25.1 C
Kottayam
Tuesday, October 1, 2024

CATEGORY

Crime

ഐപിഎല്ലിൽ വാതുവെപ്പ് നടത്തി മധ്യപ്രദേശിലെ പോസ്റ്റ്മാസ്റ്റർ നഷ്ടപ്പെടുത്തിയത് ഒരു കോടി രൂപ, ഉപയോഗിച്ചത്പോസ്റ്റ് ഓഫീസിലെ സമ്പാദ്യത്തുക

മധ്യപ്രദേശ്: ഐപിഎല്ലിൽ വാതുവെപ്പ് നടത്തി മധ്യപ്രദേശിലെ പോസ്റ്റ്മാസ്റ്റർ നഷ്ടപ്പെടുത്തിയത് ഒരു കോടി രൂപ. 12 കുടുംബങ്ങളുടെ പോസ്റ്റ് ഓഫീസിലെ സമ്പാദ്യമാണ് ഇതിനായി ഇയാൾ ഉപയോഗിച്ചത്. സാഗർ ജില്ലയിലെ ഒരു സബ് പോസ്റ്റ് ഓഫീസിൽ...

കൈക്കൂലി വാങ്ങിയ ഡോക്ടറെ രക്ഷപ്പെടുത്താന്‍ ശ്രമം, വിജിലന്‍സ് ഡയറക്ടറായിരുന്ന സുധേഷ് കുമാറിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോടതി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന സുധേഷ് കുമാറിനെ അതിരൂക്ഷമായി വിമര്‍ശിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി . അഴിമതിക്കാരെ സംരക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തിരശീലക്ക് പിന്നിലെ ചിലരുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. കൈക്കൂലി വാങ്ങിയതിന്...

സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു, രണ്ട് പേർ പിടിയിൽ

ആലപ്പുഴ: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി പോണേക്കര ഗായത്രിനിവാസിൽ സന്തോഷ് കുമാർ (47), പത്തനംതിട്ട കുമ്പഴ വള്ളിപ്പറമ്പുവീട്ടിൽ സിറിൽ (31)...

മാനസിക ദൗര്‍ബല്യമുള്ള മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയം: കോട്ടയത്ത് മാനസിക ദൗര്‍ബല്യമുള്ള മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. 63 കാരിയായ ശാന്തമ്മയാണ് കൊല്ലപ്പെട്ടത്. മകള്‍  രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ടേമുപ്പതോട് കൂടിയാണ് സംഭവം. സംസാരത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും രാജേശ്വരി...

ആലപ്പുഴയിലെ കുട്ടിയുടെ വിവാദ മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് കസ്റ്റഡിയില്‍

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് (Popular Front) റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഒരാളെക്കൂടി പൊലീസ് (Police) കസ്റ്റഡിയിലെടുത്തു. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് പി എ നവാസിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ...

ആലപ്പുഴയിലെ കുട്ടിയുടെ വിവാദ മുദ്രാവാക്യം: ഒറ്റപ്പെട്ട സംഭവമെന്ന് പോപ്പുലര്‍ ഫ്രണ്ട്

കോഴിക്കോട്; ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി സംസ്ഥാന പ്രസിഡണ്ട് സി.പി. മുഹമ്മദ് ബഷീർ രംഗത്ത്. സാമൂഹിക വിപത്ത് ഉണ്ടാക്കുന്നതോ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ പോപ്പുലർ ഫ്രണ്ടിന്റെ നിലപാടോ സംസ്കാരമോ...

24 മണിക്കൂർവരെ ഉന്മാദാവസ്ഥ; ഗ്രാമിന് വില അയ്യായിരത്തോളം ചുരുക്കപ്പേര് ‘എം’,:എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

ആലത്തൂര്‍: പുതുതലമുറ മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍. ഈസ്റ്റ് ഒറ്റപ്പാലം പള്ളിത്താഴത്തേല്‍ ആഷിഫാണ് (23) പിടിയിലായത്. പാലക്കാട് ഡാന്‍സാഫ് സ്‌ക്വാഡും ആലത്തൂര്‍ പോലീസും വാഹനപരിശോധനയ്ക്കിടെ ആലത്തൂര്‍ തൃപ്പാളൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയില്‍നിന്ന്...

വിസ്മയയുടേത് ആത്മഹത്യ, താൻ നിരപരാധിയെന്ന് കിരൺ കുമാർ;അച്ഛന് ഓർമക്കുറവ്, അമ്മയ്ക്ക് വാതരോഗം, പ്രായം പരിഗണിക്കണമെന്നും ആവശ്യം

കൊല്ലം: വിസ്മയ കേസില്‍ കുറ്റം നിഷേധിച്ച് പ്രതി കിരൺ കുമാർ. എനിക്ക് പ്രായം കുറവാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി ആവശ്യപ്പെട്ടു. താൻ തെറ്റ് ചെയ്തിട്ടില്ല. വിസ്മയയുടേത് ആത്മഹത്യയാണെന്നും താൻ നിരപരാധിയാണെന്നും കിരൺ കുമാർ...

വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ ഗുണ്ടാ നേതാവിന്‍റെ സാഹസം; ഓടിച്ചിട്ട് പിടികൂടി എക്സൈസ് സംഘം

പാലക്കാട്: പാലക്കാട് വാളയാര്‍ ചെക്ക്പോസ്റ്റില്‍ എക്സൈസിന്‍റെ വാഹന പരിശോധനയ്ക്കിടെ ഗുണ്ടാ നേതാവിന്‍റെ സാഹസം. പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ മറ്റ് വാഹനങ്ങളിലിടിച്ചു. എക്സൈസ് സംഘത്തെ വെട്ടിച്ച് ഓടിച്ച് പോയ കാറിനെ പിന്തുടര്‍ന്ന് പിടിച്ചു....

മുന്നിലെ സീറ്റില്‍ അവളുണ്ട്’; വിധി കേൾക്കാൻ അച്ഛൻ പുറപ്പെട്ടത് വിസ്മയക്ക് സമ്മാനമായി കൊടുത്ത കാറില്‍

കൊല്ലം:  ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി  ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. കേസില്‍ കോടതി ശിക്ഷ ഇന്ന് വിധിക്കും. ശിക്ഷാ വിധി...

Latest news