23.5 C
Kottayam
Saturday, October 26, 2024

CATEGORY

Crime

ആൺസുഹൃത്തുമായുള്ള ചാറ്റിംഗ്;16-കാരിക്ക് നേരേ വെടിയുതിര്‍ത്ത് സഹോദരന്‍

ന്യൂഡല്‍ഹി: ആണ്‍സുഹൃത്തുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്ത 16-കാരിക്ക് നേരേ വെടിയുതിര്‍ത്ത് സഹോദരന്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സലൂണ്‍ ജീവനക്കാരനായ 17-കാരനാണ് സഹോദരിയെ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വയറിന് വെടിയേറ്റ 16-കാരിയെ...

കാമുകിയുടെ തൊണ്ടയില്‍ കത്തി വച്ച്‌ കീറിയ ശേഷം സ്വന്തം വായില്‍ ബോംബ് വച്ച്‌ ആത്മത്യക്കു ശ്രമിച്ചു

>സ്വന്തം വായില്‍ ബോംബ് വച്ച്‌ ആത്മത്യക്കു ശ്രമിച്ചയാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. വായ തകര്‍ന്ന നിലയിൽ 55 കാരനായ ടാക്സി ഡ്രൈവറാണ്‌ പരിക്കേറ്റു ചികിത്‌സയിൽ കഴിയുന്നത്. 58 കാരിയുമായുള്ള പ്രണയമാണ് ഇതിന് പിന്നിൽ. കാമുകിയുടെ...

പുനര്‍ വിവാഹത്തിന് വിസമ്മതിച്ചു; വിധവയുടെ മൂക്കും നാവും ബന്ധുക്കള്‍ മുറിച്ചെടുത്തു

രാജസ്ഥാന്‍: പുനര്‍ വിവാഹത്തിന് വിസമ്മതിച്ച വിധവയുടെ മൂക്കും നാവും ബന്ധുക്കള്‍ മുറിച്ചെടുത്തതായി റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ 30കാരിയായ വിധവക്കാണ് ഈ ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. രാജസ്ഥാനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ...

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ 23ന്

തൃശൂര്‍: നീതു വധക്കേസില്‍ പ്രതി നിധീഷ് കുറ്റക്കാരനെന്ന് കോടതി. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് തൃശൂര്‍ ചിയ്യാരം സ്വദേശിനിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ കുത്തിയും പെട്രോളൊഴിച്ചു തീവെച്ചും കൊലപ്പെടുത്തിയ കേസിലാണ് പ്രതി കുറ്റക്കാരനാണെന്നു കോടതി...

കൊല്ലത്ത് വന്‍ ലഹരിമരുന്ന് വേട്ട; രണ്ടു കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി

കൊല്ലം: കൊല്ലത്ത് വന്‍ ലഹരിമരുന്ന് വേട്ട. രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസ് സംഘം പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. തൃശൂര്‍ സ്വദേശി...

“സിസ്റ്റര്‍ സെഫിയും ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാന്‍ ഇടയായതാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെടാന്‍ കാരണം”- ശക്തമായ തെളിവുകളുമായി പ്രോസിക്യൂഷൻ വാദം

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെടുവാൻ കാരണം പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം കാണാനിടയായതാണെന്ന് പ്രോസിക്യൂഷന്റെ ശക്തമായ വാദം. പഠിക്കുന്നതിന് വേണ്ടി പുലര്‍ച്ചെ ഉണര്‍ന്ന അഭയ 1992 മാര്‍ച്ച്‌ 27 ന് വെളുപ്പിന് 4.15...

കാറില്‍ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തു; സെക്യൂരിറ്റി ജീവനക്കാരെ ഓട്ടോ ഡ്രൈവര്‍ ജീവനോടെ തീ കൊളുത്തി

പൂനെ: കാറില്‍ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജീവനോടെ തീ കൊളുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മഹാരാഷ്ട്രയിലെ ഭോസായി മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 41 കാരനായ...

അമ്പതോളം കുട്ടികളെ പത്ത് വര്‍ഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ എന്‍ജിനീയര്‍ അറസ്റ്റില്‍

ലക്നൗ: അമ്പതോളം കുട്ടികളെ പത്ത് വര്‍ഷത്തോളമായി ലൈംഗിക പീഡനത്തിനിരയാക്കിയ എന്‍ജിനീയര്‍ അറസ്റ്റില്‍. ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറായ റാം ഭവന്‍ എന്നയാളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐയുടെ ഓണ്‍ലൈന്‍ ചൈല്‍ഡ് അബ്യൂസ് ആന്റ്...

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു

ലക്‌നൗ: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ യു.പിയിലെ ബുലന്ദ്ഷഹറില്‍ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു. പെണ്‍കുട്ടി കേസ് പിന്‍വലിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് തീകൊളുത്തിയത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ ഗുരുതര പൊള്ളലേറ്റ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു....

ഭാര്യയുമായി നടന് അവിഹിത ബന്ധം; സീരിയല്‍ നടനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍, നിര്‍ണായക വെളിപ്പെടുത്തല്‍

ചെന്നൈ: നടന്‍ സെല്‍വരത്‌നത്തെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. വിരുദുനഗര്‍ സ്വദേശി വിജയകുമാറിനെ (30)യാണ് എംജിആര്‍ നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിജയകുമാറിന്റെ ഭാര്യയും നടനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇതേ തുടര്‍ന്നാണു നടനെ...

Latest news