25.8 C
Kottayam
Monday, September 30, 2024

CATEGORY

Crime

പാവം കന്യാസ്ത്രിയെ കൊന്നതിലുള്ള ദൈവശിക്ഷ: അഭയക്കേസിലെ മുൻ അന്വേഷണ ഉദ്യോസ്ഥന്റെ പ്രതികരണം

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സ്പെഷ്യൽ സിബിഐ കോടതിയുടെ വിധി പാവം കന്യാസ്ത്രിയെ കൊന്നതിലുള്ള ദൈവ ശിക്ഷയാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബിഐ മുൻ ഡിവൈഎസ്പി വർഗ്ഗീസ് തോമസ്. വിധിയോട് വിയോജിപ്പോ...

കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു,ഇപ്പോ ബിഷപ്പ് ഉള്‍പ്പടെ കള്ളനെ പുണ്യാളനായി വാഴ്ത്തുകയാണ്: അഭയ കേസിൽ സംവിധായകൻ ബോബൻ സാമുവൽ

കൊച്ചി:പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റോ കുലമഹിമയോ ആവശ്യമില്ല മനസാക്ഷി മതിയെന്ന് സംവിധായകന്‍ ബോബന്‍ സാമുവല്‍. സിസ്റ്റര്‍ അഭയ കേസിന്റെ വിധി വന്ന പശ്ചാത്തലത്തിലായിരുന്നു ബോബന്റെ പ്രതികരണം. സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും മൊഴിമാറ്റാത്ത കേസിലെ മുഖ്യസാക്ഷിയായ രാജുവിനെ അഭിനന്ദിച്ച്...

അഭയക്കേസ് പ്രതികൾക്ക് ശിക്ഷ വിധിച്ചു,സിസ്റ്റര്‍ സെഫിയ്ക്കും ഫാ.കോട്ടൂരിനും ജീവപര്യന്തം തടവുശിക്ഷ

തിരുവനന്തപുരം:അഭയക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക്ശിക്ഷ വിധിച്ചു.തോമസ് എം. കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്.കോട്ടൂര്‍ 10.5 ലക്ഷം രൂപയും സെഫി 5.5. ലക്ഷം രൂപയും പിഴയടയ്ക്കണം.തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ...

യുവതിയുമായുള്ള ഫോട്ടോ ഫേസ്ബുക്കിലിട്ടു; കൊച്ചിയില്‍ ഭര്‍ത്താവിന്റെ ക്വട്ടേഷന്‍ പ്രകാരം യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

കൊച്ചി: യുവതിയുമായുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് എറണാകുളം ഹോമിയോ ആശുപത്രിയിലെ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ജീവനക്കാരനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത പ്രതികളും പാലക്കാട് സ്വദേശികളുമായ...

പോപ്പുലർ ഫിനാൻസ് ഉടമയുടെ സ്വത്ത് വകകൾ ജപ്തി ചെയ്തു

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ സ്ഥാപന ഉടമ തോമസ് ഡാനിയേലിന്റെ പേരിലുള്ള സ്ഥലവും കെട്ടിടവും ജപ്തി ചെയ്തു. പത്തനംതിട്ട -കോട്ടയം വില്ലേജിലെ സ്ഥലവും കെട്ടിടവുമാണ് ജപ്തി ചെയ്തത്. കോന്നി തഹസിൽദാർ കെ...

തിരുവനന്തപുരത്ത് യന്ത്രവുമായി കള്ളനോട്ടടി സംഘം പിടിയില്‍

തിരുവനന്തപുരം: കാട്ടായിക്കോണത്ത് കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയിൽ. പ്രതികളിൽ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രവും അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെത്തി. മംഗലപുരം തോന്നയ്ക്കൽ സ്വദേശി ആഷിഖ് ആണ് പിടിയിലായ പ്രധാനപ്രതി. 200,...

ഭാര്യയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കിലിട്ടതിന് യുവാവിനെ വധിയ്ക്കാന്‍ ഭര്‍ത്താവിന്റെ ക്വൊട്ടേഷന്‍,പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി:എറണാകുളം ഹോമിയോ ആശുപത്രിയിലെ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം കൊട്ടേഷൻ ഏറ്റെടുത്ത പ്രതികൾ അറസ്റ്റിൽ.പാലക്കാട് സ്വദേശിയായ യുവതിയും പരാതിക്കാരനും ഒന്നിച്ചുള്ള ഫോട്ടോ ഫെയിസ്ബുക്കിൽ ഇട്ട കാാര്യത്തിന് എറണാകുളം ഹോമിയോ...

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച; ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നു

പാട്‌ന: വിവാഹം നടന്നു വെറും ഒരാഴ്ച പിന്നിട്ടപ്പോള്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു. ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഉള്‍ഗ്രാമത്തിലാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരനായ ശ്യാംജിഷായാണ് ദാരുണമായി കൊല്ലപ്പെട്ടത്. കിടപ്പറയില്‍ രക്തത്തില്‍ കുളിച്ച...

ഏലൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

കൊച്ചി: ഏലൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. അയല്‍വാസിയായ വിനയന്‍ (37) ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയ തിരഞ്ഞ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറാണ് അറസ്റ്റിലായത്. മര്‍ദനദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കേരളാ പോലിസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഇതിന്റെ...

Latest news