25.6 C
Kottayam
Saturday, July 25, 2026

CATEGORY

Crime

വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന സംഘം അറസ്റ്റിൽ;പിടിയിലായത് സഹോദരങ്ങളും സഹോദരീ ഭർത്താവും

വണ്ടൂർ: തനിച്ചുതാമസിക്കുന്ന വയോധികയായ വീട്ടമ്മയെ ആക്രമിച്ച് രണ്ടു പവനോളം തൂക്കംവരുന്ന രണ്ടു സ്വർണവളകൾ മുറിച്ചെടുത്ത മൂന്നംഗസംഘത്തെ പോലീസ് അറസ്റ്റുചെയ്തു. വണ്ടൂർ അമ്പലപ്പടി സ്വദേശി പാലാംപറമ്പത്ത് നിധിൻ (30), സഹോദരൻ നിഖിൽ (28), ഇവരുടെ...

പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ യുവാവിന്റെ തന്ത്രം; കാറിടിപ്പിച്ചു,പിന്നാലെയെത്തി രക്ഷിച്ചു, യുവാവും സുഹൃത്തും പിടിയിൽ

പത്തനംതിട്ട:പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ സിനിമാസ്റ്റൈൽ പദ്ധതിയുമായി ഇറങ്ങിയ യുവാവും സുഹൃത്തും അറസ്റ്റിൽ .യുവതിയെ കാറിടിപ്പിച്ച് വീഴ്‌ത്തിയിട്ട് രക്ഷിക്കുകയായിരുന്നു. സത്യം പുറത്തായതോടെ വധശ്രമക്കേസിൽ ഇരുവരും അറസ്റ്റിലുമായി. കോന്നി മാമ്മൂട് രാജിഭവനിൽ രഞ്ജിത്ത് രാജൻ (24), കോന്നിത്താഴം...

ബെംഗളൂരുവിൽ തീയേറ്ററിലെ സ്ത്രീകളുടെ ശൗചാലയത്തിൽ ഒളിക്യാമറ; യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: നഗരത്തിലെ സിനിമാ തീയേറ്ററിൽ ഒളിക്യാമറവെച്ച യുവാവ് പിടിയിലായി. മഡിവാളയിലെ സന്ധ്യ തീയേറ്ററിലെ സ്ത്രീകളുടെ ശൗചാലയത്തിലാണ് ഒളിക്യാമറ കണ്ടെത്തിയത്. തെലുഗു സിനിമയുടെ പ്രദർശനത്തിനിടെയാണ് തീയേറ്ററിലെ സ്ത്രീകളുടെ ശൗചാലയത്തിൽ രഹസ്യമായി ക്യാമറ സ്ഥാപിച്ചത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്....

ആറാം ക്ലാസുകാരനെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ചത് അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചു; ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത് പൊലീസ് അന്വേഷിച്ച് എത്തിയപ്പോള്‍

പാലക്കാട്: മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ ഗുരുതര കണ്ടെത്തലുമായി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളം വിവരം മറച്ചുവെച്ചു....

മരിക്കുന്നതിന് മുന്‍പ് ഹസ്ന അയച്ച ശബ്ദസന്ദേശത്തില്‍ എല്ലാം വ്യക്തം; കഴുത്തിലെ മുറിവ് പൊലീസ് അവഗണിച്ചു?ആത്മഹത്യാ കുറിപ്പ് എവിടെ? ചോദ്യങ്ങളുമായി കുടുംബം

കോഴിക്കോട്: കോഴിക്കോട് താമരശേരി കൈതപ്പൊയിലില്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഈന്താട് മുണ്ടപ്പുറത്തുമ്മല്‍ ഹസ്‌നയുടെ (34) ഫോണ്‍ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ആണ്‍സുഹൃത്ത് ആദില്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്ത്....

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവതിയെ നോക്കിവെച്ചു; പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്ത് എത്തിയതും ഉപദ്രവിക്കാൻ ശ്രമം; അസ്ഹറുദ്ദീനെ കുടുക്കി പോലീസ്

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം യുവതിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ 19 വയസ്സുകാരൻ അറസ്റ്റിലായി. ആലംകോട് ഞാറവിള വീട്ടിൽ അസ്ഹറുദ്ദീനെയാണ് (19) ആറ്റിങ്ങൽ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം പതിമൂന്നാം തീയതി രാത്രി നടന്ന...

‘ലഹരി ഇടപാട് പുറത്തുപറയും,കൊടിസുനി അടക്കം കുടുങ്ങും’; ഹസ്നയുടെ മരണത്തിൽ ദുരൂഹത,ആദിലിനയച്ച ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ ഹസ്ന എന്ന യുവതിയെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൂടെ താമസിച്ചിരുന്ന ആദിൽ എന്ന യുവാവിന് ഹസ്ന അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ലഹരി ഇടപ്പാടുകൾ...

തിരുവനന്തപുരത്ത് ലഹരിവേട്ട; ഡോക്ടറും ബി.ഡി.എസ് വിദ്യാർഥിനിയും അടക്കം 7 പേർ പിടിയിൽ

തിരുവനന്തപുരം: പുതുവത്സരദിനത്തിൽ തിരുവനന്തപുരം കണിയാപുരത്ത് ലഹരിവേട്ട. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും അടക്കം ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേരെ പോലീസ് പിടികൂടി. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ (34) ബിഡിഎസ് വിദ്യാർഥിനിയായ...

പെണ്‍കുട്ടികളെ ആകര്‍ഷിയ്ക്കാൻ ബൈക്കിൽ ചെത്തി നടക്കണം ; റീല്‍സെടുക്കാന്‍ ആറ് മാസത്തിനിടെ മോഷ്ടിച്ചത് 14 ബൈക്കുകള്‍; 18കാരന്‍ പിടിയില്‍

മുംബൈ: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ റീല്‍സെടുക്കാന്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. 18കാരനായ പ്രതം സുരേന്ദ്ര ബൊമ്മയെ മലാഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ആറ് മാസത്തിനിടെ മോഷ്ടിച്ചത് 14 ബൈക്കുകളാണ്.18കാരനെ...

ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാഗുകളിൽ സ്വർണ, വജ്രാഭരണങ്ങൾ നിറച്ചു; സ്കൈ ഗോൾഡ്‌സ് ആൻഡ് ഡയമണ്ട്‌സിൽ പട്ടാപകൽ നടന്നത് കോടികളുടെ കവർച്ച

മൈസൂരു: ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്കൈ ഗോൾഡ്‌സ് ആൻഡ് ഡയമണ്ട്‌സ് ജൂവല്ലറിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കോടികളുടെ കവർച്ച. ഹുൻസൂർ ബസ്‌സ്റ്റാൻഡിന് പിന്നിലുള്ള ഈ സ്ഥാപനത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഏകദേശം നാലുമുതൽ...

Latest news