25.5 C
Kottayam
Monday, July 27, 2026

CATEGORY

Crime

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി,ക്രൂരത നടത്തിയത് അറ്റൻഡർ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അറ്റൻഡർ ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു. രണ്ട് ദിവസം മുമ്പായിരുന്നു പരാതിക്കാധാരമായ...

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാക്കൾ അറസ്റ്റിൽ

കാസർഗോഡ്: ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാക്കൾ അറസ്റ്റിൽ. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് മാലോത്ത് സ്വദേശി...

സഹകരണ സംഘത്തില്‍ ജോലി ലഭിക്കുന്നതിനായി നൽകിയ 8 ലക്ഷത്തോളം രൂപ നഷ്ടമായത്തിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സഹകരണ സംഘത്തില്‍ ജോലി ലഭിക്കുമെന്ന് കരുതി പണം നല്‍കി തട്ടിപ്പിനിരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തനിക്കും ഭാര്യയ്ക്കും ജോലി ലഭിക്കാന്‍ വേണ്ടിയാണ് പോത്തന്‍കോട് സ്വദേശി രജിത്ത് എട്ടു ലക്ഷത്തോളം...

രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി,പൊലീസ് കേസെടുത്തു

കാസർ​ഗോഡ്: ചിട്ടഞ്ചാലിൽ പ്രവാസിയുടെ ഭാര്യ ഓട്ടോറിക്ഷ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി. അബ്ദു നാസറിന്റെ ഭാര്യ മിസ്രിയയെയാണ് 43കാരനായ നാസർ എന്ന ഓട്ടോ​ഡ്രൈവർക്കൊപ്പം ഒളിച്ചോടിയത്. ഭർത്താവാണ് യുവതിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ മേൽപറമ്പ്...

ശശികലയെ കൊലപ്പെടുത്തി രാജേന്ദ്രൻ തൂങ്ങിമരിക്കുന്നതിന് മുൻപുള്ള രംഗങ്ങൾ രാജേന്ദ്രൻ്റെ മകൻ കൊച്ചിയിലിരുന്ന് കണ്ടു

കിളിമാനൂർ: മധ്യവയസ്കയായ ഭാര്യയെ കൊലപ്പെടുത്തി ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാരേറ്റിന് സമീപം പേടിക്കുളത്താണ് ഗ്യഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കാരേറ്റ് പേടികുളം പവിഴം വീട്ടിൽ...

ബസ്സുകളുടെ ബാറ്ററി മോഷ്ടിച്ചു, പ്രതി പിടിയിൽ

കോട്ടയം:പ്രൈവറ്റ് ബസ്സുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കുലയിറ്റിക്കര ഭാഗത്ത് പൊങ്ങനാത്തുപറമ്പ് വീട്ടിൽ രാധാകൃഷ്ണൻ മകൻ അഖിൽലാൽ പി. ആർ (28) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ്...

പള്ളിയിൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, വൈ​ദി​ക​നെ​തി​രെ ​ കേ​സെ​ടു​ത്തു

തിരുവനന്തപുരം: ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ നേ​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ വൈ​ദി​ക​നെ​തി​രെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ല​ങ്കോ​ട് ഫാ​ത്തി​മ ന​ഗ​ർ സ്വ​ദേ​ശി ബെ​ന​ഡി​ക്ട് ആ​ന്റോ (29)ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ ത​ക്ക​ല പ്ലാ​ങ്കാ​ല​വി​ള​യി​ൽ...

കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ അതിക്രമം,സബ് ഇന്‍സ്‌പെക്ടര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു

തൊടുപുഴ: ഇടുക്കി കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ അതിക്രമം. യുവാവിന്റെ പരാക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സംഭവത്തിൽ എരുമേലി സ്വദേശി ഷാജി തോമസിനെ പൊലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ...

ട്രെയ്നിൽ മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ

ആലപ്പുഴ: ട്രെയിനിൽ മലയാളി വിദ്യാർത്ഥിനിയെ സൈനികൻ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പത്തനംതിട്ട കടപ്ര സ്വദേശിയായ സൈനികൻ പ്രതീഷ് കുമാറിനെ അറസ്റ്റ് ചെയ്തു. ഉഡുപ്പിയിൽ നിന്ന് ട്രെയിനിൽ കയറിയ യുവതിയുമായി സൗഹൃദം...

തമിഴ്‌നാട്ടിൽ അതിഥി തൊഴിലാളികൾ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ; യൂട്യൂബർ അറസ്റ്റിൽ

പാട്ന: തമിഴ്‌നാട്ടിൽ അഥിതി തൊഴിലാളികൾ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ നിർമ്മിച്ച യൂട്യൂബർ കശ്യപിനെ അറസ്റ്റ് ചെയ്തു. ബീഹാറിൽ നിന്നാണ് ഇയാൾ അറസ്റ്റിലാവുന്നത്. തമിഴ്നാട്ടിൽ ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും മർദ്ദനമേൽക്കുകയാണെന്നും പറഞ്ഞുള്ള അതിഥി തൊഴിലാളികളുടെ...

Latest news