26.1 C
Kottayam
Monday, September 30, 2024

CATEGORY

Crime

പത്രവാർത്തകൾ നോക്കി മരണ വീടുകളിൽ മോഷണം, കോട്ടയത്ത്‌ മോഷ്ടാവ് അറസ്റ്റിൽ

കോട്ടയം:പകൽ സമയങ്ങളിൽ കറങ്ങി നടന്ന് മരണ വീടുകളിൽ കയറി സ്വർണ്ണവും പണവും കവർച്ച ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ.ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിരമ്പുഴ ഭാഗത്തെ ഒരു വീട്ടിൽ നിന്നും സ്വർണ്ണവും...

സി.സി.ടി.വിയില്‍ എല്ലാം പതിഞ്ഞു, പ്രതികള്‍ പറഞ്ഞത് പച്ചക്കള്ളം,നടിയെ അപമാനിച്ച കേസില്‍ യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിയ്ക്കില്ലെന്ന് പോലീസ്‌

കൊച്ചി : യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ചു അപമാനിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളില്‍ വച്ച്‌ യുവനടിയോട് അപമര്യാദയായി...

മൈലാഞ്ചി ഇടാനെന്ന പേരില്‍ വിളിച്ചു വരുത്തി മെഹന്ദി ആര്‍ട്ടിസ്റ്റിനെ കൂട്ട ബലാത്സംഗം ചെയ്‌തു; 4 പേർ അറസ്റ്റിൽ

ലുധിയാന : പഞ്ചാബിൽ മെഹന്ദി ആര്‍ട്ടിസ്റ്റിനെ കൂട്ട ബലാത്സംഗം ചെയ്‌തു. ലുധിയാനയിലാണ് സംഭവം നടന്നത്. നവവധുവിന് മൈലാഞ്ചി ഇടാനെന്ന എന്ന പേരില്‍ 21കാരിയായ മെഹന്ദി ആര്‍ട്ടിസ്റ്റിനെ വിളിച്ചു വരുത്തി അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ട...

ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ വീട്ടില്‍ ആക്കാമെന്ന് പറഞ്ഞ് കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ബംഗളൂരു: ബംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞാണ് മാഗഡി റോഡ് സ്വദേശിനിയായ 19 കാരിയെ പ്രതിയായ മുബാറക് (28) പീഡിപ്പിച്ചത്. വിജനമായ സ്ഥലത്ത്...

പലതവണ താക്കീത് നല്‍കിയിട്ടും ബന്ധം തുടര്‍ന്നു; ഭാര്യയുടെ കാമുകനെ യുവാവ് കഴുത്തറുത്ത് കൊന്നു

ചെന്നൈ: ചെന്നൈയില്‍ ഭാര്യയുടെ കാമുകനെ ഭര്‍ത്താവു കഴുത്തറുത്തുകൊന്നു. സംഭവത്തില്‍ കൊലയാളികളായ രണ്ടുപേര്‍ അറസ്റ്റിലായി. എഗ്മോര്‍ പോലീസ് നടത്തിയ തിരച്ചിലില്‍ സന്തോഷിന്റെ കാമുകിയുടെ ഭര്‍ത്താവ് ഇളവരശന്‍, സുഹൃത്ത് അരുണ്‍ എന്നിവരാണ് പിടിയിലായത്. പുതുപേട്ട് നടന്ന...

സഹോദരിയുടെഅഞ്ചുവയസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ പതിനാറുകാരന്‍ പിടിയില്‍

ലക്‌നൗ: സഹോദരിയുടെ അഞ്ചുവയസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പതിനാറുകാരന്‍ അറസ്റ്റില്‍. യുപിയിലെ ഹമിര്‍പുര്‍ ജില്ലയില്‍ ഇക്കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണിത്. ശനിയാഴ്ച വൈകിട്ടോടെ വീടിന്...

സര്‍പ്പദോഷം അകറ്റാനെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് സ്വര്‍ണ്ണവും പണവുമായി മുങ്ങിയ മധ്യവയസ്‌കയെ നാട്ടുകാര്‍ പിടികൂടി

പാലക്കാട്: മന്ത്രവാദത്തിന്റെ പേരില്‍ തൃത്താലയില്‍ യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും കബളിപ്പിച്ച് തട്ടിയെടുത്ത് മുങ്ങിയ സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. നാടകീയതകള്‍ക്കൊടുവില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ സമയബന്ധിതമായ ഇടപെടലില്‍ മധ്യ വയസ്‌കയെ പിടിക്കാന്‍ സഹായിച്ചത്. തൃത്താല...

രണ്ടായിരത്തോളം സ്ത്രീകൾക്ക് തലവേദനയായി യുവാവ്; ഒടുവില്‍ യുവാവിന് തലവേദനയായി പോലീസ്

താനൂര്‍: നിയമങ്ങൾ ശക്തമാകുമ്പോഴും അതിക്രമങ്ങൾക്ക് ഒരു കുറവും ഇല്ല. രണ്ടായിരത്തോളം സ്ത്രീകളെ വാട്സ്‌ആപ് വഴിയും ഫേസ്ബുക്ക് വഴിയും ശല്യം ചെയ്ത മഞ്ചേരി സ്വദേശി സനോജിനെ (32) താനൂര്‍ പോലീസ്​ അറസ്​റ്റ്​ ചെയ്​തു. വിവിധ...

ഭാര്യാ കാമുകനെ കൊന്ന യുവാവ്‌ പിടിയിൽ

ചെന്നൈ : തമിഴ്നാട്ടിൽ ഭാര്യയുടെ കാമുകനെ ഭർത്താവ് കൊലപ്പെടുത്തി. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിൽ പ്രതികൾ പിടിയിലായി. കണ്ണകി നഗർ നിവാസി...

തലശേരിയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

തലശേരി: അര്‍ദ്ധരാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ഗോപാല്‍പേട്ടയിലാണ് സംഭവം. മെഡിക്കല്‍ റെപ്പായ കുട്ടിമാക്കൂല്‍ ധന്യയില്‍ അമിത്തി (34)നെയാണ് അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴുത്തിന്റെ ഞരമ്പുകള്‍ മുറിഞ്ഞതിനാല്‍ യുവാവിനെ...

Latest news