്തില്‍ ഹൗസില്‍ പ്രകാശ് കുര്യനെ (35) ആണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി നെല്ലിപ്പാറ സ്വദേശി...

റംസിയുടെ മരണം,സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം

കൊല്ലം; കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്‌മി പ്രമോദിന് കോടതി മുന്‍കൂ‍ര്‍ ജാമ്യം അനുവദിച്ചു. റംസിയുടെ ആത്മഹത്യയിലാണ് പ്രതിശ്രുതവരന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിന് കൊല്ലം...

ശരീരത്തിലേക്ക് ചേര്‍ത്തുപിടിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു, പരാതി നല്‍കാനെത്തിയപ്പോള്‍ അസഭ്യം പറഞ്ഞു; വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലെ മൂന്ന് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പി.ജി വിദ്യാര്‍ഥിനിയെ അധ്യാപകര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പേരാമംഗലം പോലീസ് കേസെടുത്തു. അമല മെഡിക്കല്‍ കോളേജിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയാണ് പരാതി. വിദ്യാര്‍ഥിനിയെ...

രണ്ടു വയസുകാരനെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച് അച്ഛന്‍; കൊടുംക്രൂരത സ്ത്രീധനത്തിന്റെ പേരില്‍

തൃശൂര്‍: രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ സിഗരറ്റ് ഉപയോഗിച്ചു പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍. തൃശൂര്‍ ഒളരി പുതൂര്‍ക്കര വെള്ളത്തേരി നിഖില്‍ (35) ആണ് അറസ്റ്റിലായത്. കുഞ്ഞിനേയും ഭാര്യയേയും ദേഹോപദ്രവമേല്‍പിച്ച കേസിലാണ് നടപടി....

ചുനക്കരയിൽ ആള്‍മാറാട്ടത്തിലൂടെ പൂജാരിയായ ഫൈസല്‍ വന്‍തോതില്‍ പണം അയച്ചത് എങ്ങോട്ടെന്ന് അന്വേഷണം ആരംഭിച്ചു, തീവ്രവാദ ബന്ധവും പരിശോധിക്കുന്നു

ചുനക്കര : ട്രെയിനില്‍ പരിചയപ്പെട്ടയാളുടെ വീട്ടില്‍ പൂജാരി ചമഞ്ഞ് താമസിക്കുകയും സാമ്പത്തിക തട്ടിപ്പു നടത്തുകയും ചെയ്ത ഫൈസൽ എന്ന ആൾമാറാട്ടക്കാരന്റെ അറസ്റ്റ് ഞെട്ടലോടെയാണ് എല്ലാവരും കേട്ടത് . വയനാട് വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍...

Latest news