25.2 C
Kottayam
Tuesday, October 1, 2024

CATEGORY

Crime

Actress case: കാവ്യ പ്രതിയായേക്കും, വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

കൊച്ചി: യുവനടിയെ നടിയെ ആക്രമിച്ച കേസിലും ( Actress attack case) അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാൻ ഗൂഢാലോചാനാക്കേസിലും കേസിലെ പ്രതിയായ ദിലീപിൻ്റെ രണ്ടാം ഭാര്യയും നടിയുമായ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും....

‘സ്വപ്നങ്ങള്‍ ഒന്നും പൂവണിഞ്ഞില്ല, കഷ്ടപ്പെട്ട് വളര്‍ത്തിയ പ്രിയ പിതാവിന് താങ്ങാകാന്‍ പോലും കഴിഞ്ഞില്ല..ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയ ജ്യോത്സനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

കണ്ണൂര്‍: ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയ ജ്യോത്സനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പതിമൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പാണ് ലഭിച്ചിരിക്കുന്നത്.പി.എസ്.സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന ജ്യോത്സന, പരീക്ഷയ്ക്ക് പഠിക്കുന്ന ബുക്കിലാണ് ആത്മഹത്യാ കുറിപ്പ്...

ഭർത്താവിനെ കുടുക്കാൻ പഞ്ചായത്തംഗത്തിൻ്റെ മയക്കുമരുന്ന് ക്വൊട്ടേഷൻ, ഒരാൾ കൂടി അറസ്റ്റിൽ

ഇടുക്കി: ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകനുമായി ചേര്‍ന്ന് വാഹനത്തില്‍ ലഹരി മരുന്നായ എംഡിഎംഎ ഒളിപ്പിച്ചെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.കോഴിക്കോട് സ്വദേശി ശ്യാം റോഷ് (25) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ്...

തലയില്‍ ചുറ്റിയ വയര്‍, തൊട്ടടുത്ത് സ്വിച്ച് ബോര്‍ഡ്; ആലപ്പുഴയിലെ ദമ്പതിമാര്‍ ജീവനൊടുക്കിയതിന് പിന്നില്‍…

ചേര്‍ത്തല: ആലപ്പുഴയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് ഭാഗ്യസദനത്തില്‍ ഹരിദാസ്(78),ഭാര്യ ശ്യാമള(68) എന്നിവരാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിലത്തുവിരിച്ച പുല്‍പായയില്‍...

തിരുവനന്തപുരത്ത് വീട്ടുവളപ്പിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവല്ലത്ത് വീട്ടുവളപ്പിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പൂർ സ്വദേശി നിർമ്മലയാണ് മരിച്ചത്. 57 വയസ്സായിരുന്നു. മൂന്നു മക്കളുടെ അമ്മയായ നിർമ്മല രണ്ടാമത്തെ മകനൊപ്പമാണ് താമസിക്കുന്നത്. ഭർത്താവ് വർഷങ്ങള്‍ക്ക് മുമ്പ്...

വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ: പദ്ധതിയിട്ടത് ‘കാമുകൻ’ റമീസ്

അയിരൂർ: വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ. ചെമ്മരുതി ചാവടിമുക്കിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നടയറ കുന്നിൽ വീട്ടിൽ നിന്നു ആറ്റിങ്ങൽ എൽഎംഎസ് ചിത്തിര...

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളെ ലക്ഷ്യമിട്ട് NIA; മുംബൈയിൽ വ്യാപക റെയ്ഡ്

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും എന്‍.ഐ.എ.യുടെ റെയ്ഡ്. മുംബൈയിലെ ബാന്ദ്ര, സാന്റാക്രൂസ്, ബൊറിവാലി, നാഗ്പാഡ, പരേല്‍ തുടങ്ങി 20-ലേറെ സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന...

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​വ്യാ​ജ​ബോം​ബ് ​ഭീ​ഷ​ണി;ഒരാൾ കസ്റ്റഡിയിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​ബോം​ബ് ​വ​ച്ചി​ട്ടു​ണ്ടെ​ന്ന് ​ഇ​ന്ന​ലെ​ ​രാ​ത്രി​ 10​ഓ​ടെ​ ​വ്യാ​ജ​സ​ന്ദേ​ശം.​ ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ലേ​ക്ക് ​ഫോ​ൺ​ ​സ​ന്ദേ​ശ​മെ​ത്തി​യ​തോ​ടെ​ ​ഡോ​ഗ്‌​സ്‌​ക്വാ​ഡും​ ​ബോം​ബ് ​സ്‌​ക്വാ​ഡും​ ​സ്ഥ​ല​ത്തെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​മാ​റ​ന​ല്ലൂ​ർ​ ​ഭാ​ഗ​ത്ത് ​നി​ന്നാ​ണ് ​വി​ളി​യെ​ത്തി​യ​തെ​ന്ന് ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​യി​ൽ​...

ചെന്നൈയിൽ ദമ്പതികളെ കൊന്ന് കോടികളുടെ ആഭരണം കവർന്നു; പ്രതികൾ പിടിയിൽ

ചെന്നൈ: ചെന്നൈയിൽ ദമ്പതികളെ ‍ തലയ്ക്കടിച്ചു കൊന്ന ശേഷം കോടികളുടെ ആഭരണങ്ങൾ കൊള്ളയടിച്ച പ്രതികൾ പിടിയിലായി. ചെന്നൈ മൈലാപ്പൂർ ദ്വാരക കോളനിയിലെ ശ്രീകാന്ത്, ഭാര്യ അനുരാധ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം എട്ട്...

യുവനടിയെ പീഡിപ്പിച്ച കേസ് ; വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറണ്ട് യു എ ഇ പൊലീസിന് ഇന്റർപോൾ കൈമാറി

കൊച്ചി: യുവനടിയെ പീ‌ഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യു.എ.ഇ പൊലീസിന് അറസ്റ്റ് വാറണ്ട് കൈമാറി. ഇന്റര്‍പോള്‍ ആണ് വാറണ്ട് കൈമാറിയത്. നടനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ്...

Latest news