29.5 C
Kottayam
Monday, June 3, 2024

രണ്ടു വയസുകാരനെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച് അച്ഛന്‍; കൊടുംക്രൂരത സ്ത്രീധനത്തിന്റെ പേരില്‍

Must read

തൃശൂര്‍: രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ സിഗരറ്റ് ഉപയോഗിച്ചു പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍. തൃശൂര്‍ ഒളരി പുതൂര്‍ക്കര വെള്ളത്തേരി നിഖില്‍ (35) ആണ് അറസ്റ്റിലായത്. കുഞ്ഞിനേയും ഭാര്യയേയും ദേഹോപദ്രവമേല്‍പിച്ച കേസിലാണ് നടപടി.

സ്ത്രീധനത്തിന്റെ പേരു പറഞ്ഞായിരുന്നു കുഞ്ഞിനെ പോലും ഇയാള്‍ ഉപദ്രവിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week