25.3 C
Kottayam
Saturday, September 28, 2024

CATEGORY

Crime

വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; യുവാവ് അറസ്റ്റില്‍

പ്രതാപ്ഗഡ്: വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി അവ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍. ഉദ്യോഗസ്ഥ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജഹാന്‍പൂരിലെ ബസന്ത്പൂര്‍ നിവാസിയായ ഗുരുവീന്ദര്‍ സിംഗ് എന്നയാളെ...

പ്രണയിച്ച് വിവാഹം കഴിച്ച് രണ്ടര വര്‍ഷത്തിന് ശേഷം വീട്ടില്‍ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനെത്തിയ ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി; സംഭവം കോട്ടയത്ത്

കോട്ടയം: പ്രണയ വിവാഹിതരായി രണ്ടര വര്‍ഷത്തിന് ശേഷം വീട്ടില്‍ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനെത്തിയ ദമ്പതിമാര്‍ക്ക് ദുരഭിമാനത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റതായി പരാതി. കോട്ടയം വൈക്കത്താണ് സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ വീട്ടിലേക്ക് തിരികെ എത്തിയ യുവതിയ്ക്കും ഭര്‍ത്താവിനും മര്‍ദ്ദനമേറ്റത്....

പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് മോഷ്ടിച്ചത് 100 പവന്‍ ; പിടിയില്‍ അകപ്പെടാതിരിയ്ക്കാന്‍ കള്ളന്‍ ചെയ്തത് ഈ തന്ത്രം

കോയമ്പത്തൂര്‍ : പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 100 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കള്ളന്‍ മോഷ്ടിച്ചു. എന്നാല്‍ പിടിയില്‍ അകപ്പെടാതിരിയ്ക്കാന്‍ കള്ളന്‍ കാണിച്ച തന്ത്രമാണ് പൊലീസിനെ പോലും അമ്പരപ്പിച്ചിരിയ്ക്കുന്നത്. മോഷണത്തിന് ശേഷം വീടിനുള്ളില്‍ മുട്ടക്കറി മസാല...

ശുചിമുറിയ്ക്കുള്ളിലെ ടാപ്പില്‍ മകളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: എട്ടു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. പുലിക്കുരുമ്പ പുല്ലംവനത്തെ പ്രാന്‍ മനോജിന്റെ ഭാര്യ സജിത (34) ആണ് ആത്മഹത്യ ചെയ്തത്. ശുചിമുറിയ്ക്കുള്ളിലെ ടാപ്പില്‍ കെട്ടിത്തൂക്കിയാണ് എട്ടു വയസുള്ള മകള്‍...

സുപ്രീം കോടതി ജഡ്ജ് ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്, പ്രതി അറസ്റ്റിൽ,

തൃശൂർ : സുപ്രിംകോടതി ജഡ്ജി ചമഞ്ഞ് തൃശൂര്‍ പാലിയേക്കര സ്വദേശിയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി ജിഗീഷാണ് തൃശൂര്‍ റൂറല്‍ പൊലീസിന്റെ പിടിയിലായത്....

ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി,മലപ്പുറത്ത് ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

മലപ്പുറം: വിസ വാഗ്ദാനം നല്‍കി പണം തട്ടിയ ട്രാവല്‍സ് ഉടമ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് വളരാട് ആരുവായില്‍ വീട്ടില്‍ മുഹമ്മദ് യൂസഫ് ഇസാം(21) എന്നയാളാണ് മേലാറ്റൂര്‍ പൊലീസിന്റെ പിടിയിലായത്. നൂറോളം പേരില്‍ നിന്നായി...

പ്രായപൂത്തിയാവാത്ത പെൺകുട്ടി ജീവനൊടുക്കിയ സംഭവം; ഒരു വർഷത്തിന് ശേഷം യുവതി അറസ്റ്റിൽ

തൃശ്ശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ഒരു വർഷത്തിനുശേഷം യുവതിയെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വരന്തരപ്പിള്ളി ചക്കുങ്ങൽവീട്ടിൽ അഭിരാമി(24)യെ തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം...

പൂട്ടിക്കിടന്ന വീടു കുത്തിത്തുറന്ന് മോഷണം ; 48 പവൻ കവർന്നു

കോട്ടയം: ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു.മാങ്ങാനം പാലൂർപ്പടി പുത്തൻപുരയ്ക്കൽ ഷീലയുടെ വീട്ടിൾ നിന്നാണ് 48 പവനോളം മോഷണം പോയത്. ഷീല കുടുംബസമേതം ഗൾഫിലാണ്. വീട് നോക്കാനേൽപിച്ച യുവാവ് ഇന്നലെ എത്തിയപ്പോഴാണ് രണ്ട് ഗേറ്റുകളിൽ...

വാഗമണ്‍ നിശാപാര്‍ട്ടി; രണ്ട് നൈജീരിയന്‍ സ്വദേശികളെ പ്രതി ചേര്‍ത്തു

കോട്ടയം: വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ രണ്ടു നൈജീരിയന്‍ സ്വദേശികളെ പ്രതി ചേര്‍ത്തു. നിശാപാര്‍ട്ടിയിലേക്ക് ലഹരി മരുന്നുകള്‍ ലഭിച്ചത് ബംഗളൂരുവിലുള്ള നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ...

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ യുവാവ് ഒരു വർഷത്തിന് ശേഷം പൊലീസ് പിടിയിൽ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ യുവാവ് ഒരു വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. വഞ്ചിയൂർ പുതിയതടം കൃഷ്ണഭവനിൽ നിന്നും വെമ്പായം കൊഞ്ചിറ നരിക്കൽ ജങ്ക്ഷന് സമീപം തോട്ടിങ്കരവീട്ടിൽ താമസിക്കുന്ന...

Latest news