32.3 C
Kottayam
Tuesday, October 1, 2024

CATEGORY

Crime

ഷൈബിന്‍ കൊന്നത് ഒരു യുവതിയടക്കം മൂന്ന് പേരെ?; വെളിപ്പെടുത്തിയത് ക്വട്ടേഷൻ  സംഘം;പരാതികളില്‍ അന്വേഷണം വൈകുന്നു

മലപ്പുറം : പാരമ്പര്യ വൈദ്യന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറം പൊലീസിന്‍റെ കസ്റ്റഡിയിലുളള ഷൈബിന്‍ അഷ്റഫിനെതിരായ (Shaibin ashraf) മറ്റ് പരാതികളില്‍ അന്വേഷണം വൈകുന്നു. ബിസിനസ് പങ്കാളി ഹാരിസിന്‍റേതടക്കം മറ്റ് മൂന്ന് പേരുടെ മരണത്തിനു പിന്നിലും...

നടിയെ ആക്രമിച്ച കേസിൽ ‘വിഐപി’ അറസ്റ്റില്‍; പിടിയിലായത് ദിലീപിന്‍റെ സുഹൃത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സുഹൃത്ത് ശരത്ത് അറസ്റ്റിൽ. തുടർ അന്വേഷണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അറസ്റ്റാണിത്. കേസിലെ തുടക്കം മുതൽ സൂചിപ്പിച്ചിരുന്ന വി ഐ പി ശരത്താണെന്ന് നേരത്തെ...

ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; 5 പ്രതികൾക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ്

മലപ്പുറം: നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകക്കേസിൽ പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. അതേസമയം, വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കാന്‍ ഉപയോഗിച്ച കത്തി വാങ്ങിയ...

മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ കണ്ണൂരിൽ ജ്യേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു

കണ്ണൂർ: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു (Murder). കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരൻ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ട് 4.30 ഓടെയാണ്...

മണ്ണാർക്കാട് ഇരട്ടക്കൊലപാതകം; ഇരുപത്തിയഞ്ച് പ്രതികൾക്കും ജീവപര്യന്തം

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസിൽ എല്ലാ പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണക്കോടതി (Mannarkkad Double Murder Case Verdict). എപി സുന്നി പ്രവർത്തകരായ സഹോദരങ്ങളെ കൊന്ന കേസിലാണ്...

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം:ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടിനുറുക്കാൻ മരക്കഷണം വാങ്ങിയ സ്ഥലം കണ്ടെത്തി

നിലമ്പൂർ: മൈസൂരു സ്വദേശി പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച മരക്കഷണം വാങ്ങിയ സ്ഥലം  കണ്ടെത്തി. കസ്റ്റഡിയിലുള്ള പ്രതി ബത്തേരി തങ്ങളകത്ത് നൗഷാദിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. മുഖ്യപ്രതി മുക്കട്ട കൈപ്പഞ്ചേരി...

14കാരനെ ചുണ്ടില്‍ ചുംബിക്കുന്നതും തലോടുന്നതും കുറ്റകരമല്ല; അതിക്രമ കേസില്‍ ജാമ്യം നല്‍കി ബോംബെ ഹൈക്കോടതി

മുംബൈ: പതിനാലുകാരനായ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്നതും ലാളിക്കുന്നതും പ്രകൃതി വിരുദ്ധപീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് ചുമത്താന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. പതിനാലുകാരനെ ലൈംഗീകമായി ഉപദ്രവിച്ചെന്ന കേസിലാണ്...

ഫ്രീ ഫയര്‍ ഗെയിം ചാറ്റില്‍ തുടങ്ങി നഗ്‌നചിത്ര ബ്ലാക്‌മെയിലിംഗ്; പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ കുടുക്കിയതിനെക്കുറിച്ച് കേരളാ പൊലീസ്

തിരുവനന്തപുരം:ഓണ്‍ലൈന്‍ ഗെയിമായ ഫ്രീഫയറിന്റെ മറവില്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്ത യുവാവിനെ കുടുക്കിയ സംഭവം പങ്കുവച്ച് കേരളാ പൊലീസ്. സംഘം പെണ്‍കുട്ടികളെ കുടുക്കുന്ന രീതികളെക്കുറിച്ച് വിവരിച്ച് കൊണ്ടാണ് ഒരു പെണ്‍കുട്ടി നേരിട്ട അനുഭവം പൊലീസ്...

സീരിയല്‍ നടി പല്ലവി ഡേ വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്‍ക്കത്ത: ബംഗാളി നടി പല്ലവി ഡേയെ കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്ത് ഷാഗ്‌നിക്ക് ചക്രവര്‍ത്തിക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന ഫ്‌ലാറ്റിലാണു നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാഗ്‌നിക്ക് ചക്രവര്‍ത്തിയാണു...

കോളേജ് വിദ്യർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന, കൊച്ചി വിദ്യാർത്ഥിനിയടക്കം പിടിയിൽ

കൊച്ചി: ഇടപ്പള്ളിയില്‍ എം.ഡി.എം.എയുമായി പിടിയിലായ വിദ്യാ‌ര്‍ത്ഥിസംഘം പെണ്‍കുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസ് കണ്ടെല്‍. തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശേരി എച്ച്‌.എം.ടി കോളനി സ്വദേശി അജി സാല്‍...

Latest news