24.4 C
Kottayam
Sunday, September 29, 2024

CATEGORY

Crime

സുഹൃത്തിനെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി വഴിയില്‍ ഉപേക്ഷിച്ചു;പ്രതിയ്ക്ക് വിനയായത് സിസിടിവി ദൃശ്യങ്ങൾ

ന്യൂഡല്‍ഹി: കടം വാങ്ങിയ പണം തിരികെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തില്‍ സുഹൃത്തിനെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയയാള്‍ പിടിയില്‍. ഡല്‍ഹിയിലെ പ്രേംനഗറിലാണ് സംഭവം. എന്നാൽ പ്രതിയ്ക്ക് വിനയായത് സിസിടിവി ദൃശ്യങ്ങൾ. കൊലപ്പെടുത്തിയ ശേഷം മൃതദേഹം...

വാഗമണില്‍ ലഹരിമരുന്ന് നിശാപാര്‍ട്ടി: ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും

ഇടുക്കി:വാഗമണില്‍ ലഹരിമരുന്ന് നിശാപാര്‍ട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി കെ മധു അന്വേഷിക്കും. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വേണ്ട സാഹചര്യത്തിലാണ് നടപടി. ഡിജിപിയുടെ...

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം:കൊല്ലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. പുനലൂർ സ്വദേശി ബിജു (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. പുനലൂർ താലൂക്ക് ആശുപത്രി മതിൽക്കെട്ടിന് സമീപമുള്ള നരേന്ദ്ര...

മന്ത്രവാദത്തിനിടയില്‍ വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടു ; ഭര്‍ത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

തിരുപ്പൂര്‍ : മന്ത്രവാദത്തിനിടയില്‍ വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടു. ഭര്‍ത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളകോവില്‍ അകലരായ പാളയത്താണ് നാടിനെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഫര്‍ണിച്ചര്‍ വ്യാപാരിയായ ആറുമുഖം (65), ഭാര്യ ഈശ്വരി...

വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്; ജനുവരിയിൽ അ​സി​സ്റ്റ​ന്‍റ് പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​റെ ചോദ്യം ചെയ്യും

കൊ​ച്ചി: വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേ​സി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​ര്‍ ജി. ​ഹ​രി​കൃ​ഷ്ണ​ന്‍ ജനുവരി 5 ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെന്ന് ക​സ്റ്റം​സ് അറിയിക്കുകയുണ്ടായി. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ള്‍ ഇ​ദ്ദേ​ഹത്തിൽ നിന്നും...

വീണ്ടും ദുരഭിമാനക്കൊല; വിവാഹം കഴിക്കാന്‍ തീരുമാനിച്ച കമിതാക്കളെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നു

ചണ്ഡീഗഡ്: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. പട്ടാപ്പകല്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ച യുവതിയുവാക്കളെ വെടിവെച്ചു കൊന്നു. ഹരിയാനയിലാണ് സംഭവം. നാടിനെ നടുക്കിയ സംഭവത്തിന് പിന്നില്‍ യുവതിയുടെ കുടുംബക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. യുവാവിന്റെ...

തിരുവനന്തപുരത്ത് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പീഡിപ്പിച്ചു; യുവാവും സഹായിയും പിടിയില്‍

തിരുവനന്തപുരം: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പീഡിപ്പച്ചെന്ന പരാതിയില്‍ പൂജാരിയെയും സഹായിയെയും അറസ്റ്റ് ചെയ്തു. അലത്തറ സ്വദേശികളായ ഷാജിലാല്‍, സഹായി സുരേന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതിക്ക് ജോലി ലഭിക്കാത്തത് ബാധ മൂലമാണെന്നും ഇതിന്റെ...

അനുവാദമില്ലാതെ മദ്യം എടുത്തുകഴിച്ചു; കൊച്ചിയില്‍ കാറ്ററിംഗ് സ്ഥാപന ഉടമ ജീവനക്കാരനെ അടിച്ചു കൊന്നു

കൊച്ചി: സ്വന്തം ആവശ്യത്തിന് വാങ്ങിവച്ച മദ്യം അനുവാദമില്ലാതെ എടുത്തുകഴിച്ച ജീവനക്കാരനെ കാറ്ററിംഗ് സ്ഥാപന ഉടമ അടിച്ചു കൊലപ്പെടുത്തി. തൃപ്പൂണിത്തുറ ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണു ജീവനക്കാരനായ സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ കിടന്നുറങ്ങിയ സന്തോഷിനെ...

ലഹരി ഗുളിക വിൽപ്പന,ഏറ്റുമാനൂരിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ

ഏറ്റുമാനൂർ :വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി ഗുളികകൾ വില്ലന നടത്തിവന്ന മൂന്നു പേരെ ഏറ്റൂമാനൂർ എക്സൈസ് പിടികൂടി.ക്രിസ്തുമസ് ന്യൂഈയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ഏറ്റുമാനൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി.റെജിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡി ലാണ് ലഹരി...

10 എല്‍ഇഡി ബള്‍ബുകള്‍ക്ക് പത്ത് രൂപ, വീട്ടിലെത്തിച്ചു നല്‍കും! ബള്‍ബുകൾക്ക് പിന്നിലെ ചതിക്കുഴികള്‍ ഇങ്ങനെ

കൊച്ചി:മ​ല​യാ​ളി​ക​ളു​ടെ സ​മ്പാ​ദ്യം കൊ​ള്ള​യ​ടി​ക്കാ​ന്‍ എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ളു​മാ​യി പു​തി​യ ത​ട്ടി​പ്പു​കാ​ര്‍ രം​ഗ​ത്ത്. ഈ ​ത​ട്ടി​പ്പി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ നാ​ഷ​ണ​ല്‍ ക്രൈം ​ഇ​ന്‍റ​ലി​ജ​ന്‍​സ് ഏ​ജ​ന്‍​സി​യു​ടെ മു​ന്ന​റി​യി​പ്പ്. സൗ​ജ​ന്യ നി​ര​ക്കി​ല്‍ എ​ല്‍​ഇ​ഡി​ബ​ള്‍​ബു​ക​ള്‍ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കു​ന്ന​ത്. പ​ത്ത് എ​ല്‍​ഇ​ഡി...

Latest news