24.5 C
Kottayam
Friday, June 5, 2026

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​വ്യാ​ജ​ബോം​ബ് ​ഭീ​ഷ​ണി;ഒരാൾ കസ്റ്റഡിയിൽ

Must read

തി​രു​വ​ന​ന്ത​പു​രം​:​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​ബോം​ബ് ​വ​ച്ചി​ട്ടു​ണ്ടെ​ന്ന് ​ഇ​ന്ന​ലെ​ ​രാ​ത്രി​ 10​ഓ​ടെ​ ​വ്യാ​ജ​സ​ന്ദേ​ശം.​ ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ലേ​ക്ക് ​ഫോ​ൺ​ ​സ​ന്ദേ​ശ​മെ​ത്തി​യ​തോ​ടെ​ ​ഡോ​ഗ്‌​സ്‌​ക്വാ​ഡും​ ​ബോം​ബ് ​സ്‌​ക്വാ​ഡും​ ​സ്ഥ​ല​ത്തെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​മാ​റ​ന​ല്ലൂ​ർ​ ​ഭാ​ഗ​ത്ത് ​നി​ന്നാ​ണ് ​വി​ളി​യെ​ത്തി​യ​തെ​ന്ന് ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ബോ​ദ്ധ്യ​പ്പെ​ടു​ക​യും​ ​വി​ളി​ച്ച​യാ​ളെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​രാ​ത്രി​ ​വൈ​കി​യും​ ​പ​രി​ശോ​ധ​ന​ ​തു​ട​ർ​ന്നു.


സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​ബോം​ബ്‌​വ​ച്ചി​ട്ടു​ണ്ടെ​ന്ന് ​ത​നി​ക്ക് ​വാ​ട്‌​സ്ആ​പ്പി​ൽ​ ​സ​ന്ദേ​ശ​മെ​ത്തി​യെ​ന്നാ​ണ് ​ഇ​യാ​ൾ​ ​അ​റി​യി​ച്ച​ത്.​ ​സ​ന്ദേ​ശം​ ​ത​ന്ന​യാ​ൾ​ ​വാ​ട്‌​സ്ആ​പ്പി​ൽ​ ​വി​ളി​ച്ചെ​ങ്കി​ലും​ ​എ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ന്നും​ ​മി​നി​ട്ടു​ക​ൾ​ക്കു​ശേ​ഷം​ ​സ​ന്ദേ​ശം​ ​ഡി​ലീ​റ്റാ​ക്കി​യെ​ന്നു​മാ​ണ് ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ലേ​ക്ക് ​വി​ളി​ച്ച് ​താ​ൻ​ ​പ​റ​ഞ്ഞ​തെ​ന്നു​മാ​ണ് ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​ഇ​യാ​ൾ​ ​പൊ​ലീ​സി​നോ​ട് ​ വിശദീകരിച്ചത്. ​

​അ​റി​യാ​ത്ത​ ​ന​മ്പ​റി​ൽ​ ​നി​ന്ന് ​സ​ന്ദേ​ശ​മെ​ത്തി​യ​തോ​ടെ​യാ​ണ് ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ൽ​ ​അ​റി​യി​ച്ച​തെ​ന്നും​ ​ഇ​യാ​ൾ​ ​പൊ​ലീ​സി​നോ​ട് ​വ്യ​ക്ത​മാ​ക്കി.​ ​പി​ടി​യി​ലാ​യ​ ​ആ​ൾ​ക്ക് ​മാ​ന​സി​ക​ ​അ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ര​ണ്ടു​മ​ണി​ക്കൂ​ർ​ ​നേ​രം​ ​സെ​ക്ര​ട്ടേ​റി​യ​റ്റും​ ​പ​രി​സ​ര​വും​ ​പ​രി​ശോ​ധി​ച്ചെ​ങ്കി​ലും​ ​ഒ​ന്നും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് ​ക​ന്റോ​ൺ​മെ​ന്റ് ​എ​സ്.​ഐ​ ​പ​റ​ഞ്ഞു.​ ​സം​ഭ​വ​ത്തി​ൽ​ ​പൊ​ലീ​സ് ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week