25.5 C
Kottayam
Friday, September 27, 2024

CATEGORY

Crime

മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു വെച്ചു; അച്ഛനെ മകള്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി! മൃതദേഹം മറവ് ചെയ്തത് അമ്മയുടെ സഹായത്തോടെ

ബിലാസ്പൂര്‍: മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു വെച്ച അച്ഛനെ മകള്‍ കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയില്‍ ജനുവരി 24 നാണ് ദാരുണ സംഭവം നടന്നത്. ദിവ്യ സരസ്വതി(28) ആണ് മൊബൈല്‍ ഫോണിന് വേണ്ടി സ്വന്തം...

കളമശേരി മോഡല്‍ കൊല്ലത്തും; കളിയാക്കിയത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം

കൊല്ലം: കളമശേരി ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് മലയാളികള്‍ മാറുന്നതിന് മുന്നേ അതേ മോഡല്‍ ആക്രമണം കൊല്ലത്തും. കരിക്കോട് സ്വദേശികളായ എട്ടാംക്ലാസുകാരനെയും ഒന്‍പതാം ക്ലാസുകാരനെയുമാണ് കൂട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു....

മദ്യാപിനത്തിനിടെ വാക്കുതര്‍ക്കം; തൊടുപുഴയില്‍ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി

തൊടുപുഴ: തൊടുപുഴയില്‍ പാറമടത്തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു. സംഭവത്തില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതോട്ടിന്‍കര വേലാംകുന്നേല്‍ കേശവന്റെ മകന്‍ സാജു (45) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ താമസിക്കുന്ന വാടകക്കെട്ടിടത്തിലാണ് ബുധനാഴ്ച രാവിലെ ആറോടെ...

പതിനാലുകാരിയെ വീട്ടില്‍ കയറി ബലാത്സംഗത്തിന് ഇരയാക്കി, മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു; 22കാരന്‍ പിടിയില്‍

ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിനിരയാക്കിയ 22കാരന്‍ അറസ്റ്റില്‍. യുപി ബല്ലിയ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. വിവാഹത്തിനായി കുട്ടിയെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ച കുറ്റത്തിന് ഇയാളുടെ പിതാവും അറസ്റ്റിലായിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛനെയും...

മൃതദേഹങ്ങള്‍ നഗ്‌നമാക്കപ്പെട്ട നിലയില്‍, കൊല്ലാന്‍ അവള്‍ എന്നോട് യാചിച്ചെന്ന് അമ്മ; പെണ്‍കുട്ടികള്‍ക്ക് പൂജയെക്കുറിച്ചു അറിയാമായിരുന്നുവെന്ന് സൂചന

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ മദനപ്പള്ളെയില്‍ രണ്ടു പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല. അച്ഛനും അമ്മയും ചേര്‍ന്നാണു രണ്ടുപേരെയും കൊന്നതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ഞായറാഴ്ചയാണ് ഇരുവരെയും കൊന്നതെന്നും മക്കള്‍ പുനര്‍ജനിക്കുമെന്ന്...

കല്യാണത്തിന് തൊട്ടുമുന്‍പ് യുവതിയെ സഹോദരന്‍ വെടിവെച്ചുകൊന്നു!

ലക്നൗ: ഉത്തര്‍പ്രദേശില്‍ കല്യാണത്തിന് തൊട്ടുമുന്‍പ് സഹോദരിയെ യുവാവ് വെടിവെച്ചു കൊന്നു. സഹോദരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. മീററ്റിലാണ് സംഭവം. സഹോദരിയുടെ കല്യാണത്തിന് 24 മണിക്കൂര്‍ മുന്‍പാണ് സംഭവം...

പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ സ്വന്തം പെണ്‍മക്കളെ അതിക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കള്‍!

ഹൈദരാബാദ്: ആഭിചാരത്തിന്റെ പേരില്‍ മാതാപിതാക്കള്‍ സ്വന്തം പെണ്മക്കളെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളെയാണ് സ്വന്തം മാതാപിതാക്കള്‍ ചേര്‍ന്നാണ്...

സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറുകളില്‍ കയറി അവരെ കടന്നു പിടിക്കും! ഒടുവില്‍ 45കാരന്‍ പിടിയില്‍

മൂവാറ്റുപുഴ: സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറുകളില്‍ കയറി അവരെ കടന്നുപിടിക്കുന്നയാള്‍ അറസ്റ്റില്‍. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി രാജേഷ് ജോര്‍ജാണ് (45) മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം നഗരത്തിലെ സ്ത്രീകള്‍...

കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആതിരയുടെ ഭര്‍തൃ മാതാവ് തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം : കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആതിരയുടെ ഭര്‍തൃ മാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിന് തൊട്ടടുത്തുള്ള കോഴി ഫാമിലാണ്...

ബാങ്ക് മാനേജർ ചമഞ്ഞ് 9 ലക്ഷം തട്ടിയ യുപി സ്വദേശി പിടിയിൽ

കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ വ്യാപകമായി ഓൺലൈനിലൂടെ വൻ കവർച്ച നടത്തിയ മറുനാടൻ സംഘത്തിലെ തലവൻ പോലീസ്‌ പിടിയിൽ. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് കേരള പോലീസ്‌ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. യുപി പോലീസിൻറ്റെ...

Latest news