25.6 C
Kottayam
Saturday, July 25, 2026

CATEGORY

Crime

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടിമൂന്നാം ബലാത്സംഗ പരാതിയിൽ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. ഇ മെയിൽ ആയി ലഭിച്ച പുതിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരേ പോലീസ് നടപടി. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് പത്തനംതിട്ട പോലീസ് രാഹുലിനെ...

രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിൽ ആക്ടിവിസ്​റ്റ് രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. പരാതിക്കാരിയെ...

ഭർത്താവുമായി പിണങ്ങി; പത്ത് മാസം പ്രായമായ കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം 27കാരി ആത്മഹത്യ ചെയ്‌തു

ഹൈദരാബാദ്: ഭർത്താവുമായി വഴക്കിട്ട് പിണങ്ങി പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് ശേഷം യുവതി ആത്മഹത്യ ചെയ്‌തു. 27കാരി സുഷമയും മകൻ യശവർദ്ധൻ റെഡ്ഡിയുമാണ് മരിച്ചത്. ഇരുവരും മരിച്ച് കിടക്കുന്ന കാഴ്‌ച കണ്ട്...

ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വന്‍ തട്ടിപ്പ്; അഭിനയം ഏശിയില്ല, പിന്നാലെ ഒറിജിനൽ ജി.എസ്.ടി ഉദ്യോഗസ്ഥരെത്തി; 84 ലക്ഷം തട്ടിയ വ്യാജന്മാർ പിടിയിൽ

പത്തനംതിട്ട: ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംസ്ഥാവ്യാപകമായി വന്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയില്‍. കൊഴഞ്ചേരി ബിജോ ഭവനില്‍ ബിജോ മാത്യു (35), തിരുവനന്തപുരം ചെമ്പഴന്തി ജലജാ ലൈനില്‍ ശ്രീഹരി വീട്ടില്‍...

ട്രേഡിങ് തട്ടിപ്പില്‍ കോഴിക്കോട് രണ്ട് പേര്‍ക്കായി രണ്ട് കോടി പത്ത് ലക്ഷം രൂപ നഷ്ടമായി

കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ കോഴിക്കോട് രണ്ട് പേര്‍ക്കായി രണ്ട് കോടി പത്ത് ലക്ഷം രൂപ നഷ്ടമായി. വ്യാജ ട്രേഡിങ് പ്ലാറ്റ് ഫോമുകളിലാണ് ഇവര്‍ പണം നിക്ഷേപിച്ചത്. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....

മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകനെതിരേ കൂടുതൽ പരാതികൾ; കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ, സ്കൂളിൽ വച്ച് ലൈംഗിക അതിക്രമം നടന്നു

പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ‌അധ്യാപകൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളുൾപ്പെടെയാണ് അന്വേഷണ സംഘം...

4 കടുവകളെ കൊന്നു, 2 കൊലപാതക കേസ്, 2 കോടിയുടെ കൊള്ള; ശിക്കാരി ഗോവിന്ദയെ പിടികൂടി വനംവകുപ്പ്

മൈസൂരു: ഒളിവിലായിരുന്ന ഒട്ടേറെ‌ കേസുകളിലെ പ്രതിയെ വനം വകുപ്പുദ്യോഗസ്ഥർ പിടികൂടി. ’ശിക്കാരി’ ഗോവിന്ദ (32) എന്ന ആളെയാണ് വനം വകുപ്പുദ്യോഗസ്ഥർ ബുധനാഴ്ച രാത്രി അറസ്റ്റുചെയ്തത്. ‘മാരി വീരപ്പൻ’ എന്ന് വിളിപ്പേരുള്ള ശിക്കാരി ഗോവിന്ദ...

കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് 5 വയസ്സുകാരിക്ക് നേരെ ക്രൂരത; രണ്ടാനമ്മ അറസ്റ്റില്‍

പാലക്കാട്: കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിക്ക് നേരെ ക്രൂരത. പാലക്കാട് കഞ്ചിക്കോട് രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനി നൂർ നാസറിനെയാണ് വാളയാർ പൊലീസ്...

സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി;പരിശോധന തുടർന്ന് പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾ...

24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍

കണ്ണൂര്‍ : കേരളത്തിലുടനീളം നിരവധി വാഹന മോഷണ കേസുകളിലെയും ചേലേമ്പ്ര ബാങ്ക് കവര്‍ച്ചാ കേസിലെയും പ്രതി അറസ്റ്റില്‍. വയനാട് സ്വദേശിയായ സൈനുദ്ദീനാ(52) ണ് വയനാട്ടിലെ കല്‍പ്പറ്റയില്‍ നിന്നും തലശ്ശേരി പോലീസിന്റെ പിടിയിലായത്.തലശ്ശേരി പോലീസ്...

Latest news